പ്രവാസികളെ, നാട്ടിൽ നിന്ന് തിരിച്ചുപോകാൻ ആശങ്ക വേണ്ട; വിമാന നിരക്ക് കുത്തനെ ഇടിയും
ദുബായ്∙ വേനലവധി കഴിഞ്ഞ് നാട്ടിൽ നിന്ന് യുഎഇയിലേക്ക് മടങ്ങാനിരിക്കുന്ന പ്രവാസി കുടുംബങ്ങൾക്ക് ആശ്വാസവാർത്ത. സെപ്റ്റംബർ പകുതിയോടെ ഇന്ത്യയിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കിൽ 49 മുതൽ 64 ശതമാനം വരെ കുറവുണ്ടാകുമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഈ മാസം അവസാന വാരത്തിലെ…
കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന യുവതിയുടെ പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്
കണ്ണൂർ: യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന പരാതിയിൽ എസ്എഫ്ഐ നേതാവിനെതിരെ കേസ്. പൈസക്കരി ദേവമാതാ കോളേജിലെ എസ്എഫ്ഐ നേതാവും സർവകലാശാല യൂണിയൻ കൗൺസിലറുമായ ചുഴലി സ്വദേശി കെ. നവനീതിന് എതിരെയാണ് കേസ്. കണ്ണൂർ സ്വദേശിനിയാണ് പരാതിക്കാരി. ഈ മാസം…
ലക്ഷ്യം ഉയർന്ന പദവികൾ; പ്രൊഫഷണൽ കോഴ്സുകളിൽ സ്ത്രീ പങ്കാളിത്തം കൂടുന്നു
ന്യൂഡൽഹി: ഇന്ത്യൻ കോർപ്പറേറ്റ് മേഖലകളിൽ സ്ത്രീകളുടെ പങ്കാളിത്തത്തിലും കരിയർ ലക്ഷ്യങ്ങളിലും വലിയ മാറ്റങ്ങൾ ദൃശ്യമാകുന്നതായി റിപ്പോർട്ട്. ജോലി നേടുക എന്നതിലുപരി, സ്ഥാപനങ്ങളുടെ നേതൃനിരയിലേക്കും ഉയർന്ന പദവികളിലേക്കും എത്തിച്ചേരുന്നതിനായി ഇന്ത്യൻ വനിതകൾ പ്രൊഫഷണൽ കോഴ്സുകളെ വലിയ രീതിയിൽ പ്രയോജനപ്പെടുത്തുന്നു. പ്രമുഖ ഹയർ എജ്യുക്കേഷൻ…
ഒടുവിൽ പൂട്ടി: 700 കോടിയുടെ തട്ടിപ്പ്; 3 പ്രതികൾ അറസ്റ്റിൽ, മുഖ്യപ്രതി ഇപ്പോഴും ഒളിവിൽ
കൊച്ചി / ന്യൂഡൽഹി ∙ യുഎസ് പ്രതിരോധ വകുപ്പിനുവേണ്ടി ഇന്ത്യയിൽ ആയുധം നിർമിക്കാനുള്ള വ്യാജകരാർ കാട്ടി 700 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പു നടത്തിയ വിപിവിവി കമ്പനി ചെയർമാൻ കൊല്ലം കഴ്സൻ റോഡിൽ വെങ്കിട്ട വെങ്കിട് ഉൾപ്പെടെ 3 പ്രതികളെ ഡൽഹി പൊലീസ്…
പതിനാറിൽ 15 ലും അജ്ഞാതർ; ആലപ്പുഴയിൽ മോർച്ചറി നിറഞ്ഞ് അജ്ഞാത മൃതദേഹങ്ങൾ, തടസ്സം പൊലീസ് ക്ലിയറൻസ്
അമ്പലപ്പുഴ ∙ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലെ 16 ഫ്രീസറുകളിൽ 15 എണ്ണത്തിലും അജ്ഞാത മൃതദേഹങ്ങൾ. ഇവ മാറ്റാൻ വൈകുന്നതിനാൽ ആശുപത്രിയിൽ മരിക്കുന്നവരുടെ മൃതദേഹം സൂക്ഷിക്കാൻ കഴിയാതെ ബന്ധുക്കൾ പ്രതിസന്ധിയിൽ. കഴിഞ്ഞ ഫെബ്രുവരി മുതൽ സൂക്ഷിക്കുന്ന അജ്ഞാത മൃതദേഹം ഇവിടെ ഉണ്ട്.…
ദുബായ് പൊലീസിന്റെ ‘സ്നേഹചുംബനം’ വാങ്ങി വൈറലായ ആ മലയാളി കുരുന്നു ദാ ഇവിടെയുണ്ട്!
ദുബായ് ∙ പട്ടുപാവാടയണിഞ്ഞ്, തലയിൽ മുല്ലപ്പൂ ചൂടി, കൈയിൽ പൂക്കൂടയുമായി നിൽക്കുന്ന കുഞ്ഞ്. തൊട്ടുമുന്നിൽ ദുബായ് പൊലീസിന്റെ ജീപ്പ്. പൊലീസിനെ കണ്ടതോടെ അൽപം മാറിനിന്ന കുഞ്ഞിനെ സ്നേഹത്തോടെ അടുത്തേക്ക് വിളിച്ച് ജ്യൂസ് നൽകുന്ന ഉദ്യോഗസ്ഥൻ. ഒടുവിൽ നെറുകയിൽ ഒരു സ്നേഹമുത്തവും. ഓണദിനത്തിലെ…
പിടികിട്ടാപ്പുള്ളി വൈറലാണ്! സുകുമാരക്കുറുപ്പിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ ട്രോളുകളും അക്കൗണ്ടുകളും സജീവം
ആലപ്പുഴ∙ ചാക്കോ കൊലക്കേസിലെ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ ബ്രൂണയ്യിൽ കണ്ടെത്തിയെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുകയും അതിൽ പലതും ‘വ്യാജ’മായിരുന്നെന്നു വ്യക്തമാവുകയും ചെയ്തതോടെ സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ നിറഞ്ഞു. കുറുപ്പിന്റേതെന്ന പേരിൽ പ്രചരിപ്പിക്കപ്പെട്ട ചിത്രം (ഇതു തൃശൂർ സ്വദേശി ദാമോദര മേനോന്റേതായിരുന്നുവെന്നു പിന്നീടു സ്ഥിരീകരിച്ചു) ഉപയോഗിച്ചു…
ഭക്ഷണം പാചകം ചെയ്യുന്നതിനി ടെ സിലിണ്ടര് പൊട്ടിത്തെറിച്ചു; യുഎഇയില് മലയാളിക്ക് ദാരുണാന്ത്യം
അജ്മാന്: യുഎഇയില് താമസസ്ഥലത്ത് പാചകവാതക സിലിണ്ടര് പൊട്ടിത്തെറിച്ച് മലയാളി മരിച്ചു. കാസര്കോട് ഉദുമ പടിഞ്ഞാര് തച്ചരക്കുന്ന് പരേതനായ അബ്ദുല്ല പള്ളത്തിന്റെ മകന് ബഷീറാണ് (50) മരിച്ചത്. അജ്മാനിലെ താമസസ്ഥലത്ത് ഭക്ഷണം പാചകം ചെയ്ത് വിതരണം ചെയ്യുന്ന ജോലിയാണ് ബഷീര് ചെയ്തുവന്നിരുന്നത്.…
സുകുമാരക്കുറുപ്പ് ബ്രൂണയിൽ; വ്യാജ വിവരം പുറത്തുവിട്ടവരുടെ മൊഴി എടുക്കാൻ ക്രൈംബ്രാഞ്ച്
തിരുവനന്തപുരം∙ പിടികിട്ടാപ്പുള്ളിയായ സുകുമാര കുറുപ്പ് ബ്രൂണയിൽ ജീവിച്ചിരിപ്പുണ്ടെന്ന തരത്തിൽ പ്രചാരണം നടത്തിയതിൽ പരിശോധന നടത്താൻ ക്രൈംബ്രാഞ്ച്. പ്രചാരണം തെറ്റാണെന്ന് ഉറപ്പിച്ച സാഹചര്യത്തിലാണു വ്യാജ വിവരങ്ങൾ പുറത്തുവിട്ടവരുടെ മൊഴി ഉൾപ്പെടെ രേഖപ്പെടുത്താനുള്ള നീക്കം. മുൻപ് കേസ് അന്വേഷിച്ച റിട്ട. പൊലീസ് ഉദ്യോഗസ്ഥനായ അലി…
കൈക്കൂലി വാങ്ങി കേസ് ഒതുക്കി, കാലാവധി കഴിഞ്ഞ ബിസ്കറ്റ് ഉദ്യോഗസ്ഥന്റെ വായിൽ തിരുകി ജനക്കൂട്ടം
മുംബൈ ∙ കടയുടമയെ സംരക്ഷിക്കാൻ കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥന്റെ വായിൽ കാലാവധി കഴിഞ്ഞ ബിസ്കറ്റ് തിരുകി ജനക്കൂട്ടം. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗർ ജില്ലയിലാണ് സംഭവം. ഇവിടെയുള്ള ഒരു കടയിൽ നിന്നുമുള്ള ഭക്ഷണം കഴിച്ച് രണ്ട് വയസ്സുള്ള കുട്ടിക്ക്…
















