വാഹനത്തിലിരുന്ന് മദ്യപാനം; ചോദ്യം ചെയ്ത വാഹന ഉടമയെ ജാക്കി ലിവർ കൊണ്ട് തലയ്ക്കടിച്ചു, കൊടുംക്രൂരത
മൂന്നാർ∙ വീടിനു മുൻപിൽ നിർത്തിയിട്ടിരുന്ന തന്റെ വാഹനത്തിലിരുന്ന് ചിലർ മദ്യപിച്ചത് ചോദ്യം ചെയ്ത വാഹന ഉടമയെ തലയ്ക്കടിച്ചു പരുക്കേൽപിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. രണ്ടു പേർ ഒളിവിലാണ്. മൂന്നാർ ന്യൂനഗറിൽ എം.മുനീശ്വരൻ (40) ആണ് അറസ്റ്റിലായത്. ന്യൂനഗർ സ്വദേശി എ.അഗസ്റ്റിൻ ബാബു…
എംഎൽഎയുടെ കാറിടിച്ച് യുവാവിനു പരുക്ക്
ആലപ്പുഴ ∙ റെജി ചെറിയാൻ എംഎൽഎയുടെ കാറും ബൈക്കും കൂട്ടിയിടിച്ചു യുവാവിനു പരുക്കേറ്റ സംഭവത്തിൽ എംഎൽഎ മദ്യപിച്ചു വാഹനമോടിച്ചാണ് അപകടമുണ്ടാക്കിയതെന്നു ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയുടെ സമൂഹമാധ്യമ കുറിപ്പ്. ഇതു വാസ്തവമല്ലെന്ന വിമർശനം ഉയർന്നപ്പോൾ കുറിപ്പ് പിൻവലിച്ചെങ്കിലും പിന്നീടു വീണ്ടും പ്രത്യക്ഷപ്പെട്ടു. വാഹനമോടിച്ചത്…
‘18 വയസ്സിനു താഴെയുള്ള പെൺകുട്ടിയുടെ സമ്മതത്തോടെയാണ് ലൈംഗികബന്ധമെങ്കിലും ബലാത്സംഗം’; 30 കാരന് 20 വർഷം കഠിനതടവ്
മുംബൈ ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തുടർച്ചയായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ 30 കാരന് 20 വർഷം കഠിനതടവ് വിധിച്ച് താനെയിലെ പ്രത്യേക പോക്സോ കോടതി. പ്രതിയായ ധനേശ്വർ പുജിയാലാൽ കലാസുവയെയാണ് കോടതി ശിക്ഷിച്ചത്. 2021-2022 കാലയളവിലായിരുന്നു കേസിനാസ്പദമായ സംഭവം. ഇരുവരുടേതും…
സ്വർണവ്യാപാരിയുടെ തട്ടിക്കൊണ്ടുപോയ കാർ കണ്ടെത്തി; സ്വർണം മോഷ്ടിച്ച ശേഷം ഉപേക്ഷിച്ചത് 26 കിലോമീറ്റർ അകലെ
മംഗളൂരു∙ പയ്യന്നൂരിലെ സ്വർണവ്യാപാരിയുടെ തട്ടിക്കൊണ്ടുപോയ കാർ കണ്ടെത്തി. ബണ്ട്‌വാളിലാണ് കാർ കണ്ടെത്തിയത്. കാറിന്റെ സീറ്റ് കവർ ഉൾപ്പെടെ കുത്തിക്കീറിയ നിലയിലായിരുന്നു. തട്ടിക്കൊണ്ടുപോയ സ്ഥലത്തുനിന്നും 26 കിലോമീറ്റർ അകലെയാണ് കാർ കണ്ടെത്തിയത്. 22 വർഷമായി പയ്യന്നൂരിൽ താമസിക്കുന്ന പയ്യന്നൂരിലെ ഗോൾഡൻ ജ്വല്ലറി…
കറന്റ് കിട്ടാനില്ല; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം നീളും
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി. ഉപാധികളോടെ വൈദ്യുതി വാങ്ങാന്‍ റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയിരുന്നെങ്കിലും, കറന്റ് എക്‌സ്‌ചേഞ്ചില്‍ കിട്ടാനില്ലാത്ത സാഹചര്യമാണെന്ന് വൈദ്യുതി വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഗുരുതര വൈദ്യുതി പ്രതിസന്ധിയാണുള്ളതെന്ന് മന്ത്രി സണ്ണി ജോസഫ് സമ്മതിച്ചു. മഴ കുറഞ്ഞതാണ്…
കനത്തമഴ: രണ്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
കണ്ണൂര്‍: കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളജ് ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (01/07/26, ബുധനാഴ്ച) അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. കണ്ണൂര്‍…
ഹോട്ടലുകളിൽ മുറിയെടുത്ത് എംഡിഎംഎ വിതരണം, കൊലക്കേസിലും പ്രതി; കാറിൽ നിന്ന് ഇറങ്ങി ഓടിയ യുവാക്കൾ പിടിയിൽ
കോഴിക്കോട് ∙ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കോഴിക്കോട്ട് യുവതിയും യുവാവും പിടിയിൽ. ഈ മാസം എട്ടിന് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പൊലീസ് നടക്കാവ് രാരിച്ചൻ റോഡിനു സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെ കാറിൽ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെട്ട പുതിയാപ്പ സ്വദേശി…
കെ.എസ്.ആർ.ടി.സി തടഞ്ഞ് അതിക്രമം; യുവാവ് പിടിയിൽ
മേപ്പാടി: കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് ഡ്രൈവറെയും കണ്ടക്ടറേയും ഭീഷണിപ്പെടുത്തുകയും ചില്ല് തകർക്കുകയും ചെയ്തയാൾ പിടിയിൽ. പുത്തുമല, മമ്മിക്കുന്ന് ഉന്നതിയിലെ രാമു(38)വിനെയാണ് തിങ്കളാഴ്ച മേപ്പാടി പോലീസ് കള്ളാടിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. 28.06.2026 തീയതി വൈകീട്ടോടെ ചൂരൽമല ഭാഗത്ത്…
വീണ്ടും വയനാട് പോലീസിന് അഭിമാനമായി സിവിൽ പോലീസ് ഓഫീസർ എം.ഖാലിദ്
തിരുവനന്തപുരം ചന്ദ്രശേഖരൻ സ്റ്റേഡിയത്തിൽ വെച്ച് നടന്ന കേരള പോലീസ് വുഷു സ്റ്റേറ്റ് ടീം സെലക്ഷനിൽ 90 കിലോ വിഭാഗത്തിൽ കേരള പോലീസ് ടീമിലേക്ക് വയനാട് ജില്ലയിൽ നിന്നുള്ള സിവിൽ പോലീസ് ഓഫീസർ എം. ഖാലിദ് തിരഞ്ഞെടുക്കപ്പെട്ടു. ജൂലൈ 23 മുതൽ ഹൈദരാബാദ്…
സ്വകാര്യ ബസ്സുടമകൾ സമരം പിൻവലിച്ചു
വയനാട്ടിൽ സ്വകാര്യ ബസ്സുടമകൾ നാളെത്തെ സമരം പിൻവലിച്ചു.എ ഡി എം കെ അജീഷുമായി ബസ് ഉടമകളും തൊഴിലാളി യൂണിയൻ ഭാരവാഹികളും നടത്തിയ ചർച്ചയിലാണ് തീരുമാനം. വിദ്യാർത്ഥികളുടെ യാത്ര ആനുകൂല്യം സംബന്ധിച്ച് മൂന്നാം തീയതി വീണ്ടും ചർച്ച നടത്തും.
















