കെഎസ്ആർടിസി ബസ്സും സ്വകാര്യ ബസ്സുകളും കൂട്ടിയിടിച്ച് അപകടം:സംഭവം മാനന്തവാടിയിൽ
മാനന്തവാടിയിൽ നിന്നും കൽപ്പറ്റയ്ക്ക് പോകുകയായിരുന്ന എസ് ടി ടി ബസ്സും, നിരവിൽ പുഴയിൽ നിന്നും മാനന്തവാടിക്ക് വരികയായിരുന്ന കാഞ്ഞായീസ് ബസ്സും, മാനന്തവാടിക്ക് വരികയായിരുന്ന കെ എസ് ആർ ടി സി പ്രിയദർശിനി ബസ്സും കൂട്ടിയിടിച്ച് അപകടം.രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം.ആർക്കും പരിക്കില്ല.ബസ്സിന്റെ മുൻപ്…
വീട്ടിലെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു;രക്ഷകരായി അഗ്നി രക്ഷാ സേനാ
വീട്ടിലെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു; അഗ്നി രക്ഷാ സേനാ രക്ഷകരായി സുൽത്താൻ ബത്തേരി നെന്മേനി ഗ്രാമപഞ്ചായത്ത് റഹ്മത്ത് നഗർ പുളിക്കൽ സക്കീനയുടെ വീട്ടിലെ ഗ്യാസ് സിലിണ്ടറാണ് വ്യാഴാഴ്ച വൈകുന്നേരം ലീക്കായി തീപ്പിടിച്ചത്. സിലിണ്ടർ പുറത്ത് എത്തിച്ച് പ്രത്യേക രീതിയിൽ കമഴ്ത്തി…
ആക്രി പെട്ടിയിൽ പത്തര പവൻ! തിരികെ നൽകി അസീസ് മാതൃകയായി; സിനിമയെ വെല്ലും ക്ലൈമാക്സ്
കോഴിക്കോട്∙ മോഷണം പോകാതിരിക്കാൻ ആരുമറിയാതെ അമ്മ പെട്ടിയിൽ സൂക്ഷിച്ച പത്തര പവന്റെ സ്വർണാഭരണം മകൾ ആക്രിക്കാരന് വിറ്റു. 12 ദിവസത്തിനു ശേഷം അമ്മ പെട്ടി തിരഞ്ഞപ്പോഴാണ് ആഭരണം അടങ്ങിയ പെട്ടി ആക്രിക്കാരൻ കൊണ്ടുപോയത് അറിയുന്നത്. 11 ലക്ഷത്തോളം രൂപ വരുന്ന സ്വർണ്ണം…
സംഘം ചേർന്ന് ജൂനിയേഴ്സിനെ ആക്രമിച്ചു; മംഗളൂരുവിൽ മലയാളി വിദ്യാർഥികൾക്കെതിരെ കേസ്
മംഗളൂരു∙ സംഘം ചേർന്ന് വിദ്യാർഥികളെ ആക്രമിച്ച കേസിൽ മലയാളികളായ രണ്ടാം വർഷ കോളജ് വിദ്യാർഥികളെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽവിട്ടു. പാണ്ഡേശ്വർ ശ്രീനിവാസ കോളജിലെ രണ്ടാം വർഷ ലോജിസ്റ്റിക്സ് ഡിപ്ലോമ വിദ്യാർഥികളും പയ്യന്നൂർ കവ്വായി സ്വദേശികളുമായ രോഹൻ രമേഷ് (19), കെ.വേദാന്ത് സുഹാസ്…
‘താമസിക്കാന് രണ്ട് മുറികളുള്ള ഫ്ളാറ്റ് വേണമെന്ന ഭാര്യയുടെ ആവശ്യം ക്രൂരത’; വിവാഹമോചനം അനുവദിച്ച് ഹൈക്കോടതി
കൊച്ചി: വ്യക്തമായ കാരണങ്ങളില്ലാതെ ഭര്ത്താവിന്റെ കുടുംബത്തില് നിന്ന് മാറി പ്രത്യേക താമസ സൗകര്യം ആവശ്യപ്പെടുന്ന ഭാര്യയുടെ നടപടി ക്രൂരതയാണെന്ന് ഹൈക്കോടതി. താമസിക്കാന് രണ്ട് മുറികളുള്ള ഫ്ലാറ്റുണ്ടെങ്കിലേ ഗള്ഫിലേയ്ക്ക് മടങ്ങിയെത്തൂ എന്ന് ഭാര്യ ആവശ്യപ്പെട്ടതിനെത്തുടര്ന്ന് ഒമ്പത് വര്ഷമായി അകന്നു കഴിയുന്ന ദമ്പതിമാര്ക്ക് കോടതി…
‘മയക്കു മരുന്ന് കേസില് സര്ക്കാര് ഉദ്യോഗസ്ഥര് ജാമ്യം നില്ക്കണം’; മദ്രാസ് ഹൈക്കോടതിയുടെ വിചിത്ര വ്യവസ്ഥ, റദ്ദാക്കി സുപ്രീംകോടതി
ന്യൂഡല്ഹി: മയക്കുമരുന്ന് കേസിലെ പ്രതിക്ക് ജാമ്യം നല്കാന് മദ്രാസ് ഹൈക്കോടതി നിര്ദേശിച്ച അസ്വാഭാവിക വ്യവസ്ഥകള് റദ്ദാക്കി സുപ്രീംകോടതി. രണ്ട് സര്ക്കാര് ഉദ്യോഗസ്ഥര് ജാമ്യം നില്ക്കണമെന്ന് മാത്രമല്ല, പ്രതി ഇനിയൊരിക്കലും കുറ്റം ആവര്ത്തിക്കില്ലെന്ന് സത്യവാങ്മൂലം നല്കണമെന്നുമുള്ള വ്യവസ്ഥയാണ് സുപ്രീംകോടതി റദ്ദാക്കിയത്. കോട്ടയം…
ഞാന് നടനാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല, അതിനുള്ള കഴിവും സൗന്ദര്യവും എനിക്കുണ്ടായിരുന്നില്ല: മോഹന്ലാല്
മകളുടെ അരങ്ങേറ്റത്തിനിടെ തന്റെ തുടക്കകാലം ഓര്ത്ത് മോഹന്ലാല്. വിസ്മയ്ക്കും, തുടക്കം സിനിമയുടെ സംവിധായകന് ജൂഡ് ആന്തണിയ്ക്കുമൊപ്പം അമൃത ടിവിയ്ക്ക് നല്കിയ അഭിമുഖത്തിലാണ് മോഹന്ലാല് ഓര്മ പങ്കിട്ടത്. തനിക്ക് ലഭിച്ച സ്വാതന്ത്ര്യം മക്കള്ക്കും കൊടുത്തിട്ടുണ്ടെന്നാണ് മോഹന്ലാല് പറഞ്ഞത്. ആ വാക്കുകളിലേക്ക്: പ്രീ…
നിര്ണായക ചാറ്റുകളും ചിത്രങ്ങളും പൊലീസിന് ലഭിച്ചു; വടകര എംഡിഎംഎ കേസില് ഇടപാടിന് വിദ്യാര്ഥികളെ ഉപയോഗിച്ചോയെന്നും അന്വേഷണം
കോഴിക്കോട്: അധ്യാപികമാര് അറസ്റ്റിലായ വടകര എംഡിഎംഎ കേസില് നിര്ണായക വിവരങ്ങള് പൊലീസിന് ലഭിച്ചതായി സൂചന. അറസ്റ്റിലായ കീര്ത്തനയുടെ ഫോണ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് ലഹരി ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങള് ലഭിച്ചത്. ലഹരി ഇടപാടുകള് സംബന്ധിച്ച ചാറ്റുകള് ഫോണില് നിന്നും കണ്ടെത്തിയതായാണ്…
‘മുഖം വീങ്ങി, വേദനയുണ്ട്’; വിദ്യാര്ഥിയെ അധ്യാപകന് മുഖത്തടിച്ചു, പിതാവിനെയും ആക്രമിച്ചു- പരാതി
പാലക്കാട്: ക്ലാസ് മുറിയില് സംസാരിച്ചുവെന്ന കാരണത്താല് അധ്യാപകന് വിദ്യാര്ഥിയെ കൈകൊണ്ടു മുഖത്തടിച്ചതായി പരാതി. തൃക്കടീരി പിടിഎം ഹൈസ്കൂളിലെ ഒന്പതാംക്ലാസ് വിദ്യാര്ഥി ആദിഷ് കൃഷ്ണ (14) യാണ് പരാതി പറഞ്ഞ വിദ്യാര്ഥി. അസ്വസ്ഥത അനുഭവപ്പെട്ട കുട്ടിയെ രക്ഷിതാക്കള് എത്തി ആശുപത്രിയിലെത്തിച്ചു. ഇതേ അധ്യാപകന്…
ലഹരികേസ് പ്രതികളായ സ്ത്രീകളുടെ ദൃശ്യങ്ങള് പകര്ത്തരുത്; എക്സൈസ് ഉദ്യോഗസ്ഥര്ക്ക് മാര്ഗ നിര്ദേശം
തിരുവനന്തപുരം: ലഹരി കേസുകളില് പ്രതികളാകുന്ന സ്ത്രീകളുടെ ദൃശ്യങ്ങള് പകര്ത്തുകയോ സമൂഹമാധ്യമങ്ങളില് പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്ക്ക് നിര്ദേശം. സമൂഹമാധ്യമങ്ങള് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട്, ഉദ്യോഗസ്ഥര്ക്ക് എക്സൈസ് കമ്മീഷണര് നല്കിയ പുതിയ മാര്ഗനിര്ദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പ്രതികളായ സ്ത്രീകളുടെ സ്വകാര്യതയെ ബാധിക്കുന്ന തരത്തിലുള്ള…
















