ജയില് മെനുവില് നിന്ന് മട്ടനും മീനും ഒഴിവാക്കാന് നീക്കം; സര്ക്കാരിന് കോടികള് ലാഭം
തിരുവനന്തപുരം: തടവുകാര് ഏറെ ആസ്വദിച്ച് കഴിക്കുന്ന മട്ടനും മീന് കറിയും ജയില് മെനുവില് നിന്ന് ഒഴിവാക്കാന് സാധ്യത. ഇതുസംബന്ധിച്ച് ജയില് വകുപ്പ് സംസ്ഥാന സര്ക്കാരിന് ശുപാര്ശ സമര്പ്പിച്ചു. ഉയര്ന്ന ചെലവും ആരോഗ്യപരമായ കാരണങ്ങളും സംഭരണ ബുദ്ധിമുട്ടും ചൂണ്ടിക്കാണിച്ചാണ് ഈ രണ്ട് വിഭവങ്ങളും…
സ്വപ്ന സുരേഷ് വിവാഹിതയായി
മരട് ( കൊച്ചി) ∙ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് വിവാഹിതയായി. കേസിലെ മറ്റൊരു പ്രതിയായ പി.എസ്.സരിത്താണ് വരൻ. തിരുവനന്തപുരം തൈക്കാട് സ്വദേശിയായ സ്വപ്നയും തിരുവല്ലം സ്വദേശി സരിത്തും ഇപ്പോൾ കൊച്ചിയിലാണ് താമസം.കൊച്ചി നെട്ടൂർ വടക്കേ പാട്ടുപുരയ്ക്കൽ ക്ഷേത്രത്തിൽ കഴിഞ്ഞ…
വയനാടിന് പുതിയ കളക്ടർ
വയനാട് ജില്ലാ കളക്ടറായി ചെൽസാസിനി ഐ.എ.എസിനെ നിയമിച്ച് ഉത്തരവായി. ഫിഷറീസ് ഡയറക്ടറായിരുന്നു. നിലവിലുണ്ടായിരുന്ന കളക്ടർ ഡി.ആർ മേഘശ്രീ അവധയിലാണ്.
വാതിലിൽ മുട്ടി അജ്ഞാതൻ കന്നാട്ടിയുടെ ഉറക്കം കെടുത്തുന്നു; ഒരാൾ മാത്രമാണോ അതോ സംഘമാണോ?
പേരാമ്പ്ര ∙ മുട്ടൽ ഭീതിയിൽ കന്നാട്ടി. രാത്രി വീടിന്റെ വാതിലിൽ മുട്ടി ഭീതി പരത്തുന്ന അജ്ഞാതൻ കന്നാട്ടിയുടെ ഉറക്കം കെടുത്തുന്നു. രണ്ടാഴ്ചയായി ഇവിടെ വീടുകൾ മാറി മാറി അജ്ഞാതൻ വാതിലിൽ മുട്ടൽ തുടരുകയാണ്. നാട്ടുകാർ സംഘടിതമായി പലയിടങ്ങളിലായി കാവൽ നിന്നിട്ടും ആളെ…
വീടിന്റെ മച്ചിൽ ബെഡ്ഷീറ്റ് കെട്ടി ജീവനൊടുക്കാൻ യുവാവിന്റെ ശ്രമം; കതക് ചവിട്ടിത്തുറന്ന് രക്ഷിച്ച് പൊലീസ്
കോടഞ്ചേരി∙ ആത്മഹത്യക്കു ശ്രമിച്ച യുവാവിനെ പാഞ്ഞെത്തി രക്ഷിച്ച് പോലീസ്. ബെഡ്ഷീറ്റിൽ തൂങ്ങിനിന്ന യുവാവിനെ ഉദ്യോഗസ്ഥർ ജീവിതത്തിലേക്ക് ചേർത്തുനിർത്തി. കോടഞ്ചേരി പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ഇ.കെ റസാഖിന്റെ നിർദേശ പ്രകാരം സബ് ഇൻസ്പെക്ടർ പ്രദീപ്.കെ.സി, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ജിനേഷ് കുര്യൻ, സീനിയർ…
വിദ്യാർഥിക്ക് വെട്ടേറ്റു; ആക്രമണം ബസ് കാത്ത് നിൽക്കുമ്പോൾ, രണ്ടുപേർ പൊലീസ് കസ്റ്റഡിയിൽ
തിരുവനന്തപുരം: തിരുവനന്തപുരം തോന്നയ്ക്കലിൽ കോളേജ് വിദ്യാർഥിക്ക് വെട്ടേറ്റു. രണ്ടുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ബസ് കാത്ത് നിൽക്കുമ്പോൾ രണ്ടംഗ സംഘം ആക്രമിക്കുകയായിരുന്നു.തോന്നയ്ക്കൽ മങ്കാട്ടുമൂല സ്വദേശികളായ ഷോബിത്ത്, ദിൽഷാന്ത് എന്നിവരാണ് കസ്റ്റഡിയിൽ ഉള്ളത്. സായിഗ്രാം കോളേജിലെ ഡിഗ്രി വിദ്യാർഥി വിഘ്നേഷിനാണ് വെട്ടേറ്റത്.…
യുഎഇയുടെ അതിർത്തിയിൽ ‘നിഗൂഢ കുടുംബം’: നിർണായകമായത് രഹസ്യവിവരം, കെണി പൊളിച്ച് അധികൃതർ
അബുദാബി∙ അനധികൃതമായി ആളുകളെ അതിർത്തി കടത്തിവിടാനുള്ള ശ്രമങ്ങൾ യുഎഇയിലെ സുരക്ഷാ അധികൃതർ തകർത്തു. രാജ്യത്തേക്ക് അനധികൃതമായി ആളുകളെ കടത്താൻ ശ്രമിച്ച സംഭവവും സുരക്ഷാ ഏജൻസികൾ തിരയുന്നയാളെ വിദേശത്തേക്ക് കടത്താൻ ശ്രമിച്ച സംഭവവുമാണ് തടഞ്ഞത്. സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ ആളുകളെയും അറസ്റ്റ് ചെയ്ത്…
ശ്രീറാമിനും രേണുരാജിനും മാറ്റം, 4 പുതിയ കലക്ടർമാർ; ഐഎഎസ് തലപ്പത്തെ അഴിച്ചുപണി
തിരുവനന്തപുരം∙ ഐഎഎസ് ഉദ്യോഗസ്ഥർക്ക് മാറ്റം. കൃഷി വകുപ്പ് ഡയറക്ടറായ ഡോ. ശ്രീറാം വെങ്കിട്ടരാമനെ വനം വകുപ്പ് ജോയിന്റ് സെക്രട്ടറിയും ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടിയുമായി നിയമിച്ചു. ആരോഗ്യ അഡീഷനൽ സെക്രട്ടറി ഡോ. രേണു രാജിന് നാഷനൽ ഹെൽത്ത് മിഷൻ സ്റ്റേറ്റ് മിഷൻ…
‘കുട്ടികൾ ഇല്ലെങ്കിലും ഞങ്ങൾക്ക് കുഴപ്പമില്ലായിരുന്നു; പക്ഷേ ഇത് സർപ്രൈസായി’
കൺമണിക്കായുള്ള കാത്തിരിപ്പിലാണ് തെന്നിന്ത്യൻ താരം സാമന്ത ഇപ്പോൾ. ഗർഭിണിയായതിന് പിന്നാലെ സാമന്ത സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുത്തിരിക്കുകയാണ്. ഇപ്പോഴിതാ ദ് ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് സാമന്ത നൽകിയ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.’മാ ഇൻഡി ബംഗാരം’ എന്ന സിനിമയിലെ ‘തസ്സാദിയ’…
‘വിനീത് എന്നോട് പറഞ്ഞിരുന്നു, ഇത് പെട്ടെന്ന് സംഭവിക്കുമെന്ന്’; നിവിനെക്കുറിച്ച് അജു വർഗീസ്
നിവിൻ പോളി ചിത്രം ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ മലയാളത്തിൽ പുതിയ ഇൻഡസ്ട്രി ഹിറ്റായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ നിവിൻ പോളിയെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ ആത്മാർഥ സുഹൃത്തും നടനുമായ അജു വർഗീസ്. നിവിനെക്കുറിച്ച് വൈകാരികമായ കുറിപ്പാണ് അജു പങ്കുവെച്ചത്. വർഷങ്ങൾക്ക് മുൻപ്…

‘നിന്റെ അമ്മ ചത്തു, വേറെ അമ്മയെ തരാം’; ബിഹാറിൽ മക്കളുടെ മുന്നിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പൊലീസിൽ കീഴടങ്ങി
മലയിടിഞ്ഞ് വലിയ പാറ താഴേക്ക് പതിച്ചു; കര്ഷകന് ദാരുണാന്ത്യം
താരങ്ങളുടെ ഫോട്ടോയെടുക്കും, ബിഷ്ണോയ് സംഘത്തിന് കൈമാറും; പ്രതിഫലമായി ഡോളർ, ഗുരുമൂർത്തിയുടെ ‘ക്ലിക്കിൽ’ ആരൊക്കെ?
രണ്ട് വാഹനങ്ങൾക്ക് കടന്നുപോകാൻ സ്ഥലമില്ല; യുവാക്കളെ വെടിവച്ച് പൊലീസ് ഉദ്യോഗസ്ഥന്റെ മകൻ, നില ഗുരുതരം
നഗ്നചിത്രങ്ങൾക്ക് പകരം ഇന്ത്യയുടെ യുദ്ധരഹസ്യങ്ങൾ! പാക് ചാരവനിതയുടെ ഹണിട്രാപ്പിൽ വ്യോമസേനാ ഉദ്യോഗസ്ഥൻ; 5 പേരുടെ ഫോണിലും മാൽവെയർ
വാഹനാപകട ഫൈനിന്റെ പേരിൽ ലക്ഷങ്ങൾ തട്ടി; വ്യാജ ‘പരിവാഹൻ’ ലിങ്ക് വഴി കൊണ്ടോട്ടി സ്വദേശിക്ക് നഷ്ടപ്പെട്ടത് 3,89,496 രൂപ
കൊച്ചിയെ ഇളക്കിമറിച്ച് ദുൽഖർ; ആവേശത്തിരനിറച്ച് എഒടി പ്രീ-റിലീസ് ഇവന്റ്
മൈലേജ് കുറവിന് പിന്നിലെ രഹസ്യം ഒളിക്യാമറയിൽ കുടുങ്ങി; കെഎസ്ആർടിസി ബസുകളിൽ നിന്ന് ഡീസൽ മോഷ്ടിച്ച മൂന്ന് ജീവനക്കാർക്ക് സസ്പെൻഷൻ
ഹൈവേയിൽ നിയമം തെറ്റിച്ചാൽ ഇനി ലൈസൻസ് തെറിക്കും; കർശന നടപടിയുമായി എംവിഡി
ടിപ്പില്ലാതെ ഓട്ടം ഇല്ല!, ഒലയ്ക്ക് 10 ലക്ഷം രൂപ പിഴ; അധിക നിരക്ക് ഉടന് നിര്ത്താന് ഉത്തരവ്


































































































