ബൈക്ക് സ്വകാര്യബസ്സിൽ ഇടിച്ച് ഒരാൾ മരിച്ചു;ഒരാൾക്ക് പരിക്ക്:സംഭവം വയനാട്ടിൽ
വയനാട്: പുൽപ്പള്ളി പാക്കത്ത് ബൈക്കും സ്വകാര്യ ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. സഹയാത്രികനായ മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. പാക്കം മാനിക്കാട്ട് തിമ്മപ്പൻ്റെ മകൻ സരീഷ് (35) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭൂദാനം ഉന്നതി സ്വദേശി ദിനേഷിന് (36) …
റവന്യു പട്ടയഭൂമികളിലെ അനധികൃത മരംമുറി:പിഴ ഈടാക്കുന്നതിലെ അലമ്പാവത്തിനെതിരെ പരാതി
കല്പ്പറ്റ: റവന്യു പ്രിന്സിപ്പല് സെക്രട്ടറി 2020 ഒക്ടോബര് 24ന് ഇറക്കിയ ഉത്തരവിന്റെ പിന്ബലത്തില് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില് റവന്യു പട്ടയഭൂമികളില്നിന്ന് അനധികൃതമായി ഈട്ടി, തേക്ക് മരങ്ങള് മുറിച്ചവര്ക്ക് കേരള ലാന്ഡ് കണ്സര്വന്സി നിയമപ്രകാരം ചുമത്തിയ പിഴ ഈടാക്കുന്നതിലെ അലംഭാവത്തില് പരാതിയുമായി പൊതുപ്രവര്ത്തകന്.…
‘അന്ന് സൂര്യയുടെ മൂന്നിരട്ടിയാണ് എന്റെ പ്രതിഫലം, ഇന്ന് 30 മടങ്ങ് കുറവും’; തുറന്ന് പറഞ്ഞ് ജ്യോതിക
ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് സൂര്യയും ജ്യോതികയും. ഓണ് സ്ക്രീനിലെ പ്രിയ ജോഡി ജീവിതത്തില് ഒന്നായിട്ട് രണ്ട് പതിറ്റാണ്ട് കഴിഞ്ഞു. ദമ്പതിമാര് എന്ന നിലയില് പലര്ക്കും മാതൃകയാണ് സൂര്യയും ജ്യോതികയും. ഇരുവര്ക്കുമിടയിലെ സ്നേഹവും പരസ്പര ബഹുമാനവുമെല്ലാം ആരാധകര്ക്കിടയില് ചര്ച്ചയായി മാറാറുണ്ട്. തങ്ങളുടെ…
എട്ടു വയസുകാരന് കുളത്തില് മരിച്ച നിലയില്; കളിക്കാന് പോയ കുട്ടി കാല് വഴുതി കുളത്തില് വീണതെന്ന് നിഗമനം
കണ്ണൂര്: കണ്ണൂര് പട്ടുവത്ത് എട്ട് വയസുകാരനെ കുളത്തില് മരിച്ച നിലയില് കണ്ടെത്തി. പട്ടുവം ഗവണ്മെന്റ് എല് പി സ്കൂള് വിദ്യാര്ത്ഥി കെ പി അമാന് ആണ് മരിച്ചത്. കളിക്കാന് പോയ കുട്ടി മടങ്ങിയെത്താത്തിനെ തുടര്ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം…
ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്കെതിരെ കർശന നടപടി
* ന്യൂഡൽഹി∙ ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്കെതിരെ കർശന നടപടിക്ക് കേന്ദ്രത്തിന് നിർദേശം നൽകി സുപ്രീംകോടതി. ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ പമ്പുകളിൽ ഇന്ധനം നിഷേധിക്കുന്ന പൈലറ്റ് പദ്ധതിക്ക് രൂപം നൽകാൻ സുപ്രീംകോടതി കേന്ദ്രത്തിനും ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ്…
ഓണം; കെ.എസ്.ആർ.ടി.സി ഏർപ്പെടുത്തിയ പ്രത്യേക അന്തർസംസ്ഥാന സർവീസുകളുടെ ഓൺലൈൻ ബുക്കിങ് ആരംഭിച്ചു
ഓണത്തോടനുബന്ധിച്ച് യാത്രാത്തിരക്ക് പരിഗണിച്ച് കെ.എസ്.ആർ.ടി.സി ഏർപ്പെടുത്തിയ പ്രത്യേക അന്തർസംസ്ഥാന സർവീസുകളുടെ ഓൺലൈൻ ബുക്കിങ് ആരംഭിച്ചു.ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ രണ്ട് വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും നടത്തുന്ന സർവീസുകൾക്കാണ് മുൻകൂട്ടി…
യുപിഐ ഇടപാടുകള്ക്ക് ഫീസ് വരുന്നു, സാധാരണക്കാരെ ബാധിക്കുമോ?
ന്യൂഡല്ഹി: യുപിഐ ഇടപാടുകള്ക്ക് മെര്ച്ചന്റ് ഡിസ്കൗണ്ട് റേറ്റ് വീണ്ടും ഏര്പ്പെടുത്താന് ലക്ഷ്യമിട്ട് പുതിയ ഭേദഗതി നിര്ദേശിച്ച് കേന്ദ്ര ധനകാര്യമന്ത്രാലയം. 2007ലെ പേയ്മെന്റ് ആന്റ് സെറ്റില്മെന്റ് സിസ്റ്റംസ് ആക്ട് ഭേദഗതി ചെയ്ത് ഏതെല്ലാം തരം യുപിഐ ഇടപാടുകള്ക്ക് മെര്ച്ചന്റ് ഡിസ്കൗണ്ട് റേറ്റ് ചുമത്താമെന്ന്…
രക്തം പുരണ്ട ഷര്ട്ട് കെട്ടിപ്പിടിച്ച് മറിയു വിങ്ങിപ്പൊട്ടി; ഫസല് വധക്കേസ് വിസ്താരത്തിനിടെ വൈകാരിക രംഗങ്ങള്
കൊച്ചി: തലശ്ശേരി മുഹമ്മദ് വധക്കേസില് സാക്ഷി വിസ്താരം തുടങ്ങി. തൊണ്ടിമുതല് തിരിച്ചറിയുന്നതിനിടെ കോടതിയില് അതിവൈകാരിക രംഗങ്ങള്. തൊണ്ടി സാധനങ്ങളുടെ കൂട്ടത്തില് രക്തം പുരണ്ട ഷര്ട്ട് കണ്ട് ഫസലിന്റെ ഭാര്യ മറിയു പൊട്ടിക്കരഞ്ഞു. തുടര്ന്ന് ഷര്ട്ട് ചേര്ത്ത് പിടിച്ച് മറിയു പൊട്ടിക്കരഞ്ഞു. …
സ്കൂൾ വിദ്യാർഥികൾക്ക് സൗജന്യ ജെ.ഇ.ഇ, നീറ്റ് പരിശീലനവുമായി ഡൽഹി സർക്കാർ
ന്യൂഡൽഹി: സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന പന്ത്രണ്ടാം ക്ലാസ് സയൻസ് വിദ്യാർഥികൾക്കായി ഒരു വർഷത്തെ സൗജന്യ എൻട്രൻസ് കോച്ചിങ് പദ്ധതി പ്രഖ്യാപിച്ച് ഡൽഹി സർക്കാർ. ജെ.ഇ.ഇ, നീറ്റ് തുടങ്ങിയ പരീക്ഷകൾക്ക് തയാറെടുക്കുന്ന കുട്ടികൾക്കാണ് അവസരം ലഭിക്കുക. പുണെയിലുള്ള ദക്ഷണ ഫൗണ്ടേഷന്റെ…
അമ്മയുടെ മൃതദേഹം ഫ്രീസറിൽ സൂക്ഷിച്ചത് 3 വർഷം; തട്ടിയെടുത്തത് ഒരുകോടി, 60-കാരന് ജയിൽശിക്ഷ
ലണ്ടൻ: പെൻഷൻ തുക തട്ടിയെടുക്കാൻ അമ്മയുടെ മൃതദേഹം മൂന്ന് വർഷത്തോളം ഫ്രീസറിൽ ഒളിപ്പിച്ചുവെച്ചയാൾക്ക് ജയിൽശിക്ഷ വിധിച്ച യു.കെ കോടതി. സൗത്ത് വെയ്ൽസിലെ പോർത്ത്കോളിൽ നിന്നുള്ള ക്രിസ്റ്റഫർ ഫിലിപ്സ് (60) എന്നയാൾക്കാണ് കോടതി രണ്ട് വർഷവും നാല് മാസവും ശിക്ഷ വിധിച്ചത്. …
















