Top Tags
    Latest Story
    ഐരാവത്, രാജഹംസ, നോണ്‍ എസി സ്ലീപ്പര്‍…; പമ്പയിലേക്ക് പ്രതിദിന സര്‍വീസുകളുമായി കര്‍ണാടക ആര്‍ടിസിറോഡിൽ കളിച്ചതിന് വഴക്ക്; മൈതാനം വേണമെന്നാവശ്യപ്പെട്ട് കുട്ടികളുടെ പരാതി, ഒടുവിൽ കളിക്കാൻ ഇടംജൂതകേന്ദ്രം നിരീക്ഷിച്ച് ചിത്രങ്ങളെടുത്ത 20 കാരൻ പിടിയിൽ; പ്രതിയെ കേരള പൊലീസിന് കൈമാറിഭാരവാഹനങ്ങള്‍ വലതുവശത്തു കൂടി പോകണം, അമിത ഭാരത്തിന് പിടിവീഴും; റോഡ് നിയമങ്ങള്‍ കര്‍ശനമാക്കാന്‍ യുഎഇ36 ദിവസത്തിന് ശേഷം മോചനം! നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; സുഹൈൽ സജീവ് ഇന്ന് ജയിൽ മോചിതനാകുംതീവ്ര ന്യൂനമര്‍ദ്ദം ഇന്ന് ചുഴലിക്കാറ്റായി മാറും; സംസ്ഥാനത്ത് വ്യാഴാഴ്ച വരെ മഴലോകത്ത് ആദ്യമായി ഇലക്ട്രിക് യാത്രാവിമാനം പറന്നുയര്‍ന്നു3,150 വജ്രങ്ങൾ പതിപ്പിച്ച ആ വിസ്മയ കിരീടം ഇനി ആരുടെ ശിരസ്സിൽ? ലോകത്തിലെ 121 സുന്ദരിമാർ മാറ്റുരയ്ക്കുന്ന ആ മഹാവേദി; 75 വർഷത്തെ ചരിത്രം തിരുത്തിക്കുറിക്കാൻ ആ മഹാവേദി!പ്രതിയെ പോലീസ് വെടിവെച്ച് കൊന്നു; അഞ്ചുമാസത്തിനിടെ അഞ്ചാമത്തെ ഏറ്റുമുട്ടൽ കൊലചാല സ്വർണക്കവർച്ച: മാളവിക ജൂവലറി ഉടമ അറസ്റ്റിൽ; നേരത്തെ ഭീഷണി മുഴക്കിയിരുന്നെന്ന് പോലീസ്

    Main Story

    വീട്ടിൽ കയറി ഗൃഹനാഥന്റെ കണ്ണിൽ മുളക് പൊടി എറിഞ്ഞ് 15 പവൻ കവർന്നു

    ആലപ്പുഴ: ആലപ്പുഴയിൽ വീട്ടിൽ കയറി ഗൃഹനാഥന്റെ കണ്ണിൽ മുളക് പൊടി എറിഞ്ഞ് കവർച്ച നടത്തിയതായി പരാതി. ആലപ്പുഴ കൈതവന അപർണയിൽ സുദർശനന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടിൽ നിന്നും 15 പവനാണ് കവർന്നത്.   സുദർശനനും ഭാര്യയും മാത്രം വീട്ടിൽ ഉണ്ടായിരുന്ന…

    സ്വകാര്യ ഭാഗങ്ങളിൽ വടി കയറ്റി, മുഖം അടിച്ചുതകർത്തു; പതിനഞ്ചുകാരി വീട്ടിൽ ബലാത്സംഗത്തിനിരയായി

    ഗുവാഹത്തി∙ അസമിൽ പതിനഞ്ചുകാരിയെ വീട്ടിൽ വച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. അക്രമികൾ സ്വകാര്യ ഭാഗങ്ങളിൽ വടി കയറ്റുകയും മുഖം അടിച്ചു തകർക്കുകയും ചെയ്തു. അസമിലെ ഹൈലകണ്ടി ജില്ലയിലാണ് മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവം.   ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. കുട്ടിയുടെ…

    ഒരാഴ്ചയായി ഭക്ഷണവും വെള്ളവും ഇല്ല, പട്ടിക്കുട്ടിയെ പൂട്ടിയിട്ട് ഉടമസ്ഥന്‍ മടങ്ങി; സഹായം അഭ്യര്‍ഥിച്ച് കുറിപ്പ്

    കോട്ടയം: കോട്ടയം പുതുപ്പള്ളിയില്‍ ഒരാഴ്ചയായി ഭക്ഷണം വെള്ളവും ഇല്ലാതെ പട്ടിക്കുട്ടിയെ പൂട്ടിയിട്ടതായി പരാതി. പുതുപ്പള്ളി ഒമ്പതാം വാര്‍ഡിലെ വീട്ടിലാണ് ഉടമസ്ഥന്‍ വീട് പൂട്ടി പോയതിനെ തുടര്‍ന്ന് പട്ടിക്കുട്ടി പട്ടിണിയായത്. വീടിന്റെ വാതില്‍ പൂട്ടി ഇട്ടിരിക്കുന്നതിനാല്‍ നായക്ക് ഭക്ഷണവും വെള്ളവും നല്‍കാന്‍ സാധിക്കുന്നില്ലെന്നും…

    കള്ളാടി മണ്ണിടിച്ചിൽ ദുരന്തം: ‘സർക്കാർ പ്രഖ്യാപിച്ച ധനസഹായ തുക കൈമാറി’; മന്ത്രി എ.പി അനിൽകുമാർ

    തിരുവനന്തപുരം: വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ ഇരയായവർക്കായി സർക്കാർ പ്രഖ്യാപിച്ച ധനസഹായ തുക കൈമാറിയതായി റവന്യൂ വകുപ്പ് മന്ത്രി എ.പി അനിൽകുമാർ. മരണപ്പെട്ട എട്ട് പേരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം 40 ലക്ഷം കൈമാറി. ഗുരുതരമായി പരിക്കേറ്റ നാല്…

    വിഷാദരോഗം; മനോരോഗ വിദഗ്ധ ജീവനൊടുക്കി

    ലക്നൗ∙ ഉത്തർപ്രദേശിലെ ഗാസിയബാദില്‍ വിഷാദരോഗത്തെ തുടർന്ന് മനോരോഗ വിദഗ്ധ ജീവനൊടുക്കി. ഡോക്ടറായ ഹെമിക അഗർവാൾ (40) ആണ് അഞ്ചു നില കെട്ടിടത്തിനു മുകളിൽ നിന്ന് ചാടി മരിച്ചത്.   ഒന്നര വർഷം മുൻപാണ് ഹെമിക വിവാഹമോചിതയായത്. ഇതിന് പിന്നാലെ മകൾക്ക് മാനസിക…

    ഓള്‍ഡ് മങ്ക്, റോയല്‍ ചലഞ്ച് ബ്രാന്‍ഡുകളുടെ വില്‍പന വിലക്കി എഫ്എസ്എസ്എഐ; കൃത്രിമ ഫ്‌ലേവര്‍ ചേര്‍ത്തെന്ന് കണ്ടെത്തൽ

    കൃത്രിമമായി രുചിയും മണവും നല്‍കുന്ന വസ്തുക്കള്‍ ഉപയോഗിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് രാജ്യത്തെ ജനപ്രിയ മദ്യ ബ്രാന്‍ഡുകളായ ഓള്‍ഡ് മങ്ക്, ആന്റിക്വിറ്റി ബ്ലൂ, റോയല്‍ ചലഞ്ച്, ബാഗ്പൈപ്പര്‍ ഡീലക്‌സ് എന്നിവയുടെ ചില വകഭേദങ്ങളുടെ വില്‍പന ഭക്ഷ്യസുരക്ഷാ അതോറിറ്റി വിലക്കി. നിര്‍മ്മാണത്തിലെ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാലാണ്…

    അപകടത്തിൽപ്പെട്ട കാറിൽ നിന്നും എംഡിഎംഎയും, കഞ്ചാവും കണ്ടെത്തി

    പിണങ്ങോട്: നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞ കാറിലകപ്പെട്ട യുവാക്കളെ വൈത്തിരി പോലീസും, നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. എന്നാല്‍ യുവാക്കളുടെ പരിഭ്രമം കണ്ട് സംശയം തോന്നി പരിശോധിച്ചപ്പോള്‍ കാറില്‍ നിന്നുംഎംഡിഎംഎയും, കഞ്ചാവും കണ്ടെത്തി. ഇന്നലെ രാത്രി പിണങ്ങോട് അത്തിമൂല ചാത്തോത്ത് ആണ് സംഭവം…

    വിവാഹിതയോട് വിവാഹാഭ്യർഥന, നിരസിച്ചതോടെ ആസിഡ് ആക്രമണം; യുവതിക്കും ഭർത്താവിനും രണ്ടുമക്കൾക്കും പരിക്ക്

    ലഖ്‌നൗ: വിവാഹാഭ്യർഥന നിരസിച്ച വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ യുവതിക്ക് നേരെ ആസിഡ് ആക്രമണം. ഉത്തർ പ്രദേശിലെ ബറേലിയിലെ ഷേർഗറിൽ ശനിയാഴ്ചയാണ് സംഭവം. ഉമേഷ് കശ്യപ് എന്നയാളാണ് യുവതിക്കും ഭർത്താവിനും അവരുടെ രണ്ട് മക്കൾക്കും നേരെ ആസിഡ് ആക്രമണം നടത്തിയത്. ഇവർ…

    ബൈക്കിന് മുകളിലേക്ക് വെള്ളം തെറിപ്പിച്ചു; ടൂറിസ്റ്റ് ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ ഹെല്‍മറ്റിനടിച്ച് യാത്രികന്‍

    മലപ്പുറം: ടൂറിസ്റ്റ് ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു. വാഴക്കാട് ഊര്‍ക്കടവിലാണ് സംഭവം. കോഴിക്കോട് സ്വദേശി രവിക്കാണ് പരിക്കേറ്റത്. ബസ് കടന്നുപോയപ്പോള്‍ ബൈക്ക് യാത്രക്കാരുടെ മേല്‍ വെള്ളം തെറിപ്പിച്ചുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം.

    ദുബൈയിൽ റൂം ഷെയറിങ്ങ് നിയന്ത്രണം; ആഗസ്റ്റ് 26 മുതൽ പ്രാബല്യത്തിൽ

    ദുബൈ: ദുബൈയിൽ ഷെയറിങ് അപ്പാർട്ട്‌മെന്റുകളിൽ താമസിക്കുന്നതിനും വാടകക്ക് എടുത്ത കെട്ടിടങ്ങൾ മറ്റുള്ളവർക്ക് അുനുമതിയില്ലാതെ കൊടുക്കുന്നതിനും (സബ്‌ലെറ്റിങ്) കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന പുതിയ നിയമം ആഗസ്റ്റ് 26 മുതൽ പ്രാബല്യത്തിൽ. വാടക കുറക്കുന്നതിനായി പ്രവാസികൾ പൊതുവെ ഉപയോഗപ്പെടുത്തുന്ന രീതിക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. യുഎഇ…