ജില്ലയിലെ മതപഠന-ട്യൂഷന്‍-സ്‌പെഷ്യല്‍ ക്ലാസുകള്‍ക്ക് നാളെ അവധി

കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷ്യല്‍ ക്ലാസ്സുകള്‍, കോച്ചിംഗ് ക്ലാസ്സുകള്‍ക്ക് നാളെ (ഓഗസ്റ്റ് 8) ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അവധി പ്രഖ്യാപിച്ചു. റസിഡന്‍ഷ്യല്‍ സ്‌കൂള്‍, കോളേജുകള്‍ക്ക് അവധി ബാധകമല്ല.…

ശുചിമുറിയിൽ പ്രസവിച്ച് ആദിവാസി യുവതി,സംഭവം വയനാട്ടിൽ

മാനന്തവാടി: വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രസവ വാർഡിലെ ശുചിമുറിയിൽ പ്രസവിച്ച് ആദിവാസി യുവതി. തിരുനെല്ലി പഞ്ചായത്ത് സ്വദേശിയായ 19-കാരിയാണ് ശുചിമുറിയിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. പ്രസവ വേദനയെ തുടർന്ന് ഇന്ന് രാവിലെയാണ് യുവതിയെ ആശുപത്രിയിൽ…

ക്രൈം വെബ്സീരിസിൽനിന്ന് പ്രചോദനം; ഭാര്യയെ കൊലപ്പെടുത്തി ടെക്കി: രക്ഷപ്പെട്ടത് 12 ലക്ഷം രൂപയുമായി

ന്യൂഡൽഹി∙ തർക്കത്തെത്തുടർന്ന് ഭാര്യയെ കൊലപ്പെടുത്തി. തുടർന്ന് കൊലപാതകത്തിന് ഉപയോഗിച്ച ആയുധം നശിപ്പിച്ച് തെളിവു നശിപ്പിക്കാൻ ശ്രമം. ഇതിനെല്ലാം പ്രചോദനമായത് ഒരു ക്രൈം വെബ് സീരീസും. ‌ഈസ്റ്റ് ഡൽഹിയിലാണ് വെബ് സീരീസിലെ വെല്ലുന്ന സംഭവങ്ങൾ അരങ്ങേറിയത്. സ്വത്തു തർക്കത്തെ തുടർന്ന് 62കാരനായ കമൽ…

ബിഗ് ടിക്കറ്റ് ബിഗ് സ്പിന്നില്‍ ലക്ഷങ്ങള്‍ നേടി മലയാളികള്‍

അബുദാബി: ബിഗ് ടിക്കറ്റ് ബിഗ് സ്പിന്‍ മത്സരത്തില്‍ ലക്ഷങ്ങള്‍ നേടി മലയാളികള്‍. നിതിന്‍ ജോയ്, ദിനേഷ് കുമാര്‍ എന്നിവരാണ് വിജയികള്‍. ദിനേഷ് 2.5 ലക്ഷം ദിര്‍ഹവും നിതിന്‍ 1 ലക്ഷം ദിര്‍ഹവും നേടി. ജോര്‍ദാനില്‍ നിന്നുള്ള ഒസാമ മഹ്മൂദാണ് മറ്റൊരു വിജയി.…

നാട്ടിൽ നിന്ന് കൊടുത്തയച്ച പെട്ടിയിൽ ‘പെട്ടു’ യുവതി; പ്രവാസികളേ, ‘സൗഹൃദപ്പൊതി’കൾ വിശ്വസിക്കരുതേ, ഉറപ്പുവരുത്താതെ കൂടെ കൊണ്ടുവരരുതേ!

ദുബായ്∙ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരിയുടെ സ്യൂട്ട്‌കേസിന്റെ ഫ്രെയിമിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 460 ഗ്രാം 24 കാരറ്റ് അസംസ്കൃത സ്വർണം ദുബായ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. സ്വർണം ഉരുക്കി നേർത്ത കമ്പികളുടെ രൂപത്തിലാക്കി സ്യൂട്ട്‌കേസിന്റെ റബർ ഫ്രെയിമിലും ആന്തരിക ഘടനയിലും…

ഷൂട്ടിങ്ങിനോ പ്രമോഷനോ വന്നില്ല, സഹോദരിയുടെ ‘തുടക്കം’ ആദ്യ ഷോ കാണാൻ ഓടിയെത്തി പ്രണവ്

അനിയത്തിയുടെ അരങ്ങേറ്റ ചിത്രം കാണാൻ എത്തി പ്രണവ് മോഹൻലാൽ. വിസ്മയ മോഹൻലാൽ ആദ്യമായി അഭിനയിച്ച സിനിമയായ ‘തുടക്കം’ കാണാൻ വിസ്മയയ്ക്കും അമ്മ സുചിത്രയ്ക്കുമൊപ്പമാണ് പ്രണവ് എത്തിയത്. ‘തുടക്കം’ സിനിമ പ്രഖ്യാപന വേദിയിൽ വിസ്മയയ്ക്കൊപ്പം പ്രണവ് ഉണ്ടായിരുന്നു. എന്നാൽ അതിനുശേഷം സിനിമയുടെ ഷൂട്ടിങ്…

അച്ഛന്‍ പീഡിപ്പിച്ചത് അവധിക്കാലത്ത്, പിന്നീട് മറ്റു പ്രതികള്‍; പോക്‌സോ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പൊലീസ് പിടിയില്‍. പെരുനാട് സ്വദേശി അജികുമാര്‍ (52) ആണ് അറസ്റ്റിലായത്. പോക്‌സോ കേസില്‍ മൂന്നു പേരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.   ഇതോടെ കേസില്‍…

വിജയ്‌യുമായി വിവാഹ മോചനം വേണ്ട; ഭാര്യ സംഗീത ഹര്‍ജി പിന്‍വലിച്ചതായി കോടതി

നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയിക്കെതിരെ ഭാര്യ സംഗീത നല്‍കിയ വിവാഹ മോചന ഹര്‍ജി പിന്‍വലിച്ചതായി ചെങ്കല്‍പട്ട് കുടുംബ കോടതി. 26 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിക്കാന്‍ അനുമതി തേടി ഫെബ്രുവരിയിലാണ് സംഗീത വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചത്. 2021 മുതല്‍ വിജയ്ക്ക് ഒരു സഹനടിയുമായി…

പ്രളയ ദുരിതാശ്വാസ വാഹനത്തിന് പിഴയിട്ടു; MVD ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

പത്തനംതിട്ട: പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വാഹനത്തിന് പിഴ ചുമത്തിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. അടൂർ എംവിഡി സ്‌ക്വാഡിലെ ഉദ്യോഗസ്ഥനായ ലൈജുവിനെതിരെയാണ് ഗതാഗത വകുപ്പ് നടപടിയെടുത്തത്. അടൂർ ബൈപ്പാസിൽ നടന്ന പതിവ് വാഹന പരിശോധനയ്ക്കിടെയാണ് പ്രളയ മേഖലയിൽ രക്ഷാപ്രവർത്തനത്തിന്…

ഓണപ്പരീക്ഷ മാറ്റിവെക്കേണ്ടതില്ലെന്ന് സർക്കാർ

    *13മുതൽ* നടത്താൻ തീരുമാനിച്ചിട്ടുള്ള ഓണപ്പരീക്ഷകൾ സെപ്തംബറിലേക്ക് മാറ്റണമെന്ന ആവശ്യവുമായി എൻ.ടി.യു ഉൾപ്പെടെയുള്ള അദ്ധ്യാപക സംഘടനകൾ.സെൻസസ് ഡ്യൂട്ടി, മഴക്കെടുതി എന്നിവയാൽ പാഠഭാഗങ്ങൾ മുഴുവൻ പഠിപ്പിച്ചതീർക്കാൻ കഴിഞ്ഞിട്ടില്ല. അദ്ധ്യയന വർഷം തുടങ്ങി 50 പ്രവൃത്തിദിവസ ങ്ങൾക്കുള്ളിൽ ഓണപ്പരീക്ഷകൾ നടത്തുന്നത് ശരിയല്ല. ഹയർ…