Top Tags
    Latest Story
    വയോധികനെ ഒന്നര കിലോമീറ്റർ റോഡിലൂടെ വലിച്ചിഴച്ചു; പരുക്കേറ്റയാൾ മരിച്ചു, ക്രൂരതയുടെ ദൃശ്യം പുറത്ത്ലിബിന്റെ കൈപിടിച്ച് റിമി ടോമി; തൂവെള്ള ഗൗണിൽ തിളങ്ങി ഗായികഒറ്റത്തവണ വായിച്ചാൽ അപ്രത്യക്ഷമാകുന്ന ടെക്സ്റ്റ് മെസേജുകൾ; സ്ക്രീൻഷോട്ടും നടക്കില്ല! വാട്സാപ്പിന്റെ പുത്തൻ ഫീച്ചർജുവനൈൽ കേസുകളുടെ പ്രായപരിധി 18-ൽനിന്ന് 16 ആക്കുന്നത് പരിഗണിക്കണം; നിർദേശവുമായി ഹൈക്കോടതിപ്രഥമ ഡി ഫാം ബാച്ച്;നൂറ് ശതമാനം വിജയ തിളക്കത്തിൽ ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിബുദ്ധി കേന്ദ്രം ഡാൻസർ ലിജോ, സംശയം തോന്നാതിരിക്കാൻ ‘ജുമാഞ്ചി’യുടെ ‘ഡ്രോപ്പിങ്’; ലഹരിക്കടത്തിന്റെ സൂത്രധാരൻ പിടിയിൽഇൻ്റർ ലോക്ക് പാകിയ സ്‌കൂൾ മുറ്റം ഉദ്ഘാടനം ചെയ്തുക്ഷേത്രസ്വത്തുക്കളിൽ തന്ത്രിമാർക്ക് ഉടമസ്ഥാവകാശമില്ല: ഹൈക്കോടതി‘ഇതിലും ഭേദം ജയിലില്‍ കിടക്കുന്നത്, മുമ്പൊരിക്കലും ഇത്ര ഭയം തോന്നിയിട്ടില്ല’; സൈബര്‍ ആക്രമണത്തിനെതിരെ റെന ഫാത്തിമപ്രപഞ്ചത്തിന്റെ ഇതുവരെ കാണാത്ത കാണാപ്പുറങ്ങൾ; ആദ്യകാല ചരിത്രം പുനർനിർമ്മിച്ച് അത്ഭുത സൂപ്പർ കമ്പ്യൂട്ടർ സിമുലേഷൻ!

    Main Story

    മീൻ തലക്കറി കഴിച്ചയാൾ മരിച്ചു; കള്ളുഷാപ്പിൽ കറി പാകം ചെയ്യാൻ നിയന്ത്രണവുമായി എക്സൈസ് വകുപ്പ്, ‘ടച്ചിങ്സിൽ തൊട്ടു കളിക്കേണ്ട’

    തൃപ്രയാർ (തൃശൂർ) ∙ കള്ളുഷാപ്പിൽ കറികൾ പാകം ചെയ്യുന്നതിനു നിയന്ത്രണം വരുന്നു. എക്സൈസ് വകുപ്പിന്റെ ‘ഓപ്പറേഷൻ ശുദ്ധി’ നടപടിയുടെ ഭാഗമായി എക്സൈസ് വകുപ്പ് ഇറക്കിയ ഉത്തരവിൽ കള്ളുഷാപ്പിൽ പാക്കറ്റിൽ അല്ലാതെ നടത്തുന്ന ഭക്ഷണ വിൽപനയ്ക്ക് ഇനി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസൻസ് വേണമെന്നാണു…

    കൂട്ടിരിപ്പുകാരനില്ലെന്ന സന്ദേശം തെറ്റിദ്ധരിച്ചു; രോഗി മരിച്ചതായി എഫ്ഐആറിട്ട് പൊലീസ്

    തിരുവനന്തപുരം ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് രോഗിക്കൊപ്പം ‘ബൈ സ്റ്റാൻഡർ’ ഇല്ലെന്ന് അയച്ച സന്ദേശം തെറ്റിദ്ധരിച്ച് രോഗി മരിച്ചതായി എഫ്ഐആറിട്ട് ഫോർട്ട് പൊലീസ്. ഇൻക്വസ്റ്റ് നടപടികൾക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയപ്പോഴാണ് രോഗി ജീവനോടെയുണ്ടെന്നു പൊലീസ് സംഘത്തിനു മനസ്സിലായത്. സ്റ്റേഷനിൽ തിരിച്ചെത്തി…

    രണ്ടുദിവസത്തെ നിരീക്ഷണം, ഒടുവിൽ വലയിലായി: എംഡിഎംഎയുമായി പിടിയിലായ സംഘത്തിന് രാജ്യാന്തര ബന്ധമുണ്ടോയെന്ന് അന്വേഷണം

    മലപ്പുറം ∙ 12.80 കിലോഗ്രാം എംഡിഎംഎയുമായി കോയമ്പത്തൂരിൽനിന്ന് മലപ്പുറം ജില്ലാ പൊലീസ് സംഘം പിടികൂടിയത് അന്തർസംസ്ഥാന ലഹരി ഉന്നത ശൃംഖലയിലെ മൂന്നാം കണ്ണികളെ. ഇവർക്കു മുകളിൽ അന്തർ സംസ്ഥാന ബന്ധങ്ങളുള്ള മറ്റൊരു സംഘവും സാമ്പത്തിക സഹായം നൽകുന്ന മറ്റൊരു ശൃംഖലയുമുണ്ടെന്നാണ് ഇതുവരെ…

    ഹോട്ടലിന് മുകളിൽ നിന്ന് ചാടിയ യുവതി മരിച്ചു; ഒപ്പം താമസിച്ച യുവാവ് പൊലീസ് നിരീക്ഷണത്തിൽ

    കൊല്ലം ∙ ഹോട്ടൽ കെട്ടിടത്തിൽനിന്നു ചാടിയ യുവതി മരിച്ചു. ആലപ്പുഴ കഞ്ഞിക്കുഴി കണിച്ചുകുളങ്ങര എൻഎച്ച് ജംക്‌ഷന് കിഴക്ക് വിഷ്ണു നിവാസിൽ‌ നാഗപ്പന്റെ മകൾ വൃന്ദ (27) ആണു മരിച്ചത്. ഇന്നലെ വൈകിട്ട് 6 നാണു സംഭവം. കൊല്ലം നഗരത്തിലെ സ്വകാര്യ ഹോട്ടലിന്റെ…

    ആന്ധ്രയിൽനിന്ന് ട്രെയിൻ മാർഗം കടത്തിക്കൊണ്ടു വന്നു; 19 കിലോ കഞ്ചാവുമായി യുവതി പിടിയിൽ

    കോഴിക്കോട് ∙ 19 കിലോ കഞ്ചാവുമായി കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ യുവതി പിടിയിൽ. ബംഗാൾ നോർത്ത് പർഗനാസ് സ്വദേശി മിനോതി സർദാർ ആണ് അറസ്റ്റിൽ ആയത്. റെയിൽവേ പൊലീസും ആർപിഎഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ചെന്നൈ–മംഗലാപുരം എക്സ്പ്രസിലെ ജനറൽ…

    സംസ്ഥാനത്ത് ജനന–മരണ റജിസ്ട്രേഷൻ നിർത്തിവച്ചു; നൂറുകണക്കിന് അപേക്ഷകർ പ്രതിസന്ധിയിൽ

    തിരുവനന്തപുരം ∙ സംസ്ഥാനത്ത് ജനന–മരണ റജിസ്ട്രേഷൻ സംബന്ധിച്ച് പുതിയതായി അപേക്ഷകൾ സ്വീകരിക്കുന്നതും സർട്ടിഫിക്കറ്റുകൾ അനുവദിക്കുന്നതും റവന്യു ഡിവിഷനൽ ഓഫിസർമാർ(ആർഡിഒ) നിർത്തിവച്ചു. ഇതോടെ, നൂറുകണക്കിന് അപേക്ഷകർ പ്രതിസന്ധിയിൽ. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളുടെ അപേക്ഷകളാണ് ഇവയിലേറെയും. ജനനവും മരണവും റജിസ്റ്റർ ചെയ്യാൻ 2 വർഷം…

    ‘കൗമാരക്കാരെ മുറികളിൽ അടച്ചിട്ടു, ലൈംഗികമായി അതിക്രമിച്ചു’: ഡച്ച് കെയർ സെന്ററുകളിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്; മാപ്പുപറഞ്ഞ് ഭരണകൂടം

    ദി ഹേഗ്∙ നെതർലൻഡ്സ് സർക്കാരിന്റെ കീഴിലുള്ള യൂത്ത് കെയർ സെന്ററുകളിലും ജുവനൈൽ ജസ്റ്റിസ് സ്ഥാപനങ്ങളിലും വർഷങ്ങളായി കുട്ടികൾ ക്രൂരമായ പീഡനങ്ങൾക്ക് ഇരയായ സംഭവത്തിൽ ഇരകളായവരോടും അവരുടെ കുടുംബങ്ങളോടും പരസ്യമായി മാപ്പുപറഞ്ഞ് ഡച്ച് സർക്കാർ. ആരോഗ്യം, നീതി ന്യായ മന്ത്രാലയങ്ങൾ ഉൾപ്പെടെയുള്ള ഔദ്യോഗിക…

    പ്രതിയുമായുള്ള വഴിവിട്ട ബന്ധം പങ്കാളി അറിഞ്ഞു; യുവതിയെ കൊലപ്പെടുത്തി ബിരിയാണിച്ചെമ്പിൽ അടച്ച സംഭവം: വിവരങ്ങൾ പുറത്ത്

    ചെന്നൈ ∙ ചെന്നൈയിൽ യുവതിയെ കൊലപ്പെടുത്തിയത് യുവതിയും പ്രതിയും തമ്മിലുള്ള ബന്ധം പ്രതിയുടെ പങ്കാളി മനസിലാക്കിയതിനെ തുടർന്നെന്ന് വിവരം. ഒഡീഷ സ്വദേശിയായ ഹയാതുൻ നിഷ (38) എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അസം സ്വദേശികളായ മാണിക് ഉദീൻ ലാസ്കർ (22), ഇയാളുടെ…

    ‘വൻമതിൽ പോലെ വെള്ളം ഇരച്ചെത്തി; ബസിൽ നിന്ന് ഇറങ്ങി 500 പടികൾ ഓടിക്കയറി’: പ്രളയത്തെ ഓടി തോൽപിച്ച് ദമ്പതികൾ

    കഠ്മണ്ഡു ∙ നേപ്പാളിനെ പിടിച്ചുലച്ച മിന്നൽ പ്രളയത്തിൽ മരണത്തിന്റെ വക്കിൽനിന്നും പടികൾ ഓടിക്കയറി ജീവൻ രക്ഷിച്ച് യുവതി. ഇന്ത്യൻ വംശജരായ ദമ്പതികൾ നേപ്പാളിലെ റസുവ ജില്ലയിലൂടെ ബസിൽ യാത്ര ചെയ്യുമ്പോഴാണ് അപകടം നേരിൽ കണ്ടത്. നേപ്പാളി ഗ്രാമമായ തിമുറയിലൂടെ ബസിൽ യാത്ര…

    തടവുകാർക്ക് പുറത്തുപോയി ജോലി ചെയ്യാം: രാവിലെ 6ന് ഇറങ്ങാം, 12 മണിക്കൂറിന് ശേഷം തിരച്ചെത്താം; പുത്തൻ പദ്ധതി വരുന്നു

    റാഞ്ചി ∙ തടവുകാർക്ക് പകൽ സമയത്ത് ജയിലിൽ നിന്നും പുറത്തുപോയി ജോലി ചെയ്ത ശേഷം വൈകിട്ട് തിരിച്ചെത്തുന്ന പദ്ധതിയുമായി ജാർഖണ്ഡ് സർക്കാർ. ജയിൽ പരിഷ്കാരങ്ങളുടെ ഭാഗമായി, തിരഞ്ഞെടുത്ത തടവുകാർക്കാണ് ഈ സൗകര്യം നൽകുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു. ജയിലിൽ…