‘മരുഭൂമിയിൽ കഷ്ടപ്പെട്ട് സ്വരുക്കൂട്ടിയ പണം’; ദുബായിൽ പ്രവാസി യുവതിയുടെ അക്കൗണ്ട് മുഴുവൻ ഒറ്റയടിക്ക് കാലിയായി, കാരണം ആ ഷോപ്പിങ്?
ദുബായ് ∙ ബാങ്ക് അക്കൗണ്ടിൽനിന്നു പണം പിൻവലിച്ചതിന്റെ സന്ദേശങ്ങൾ ഫോണിലെത്തിയപ്പോൾ ദുബായിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി ഞെട്ടി. വർഷങ്ങളായി സ്വരുക്കൂട്ടിയ സമ്പാദ്യം അപ്പോഴേക്കും അക്കൗണ്ടിൽനിന്നു നഷ്ടപ്പെട്ടിരുന്നു. താൻ ഇടപാട് നടത്തുകയോ പണം പിൻവലിക്കാൻ അനുമതി നൽകുകയോ ചെയ്യാത്തതിനാൽ അവർ ദുബായ് പൊലീസിനെ…
വിദേശത്ത് അവധിക്ക് കൊണ്ടുപോയ മകളെ തിരിച്ചെത്തിച്ചില്ല; പിതാവ് കോടതിയിൽ, അമ്മയ്ക്കെതിരെ നിർണായക നീക്കം
അബുദാബി∙ അവധിക്കാല യാത്ര കഴിഞ്ഞ് നാല് വയസ്സുള്ള മകളെ ഫിലിപ്പീൻസിൽ നിന്ന് യുഎഇയിൽ തിരിച്ച് എത്തിക്കാത്ത അമ്മയ്ക്ക് അബുദാബി കോടതി മൂന്ന് ലക്ഷം ദിർഹം പിഴ ചുമത്തി. കുട്ടി യുഎഇയിൽ തിരിച്ചെത്തിയാൽ ഈ പിഴ ഒഴിവാക്കപ്പെടുമെന്ന് കുട്ടിയുടെ പിതാവിന്റെ അഭിഭാഷകൻ വ്യക്തമാക്കി.…
കാർ കയറ്റി അഭ്യാസം; കേരളോത്സവം നടത്താൻ തയാറാക്കിയ മൈതാനം നശിച്ചു: ഉടമയ്ക്ക് പിഴ 57,000 രൂപ
കൊച്ചി∙ ഗ്രൗണ്ടിൽ കാർ കയറ്റി നാലു വട്ടംവച്ചതേ ഓർമയുള്ളു, വാഹന ഉടമയ്ക്ക് പിഴ 57,212 രൂപ. മൂവാറ്റുപുഴ മാറാടി പഞ്ചായത്തിലെ കുരുക്കുന്നപുരം ഗ്രൗണ്ടിൽ അനുമതിയില്ലാതെ വാഹനം കയറ്റി ഓടിച്ചയാൾക്കാണ് പിഴ. ഈ വർഷത്തെ കേരളോത്സവം നടത്തുന്നതിനായി സജ്ജീകരിച്ചിട്ടിരുന്ന ഗ്രൗണ്ടിലായിരുന്നു വാഹന ഉടമയുടെ…
ഓട്ടോ ഡ്രൈവര്ക്കും ഭാര്യയ്ക്കുമെതിരെ ഗുണ്ടാആക്രമണം; വിവാഹം മുടങ്ങിയ അയല്ക്കാരന്റെ ക്വട്ടേഷനെന്ന് അക്രമികള്
വിവാഹം മുടക്കിയെന്ന തെറ്റിദ്ധാരണയില് ഓട്ടോ ഡ്രൈവര്ക്കും ഭാര്യയ്ക്കും നേരെ ഗുണ്ടാ ആക്രമണം. കോഴിക്കോട് പേരാമ്പ്ര സ്വദേശി റഷീദിനും ഭാര്യ ഷംനയ്ക്കും നേരെയാണ് ആക്രമണമുണ്ടായത്. മുളകുപൊടി എറിഞ്ഞശേഷം ഇരുമ്പുകട്ട ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. അയല്വാസി ഏല്പ്പിച്ച ക്വട്ടേഷന് ആണെന്ന് പറഞ്ഞായിരുന്നു ആക്രമണം. ഒരു…
പ്രധാനമന്ത്രിക്കെതിരെ പോസ്റ്റ്, പാക്കിസ്ഥാൻ തീവ്രവാദികളുടെ ടെലിഗ്രാം ഗ്രൂപ്പിൽ അംഗം; റാപ്പിഡോ ഡ്രൈവർ അറസ്റ്റിൽ
മുംബൈ ∙ ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിന്റെ വിഡിയോകളും പ്രകോപനപരമായ ഉള്ളടക്കങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച റാപ്പിഡോ ബൈക്ക് ടാക്സി ഡ്രൈവർ അറസ്റ്റിൽ. മുംബൈയിലെ മാഹിം എൽ.ജെ. റോഡ് സ്വദേശിയായ മുഹമ്മദ് ഹസൻ അബു സർമദ് അക്തർ (32) ആണ് മഹാരാഷ്ട്ര…
തൂങ്ങിയാൽ സീലിങ്ങിൽ നിന്നും വേർപെടും, വൈദ്യുതി നിലയ്ക്കും; ആത്മഹത്യ തടയാൻ സ്പ്രിങ്ങിൽ ഘടിപ്പിച്ച ഫാൻ
അഹമ്മദാബാദ് ∙ വിദ്യാർഥികളുടെ ആത്മഹത്യാശ്രമങ്ങൾ തടയുന്നതിനു മുൻകരുതലുമായി ഗുജറാത്തിലെ വീർ നർമദ് സൗത്ത് ഗുജറാത്ത് സർവകലാശാല. സർവകലാശാലയ്ക്ക് കീഴിലുള്ള ഹോസ്റ്റൽ മുറികളിൽ പ്രത്യേകമായി രൂപകൽപ്പന ചെയ്ത 388 സുരക്ഷാ സീലിങ് ഫാനുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾക്ക് അധികൃതർ തുടക്കം കുറിച്ചു. സ്പ്രിങ് ഘടിപ്പിച്ച…
കുട്ടികളെ കുരുക്കി അശ്ലീല നിർമാണം: ദൃശ്യങ്ങൾ പങ്കുവയ്ക്കാൻ സമൂഹമാധ്യമങ്ങളിൽ ഗ്രൂപ്പുകൾ സജീവം; ഞെട്ടിക്കുന്ന വിവരങ്ങൾ
തൃശൂർ ∙ കുട്ടികളുടെ അശ്ലീലചിത്രങ്ങൾ പകർത്താൻ കുട്ടികളെത്തന്നെ ഉപയോഗിക്കുന്നതായി സൂചന. ഇരകളാകുന്ന കുട്ടികൾ അറിഞ്ഞോ അറിയാതെയോ പകർത്തുന്ന ദൃശ്യങ്ങൾ ഗ്രൂപ്പുകളിൽ വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നുണ്ടെന്നാണു പൊലീസിനു കിട്ടിയ വിവരം. ഇത്തരം ഫോട്ടോകളും വിഡിയോകളും കണ്ടെത്താനായി ഓപ്പറേഷൻ പി ഹണ്ട് എന്ന പേരിൽ പൊലീസ്…
നൃത്ത വിഡിയോ ഇൻസ്റ്റഗ്രാമിൽ അപ്ലോഡ് ചെയ്തു; പിന്നാലെ തർക്കം: വിദ്യാർഥിനിയെ കുത്തി പരുക്കേൽപ്പിച്ച് സഹപാഠി
മുംബൈ ∙ സമൂഹമാധ്യമത്തിലൂടെയുണ്ടായ തർക്കത്തെ തുടർന്ന് സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥിനിക്ക് നേരെ സഹപാഠിയുടെ ക്രൂരമായ ആക്രമണം. ക്ലാസ് മുറിക്ക് പുറത്തുവച്ച് 14 വയസ്സുകാരനായ വിദ്യാർഥി കത്തി ഉപയോഗിച്ച് പെൺകുട്ടിയുടെ മുഖത്തും നെഞ്ചിലും കുത്തുകയായിരുന്നു. പുണെ ബലേവാഡിയിലെ ഒരു ഇംഗ്ലിഷ് മീഡിയം…
ആ വിഡിയോ പകുതി മാത്രം കണ്ട് അങ്ങനെയൊരു കമന്റ് ഇട്ടത് എന്റെ തെറ്റ്: വിശദീകരണവുമായി ദിയ കൃഷ്ണ
ഫോർട്ട് കൊച്ചിയെ പരാമർശിച്ചുള്ള ഉത്തരേന്ത്യൻ ഇൻഫ്ലുവൻസറുടെ വിദ്വേഷ വിഡിയോയെ പിന്തുണച്ചെന്ന ആരോപണത്തിൽ വിശദീകരണവുമായി ദിയ കൃഷ്ണ. പാക്കിസ്ഥാൻ സ്ഥാപകനായിരുന്ന മുഹമ്മദലി ജിന്നയുടെ ഫോട്ടോയുമായി ബന്ധപ്പെട്ടാണ് താന് അങ്ങനെയൊരു കമന്റ് പോസ്റ്റ് ചെയ്തതെന്നാണ് ദിയ പറയുന്നത്. ഒരു മതത്തെയും അധിക്ഷേപിക്കാൻ ശ്രമിച്ചിട്ടില്ലെന്നും ആ…
ഇൻസ്റ്റഗ്രാമിൽ ആഡംബര ജീവിതം, വനിതാ കോൺസ്റ്റബിൾമാർക്ക് വിവാഹ വാഗ്ദാനം; 24 ലക്ഷം തട്ടി: യുവാവ് അറസ്റ്റിൽ
ന്യൂഡൽഹി ∙ ഇൻസ്റ്റഗ്രാമിൽ ആഡംബര ജീവിതം നയിച്ച് വനിതാ കോൺസ്റ്റബിൾമാരെ പ്രണയക്കുടുക്കിൽ വീഴ്ത്തി ലക്ഷങ്ങൾ തട്ടിയ 23 വയസ്സുകാരൻ അറസ്റ്റിൽ. ബുരാരി സ്വദേശിയായ വിക്രാന്ത് തോമറാണ് അറസ്റ്റിലായത്. ഏകദേശം ഇരുപതോളം വനിതാ കോൺസ്റ്റബിൾമാരെ വിവാഹ വാഗ്ദാനം നൽകി പറ്റിച്ച് 24 ലക്ഷത്തോളം…
















