നടൻ ദേവൻ ടിവികെയുടെ കേരള അധ്യക്ഷൻ, വിജയുമായുള്ള കൂടിക്കാഴ്ച ഉടൻ; മധ്യസ്ഥയായി നടി പ്രിയങ്ക

കോട്ടയം ∙ ബിജെപി വിട്ട നടൻ ദേവൻ തമിഴക വെട്രി കഴകം (ടിവികെ) സംസ്ഥാന അധ്യക്ഷനായേക്കും. ഇതു സംബന്ധിച്ച് ദേവനും ടിവികെ നേതാക്കളും തമ്മിലുള്ള ആദ്യഘട്ട ചർച്ചകൾ പൂർത്തിയായി. സെപ്റ്റംബർ 10ന് ശേഷം തമിഴ്നാട് മുഖ്യമന്ത്രി വിജയിനെ കാണാൻ ദേവൻ ചെന്നൈയിലെത്തും.…

കീമോതെറപ്പിക്കു പകരം പുതിയ സ്മാര്‍ട്ട് മരുന്ന്; കാന്‍സര്‍ ചികിത്സയില്‍ വിപ്ലവമാകാന്‍ ആര്‍കെ-251

അര്‍ബുദചികിത്സാ രംഗത്ത് ചരിത്രപരമായ മുന്നേറ്റത്തിന് വഴിതെളിച്ചുകൊണ്ട് പുതിയൊരു മരുന്ന് വികസിപ്പിച്ചെടുത്ത് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍. പരമ്പരാഗത കീമോതെറപ്പിക്കു പകരമായി ഉപയോഗിക്കാന്‍ സാധിക്കുന്ന ആര്‍കെ-251 എന്ന സ്മാര്‍ട്ട് കാന്‍സര്‍ മരുന്നാണ് ഇന്ത്യന്‍ ഗവേഷകര്‍ വിജയകരമായി പരീക്ഷിച്ചിരിക്കുന്നത്. ഗുവാഹത്തിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, സയന്‍സ്…

22 അടി ഉയരമുള്ള ഗണേശ വിഗ്രഹം മറിഞ്ഞുവീണു; 2 പേർക്ക് ദാരുണാന്ത്യം, 5 പേർക്ക് പരുക്ക്

മുംബൈ ∙ ഗണേശോത്സവ ആഘോഷങ്ങൾക്ക് മുന്നോടിയായി മുംബൈ ഭുലേശ്വറിൽ നടന്ന ഗണപതി വിഗ്രഹത്തിന്റെ ആഗമന ഘോഷയാത്രയ്ക്കിടെയുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. അഞ്ച് പേർക്ക് പരുക്കേറ്റു. ഇന്നലെ രാത്രി 10 മണിയോടെ ഭുലേശ്വറിലെ ഡോ. ആത്മാറാം മർച്ചന്റ് റോഡ് കബൂതർഖാന ജയ്…

ചീരാലിൽ പ്ലസ്ടു വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

  ചീരാൽ ഡോക്ടർപാടി ചോലയിൽ ഷഫീഖൻ്റെ മകൻ നിഹാൽ മുഹമ്മദ് ആണ് മരിച്ചത്. ഇന്ന് രാവിലെ നിഹാലിനെ വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.. മയ്യത്ത് നിസ്കാരം വൈകിട്ട് 4.30ന് ചീരാൽ ജുമാ മസ്ജിദിൽ ബത്തേരി സെൻ്റ് മേരീസ്…

വയനാട് സ്വദേശിയെ കേരള സർവകലാശാലയുടെ സിൻഡിക്കേറ്റംഗമായി സർക്കാർ നോമിനേറ്റ് ചെയ്തു

തിരുവന്തപുരം: കേരളത്തിൻ്റെ മാതൃ സർവകലാശാലയായ കേരള സർവകലാശാലയുടെ ഉന്നതാധികാര സമിതിയായ സിൻഡിക്കേറ്റിലേക്ക് വാളാട് സ്വദേശി ഡോ. നൗഷാദിനെ സംസ്ഥാന സർക്കാർ നാമനിർദ്ദേശം ചെയ്തു. നാക് അക്രഡിറ്റേഷനിൽ എ ഡബിൾ പ്ലസും ദേശീയ റാങ്കിംഗിൽ രാജ്യത്തെ തന്നെ സംസ്ഥാന സർവകലാശാലകളിൽ അഞ്ചാം സ്ഥാനത്തുമുള്ള…

പുഴയിൽ വീണ കാർ യാത്രകനെ ജീവൻ പണയം വെച്ച് രക്ഷിച്ചു യുവാക്കളെ ഡിവൈഎഫ്ഐ ആദരിച്ചു

എടവക: പുഴയിൽ വീണ കാർ യാത്രകനെ ജീവൻ പണയം വെച്ച് രക്ഷിച്ച എടവക എള്ളുമന്ദം സ്വദേശികളായ യുവാക്കളെ ഡിവൈഎഫ്ഐ എടവക മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. കഴിഞ്ഞ ചൊവ്വാഴ്‌ച വൈകിട്ട് 6 മണിയോടെയാണ് പുഴയിലേക്ക് കാർ മറിഞ്ഞ് അപകടം ഉണ്ടായത്. നിമിഷങ്ങൾക്കുള്ളിൽ…

റീൽസ് ചിത്രീകരിക്കാൻ കുളത്തിൽ ഇറങ്ങി; യുവ ഡോക്ടർ മുങ്ങി മരിച്ചു

കണ്ണൂർ: അഴീക്കോട് ആനിവയലിൽ കുളത്തിൽ റീൽസ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടർ മുങ്ങി മരിച്ചു. കോയമ്പത്തൂർ സ്വദേശി അനിരുദ്ധ് കൃഷ്‌ണനാണ് (24) മരിച്ചത്. ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം. ഇൻസ്റ്റഗ്രാമിൽ കുളത്തിൻ്റെ ദൃശ്യങ്ങൾ കണ്ട് പെൺ സുഹൃത്തിനൊപ്പം എത്തിയതായിരുന്നു അനിരുദ്ധ്.  …

കുട്ടി ജനിച്ചതിന്റെ ആഘോഷം റോഡിൽ, ബസ് പാഞ്ഞുകയറി 5 പേർ കൊല്ലപ്പെട്ടു; മരിച്ചവരിൽ നവജാത ശിശുവിന്റെ പിതാവും

പട്ന ∙ ബിഹാറിലെ ബെറ്റിയയിൽ റോഡരികിൽ നടന്ന നൃത്ത പരിപാടിക്കിടയിലേക്ക് അമിതവേഗതയിലെത്തിയ ബസ് പാഞ്ഞുകയറി അഞ്ച് പേർ കൊല്ലപ്പെട്ടു. അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. അർധരാത്രിയോടെ നഗരത്തിനു സമീപമുള്ള പരൗ തോല ബങ്കത്വയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. എതിരെ വന്ന ട്രക്കുമായി…

ആധാറിലെ തെറ്റ്, പിഴ 25 രൂപയിൽനിന്ന് 1,000 രൂപയാക്കി: കേരളത്തിനു ചുമത്തിയത് തീർത്താൽ തീരാത്ത പിഴ

ആലപ്പുഴ: ആധാറിലെ തെറ്റുകളുടെ പേരിൽ സംസ്ഥാനത്തെ സേവനകേന്ദ്രങ്ങൾക്ക് ആധാർ അതോറിറ്റി (യു.ഐ.ഡി.എ.ഐ.) ചുമത്തിയത് കോടികളുടെ പിഴ. നാലുവർഷമായി സേവനകേന്ദ്രങ്ങൾക്കു പ്രതിഫലമായി കിട്ടേണ്ട 13 കോടിയോളം രൂപ പിടിച്ചെടുത്തെങ്കിലും പിഴക്കുടിശ്ശിക തീർന്നില്ല. ഇതോടെ, ആധാർ രജിസ്ട്രേഷനും നിർബന്ധ പുതുക്കലിനും ഒരുരൂപപോലും കിട്ടാത്ത സ്ഥിതിയിലാണ്…

ഒമാനിൽ വെടിവയ്പ്പ്: ഒരു മരണം, രണ്ടു പേർക്ക് ഗുരുതര പരുക്ക്

മസ്കത്ത്∙ ഒമാനിലെ ഇബ്രയിൽ വ്യക്തിവൈരാഗ്യത്തെ തുടർന്നുണ്ടായ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു. സംഭവത്തിൽ രണ്ടു പേർക്ക് ഗുരുതരമായി പരുക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ഒമാൻ പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. നോർത്ത് അൽ ശർഖിയ ഗവർണറേറ്റ് പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.   അൽ ഹൈമ…