Top Tags
    Latest Story
    ഇളവ് ഇവര്‍ക്ക് മാത്രം; മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ പിഴ കൂടാതെ പൊതുവിഭാഗത്തിലേക്ക് മാറ്റാനുള്ള അവസാന അവസരം ഡിസംബര്‍ 8അക്ഷരയുടെ മരണം; ബസ് ഡ്രൈവറുടെ ലൈസന്‍സ് ആജീവനാന്തം റദ്ദാക്കണമെന്ന് പൊലീസ്അബുദാബിയിൽ ഹോട്ടലിന് മുന്നിൽ ഏറ്റുമുട്ടി പ്രമുഖ താരങ്ങൾ; 8 പേർ അറസ്റ്റിൽ, ദൃശ്യം പകർത്തിയ രണ്ടുപേർക്കെതിരെയും കേസ്ഇ.ഡിയുടെ വ്യാജ നോട്ടിസ് നൽകി കോടികൾ തട്ടാൻ ശ്രമം: കേരള പ്രവാസി അസോസിയേഷൻ ചെയർമാൻ അറസ്റ്റിൽഅഫ്സൽ ജോലിക്ക് വിട്ടില്ലെന്ന് സായയുടെ സുഹൃത്ത്; ‘പുറത്തുനിന്ന് നോക്കുമ്പോൾ എല്ലാം ഓക്കെ എന്ന് തോന്നും, പക്ഷേ…’‘ആന്റണി വണ്ടി എങ്ങനെയുണ്ട് ?’, ‘ഒന്ന് ഓടിച്ചു നോക്കുന്നോ’; പുത്തൻ ലെക്സസിൽ ചുറ്റിക്കറങ്ങി മോഹൻലാൽ94 വർഷം ഭർത്താവിനെ കാത്തിരുന്ന ഒരു ഭാര്യ ! ചൈനീസ് കമ്മ്യൂണിസ്റ്റ് വിപ്ലവത്തിന്റെ കണ്ണീർക്കഥ ചർച്ചയാകുമ്പോൾ…‘3650 ദിവസങ്ങള്‍’, 10 വർഷങ്ങൾക്ക് ശേഷം വീണ്ടും വിവാഹ സാരി ഉടുത്ത് സരയു; വൈകാരിക കുറിപ്പുമായി താരംഒരു മുറിക്ക് 11 ലക്ഷം വരെ വാടക; അതിഥികൾക്ക് പ്രൈവറ്റ് ജെറ്റ് അടക്കമുള്ള സൗകര്യം: ആഡംബരത്തിന്റെ പര്യായമായി അനിരുദ്ധ് കാവ്യ വിവാഹം‘ആ പുതിയ തുടക്കത്തിനായി ദിവസങ്ങൾ എണ്ണി കാത്തിരിക്കുന്നു’; കുറിപ്പുമായി റിമി ടോമിയുടെ പ്രതിശ്രുത വരൻ

    Main Story

    ഫോൺ നഷ്ടപ്പെട്ടാൽ എന്തുചെയ്യണം? ; നഷ്ടപ്പെട്ട ഫോണുകൾ ‘സ്റ്റേഷൻ പരിധി’യിലുണ്ട്!

    അഞ്ചാലുംമൂട്∙ ക്ഷമയോടെ തുനിഞ്ഞിറങ്ങിയാൽ, നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ കണ്ടെത്താനാകുമെന്നു തെളിയിച്ചിരിക്കുകയാണ് അഞ്ചാലുംമൂട് പൊലീസ്. 2024ൽ നഷ്ടപ്പെട്ട തന്റെ ഫോൺ കയ്യിൽ കിട്ടിയപ്പോൾ പ്രാക്കുളം സ്വദേശി ബിജുവിന് ഉണ്ടായ അദ്ഭുതം അതു വ്യക്തമാക്കും. ബിജു അന്നു തന്നെ അഞ്ചാലുംമൂട് പൊലീസിനു പരാതി നൽകിയിരുന്നു.…

    ഇനി പാട്ടും കേട്ട് യാത്ര, ‘സ്വന്തം റേഡിയോ’യുമായി കെഎസ്ആർടിസി!

    തിരുവനന്തപുരം: കെഎസ്ആർടിസി ബസ് യാത്രയിൽ ഹെഡ്ഫോൺ എടുക്കാൻ മറന്നുപോയോ? സാരമില്ല. പ്രതിദിനം യാത്ര ചെയ്യുന്ന 21 ലക്ഷത്തോളം വരുന്ന യാത്രക്കാർക്കായി ബസുകളിൽ സ്വന്തം ഡിജിറ്റൽ റേഡിയോ ശൃംഖല ഒരുക്കി യാത്രാനുഭവം മികച്ചതാക്കാൻ കെഎസ്ആർടിസി ഒരുങ്ങുന്നു. പ്രിയദർശനി സർവീസ് ആരംഭിച്ചതോടെ യാത്രക്കാരുടെ എണ്ണത്തിൽ…

    യാത്രക്കാർ മാറിക്കയറിയത് 4 ബസ്, മംഗളൂരു യാത്ര 5 മണിക്കൂർ വൈകി

    പത്തനംതിട്ട∙ പത്തനംതിട്ട കെഎസ്ആർടിസി ഡിപ്പോയിൽനിന്ന് മംഗലാപുരത്തേക്കു ശനിയാഴ്ച വൈകിട്ട് സർവീസ് നടത്തിയ ബസിന്റെ ടയർ സോളിങ് ഇളകിയതിനെ തുടർന്ന് യാത്രക്കാർ വഴിയിൽ മണിക്കൂറുകൾ കുടുങ്ങി. നാല് ബസ് മാറി കയറി അഞ്ച് മണിക്കൂർ വൈകിയാണ് യാത്രക്കാർക്കു മംഗലാപുരത്ത് എത്താനായത്. കെഎസ്ആർടി അധികൃതരുടെ…

    വരും ദിവസങ്ങളിൽ ഭൂമി ചുട്ടുപ്പൊള്ളും, എല്ലാം തകിടം മറിയും! ആഹ്വാനവുമായി 200 ശാസ്ത്രജ്ഞർ

    ഭൂമിയെ ചുട്ടുപൊള്ളിക്കാൻ പോകുന്ന മറ്റൊരു വിനാശകരമായ പ്രതിഭാസത്തിന് ആഗോള കാലാവസ്ഥ സാക്ഷ്യം വഹിക്കാൻ പോകുന്നുവെന്ന മുന്നറിയിപ്പുമായി ശാസ്ത്രലോകം. അടുത്തുവരുന്ന ‘സൂപ്പർ എൽ നിനോ’യെ നേരിടാൻ ഇന്ത്യ അടിയന്തരമായി സജ്ജമാകണമെന്ന് രാജ്യത്തെ ഇരുനൂറോളം പാരിസ്ഥിതിക ശാസ്ത്രജ്ഞരും ഗവേഷകരും നയരൂപീകരണ വിദഗ്ധരോടും പൊതുജനങ്ങളോടും ആഹ്വാനം…

    ഫുട്ബോൾ കളിച്ച് വീട്ടിലെത്തിയതിന് പിന്നാലെ നെഞ്ചുവേദന; യുവാവ് മരിച്ചു

      മാനന്തവാടി: പരിയാരംകുന്ന് പരിയാരത്ത് വീട്ടിൽ ഫിലിപ്പിന്റെയും ശോഭയുടെയും മകൻ നിഥിൻ ഫിലിപ്പ് (35) ആണ് മരിച്ചത് .ഇന്നലെ രാത്രി ഫുട്ബോൾ കളിച്ച് വീട്ടിലെത്തിയതിന് പിന്നാലെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

    എൽപിജി ടാങ്കറിനു നേരെ ഡ്രോൺ ആക്രമണം; കപ്പലിൽ 9 ഇന്ത്യക്കാർ അടക്കം 19 ജീവനക്കാർ

    ദുബായ് / ന്യൂഡൽഹി∙ പശ്ചിമേഷ്യയിൽ കപ്പലുകൾക്കു നേരെയുള്ള ഉപരോധ യുദ്ധം കടുക്കുന്നതിനിടയിൽ, ഹോർമുസ് കടലിടുക്കിനു സമീപം ചരക്കുകപ്പലിനു നേരെ വീണ്ടും ഡ്രോൺ ആക്രമണം. ലൈബീരിയൻ പതാക ഘടിപ്പിച്ച ‘എം.ടി. അൽ മര്യ’ എന്ന എൽപിജി ടാങ്കർ കപ്പലിനു നേരെയാണ് ആക്രമണമുണ്ടായത്. കപ്പലിനു…

    പരീക്ഷയിൽ ചാറ്റ്ജിപിടിയുടെ ഉപയോഗം: മകൻ ജാതിവിവേചനത്തിന്റെ ഇരയെന്ന് മാതാപിതാക്കൾ, അധ്യാപകനെതിരെ കേസ്

    മുംബൈ∙ ഐഐടി ബോംബെയിലെ ബിടെക് രണ്ടാംവർഷ വിദ്യാർഥിയുടെ മരണവുമായി ബന്ധപ്പെട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രഫസർക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റത്തിനു കേസെടുത്തു. മകൻ പീഡനത്തിനും ജാതിവിവേചനത്തിനും ഇരയായിട്ടുണ്ടെന്ന മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണു കേസെടുത്തത്. മകന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട മാതാപിതാക്കൾ പോസ്റ്റ്മോർട്ടത്തിനുശേഷം ഏഴു മണിക്കൂറോളം മൃതദേഹം…

    കുരുക്ക് മുറുകുന്നു: വീട് തിരിച്ചുപിടിച്ചതിൽ ബെനാമി ഇടപാടും

    കൽപറ്റ∙ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജപ്തി ചെയ്ത സ്വന്തം വീട് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് ലില്ലിക്കുട്ടിയുടെ പേരിലാക്കി തിരിച്ചുപിടിച്ചതിൽ ബെനാമി ഇടപാടുമുണ്ടെന്ന് എക്സൈസിനു വിവരം ലഭിച്ചു. അഗസ്റ്റിൻ സഹോദരന്മാർ തുടങ്ങിയ മാംഗോ ഫോൺ കമ്പനിയാണു…

    11 വയസ്സുകാരന്റെ വിരൽ കടിച്ചെടുത്ത് തെരുവുനായ

    കിളിമാനൂർ (തിരുവനന്തപുരം) ∙ സഹോദരനുമൊത്തു വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ആറാം ക്ലാസ് വിദ്യാർഥിയുടെ കൈവിരൽ തെരുവുനായ കടിച്ചെടുത്തു. ഗുരുതരമായി പരുക്കേറ്റ ശരണിനെ (11) എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടിച്ചെടുത്ത വിരലുമായി കടന്ന നായയ്ക്കായി പരിസരവാസികൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കടിച്ചെടുത്ത വിരലും കണ്ടെത്താനായിട്ടില്ല.…

    ഭാര്യയുമായി അവിഹിതമെന്ന് സംശയം; ഉറങ്ങിക്കിടന്ന വിദ്യാർഥിയെ തലയ്ക്കടിച്ച് കൊന്നു, യുവാവ് അറസ്റ്റിൽ

    ഗൊരഖ്പുർ∙ ഭാര്യയുമായി അവിഹിതമാരോപിച്ച് പത്തൊൻപതുകാരനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഗൊരഖ്പുരിലാണ് സംഭവം. പ്രതി സന്തോഷ് മിശ്ര(28)യെ ശനിയാഴ്ച അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഇയാളിൽനിന്ന് കൃത്യം നടത്താൻ ഉപയോഗിച്ച ഇരുമ്പ് വെട്ടുകത്തിയും, കുറ്റകൃത്യ സമയത്ത് ധരിച്ചിരുന്നതായി സംശയിക്കുന്ന രക്തം പുരണ്ട…