Top Tags
    Latest Story
    പോലീസുകാരനായി തുടങ്ങി ലോകം ഭയക്കുന്ന ലഹരി മാഫിയ തലവനായ കഥ! മെക്സിക്കോയെ രക്തക്കളമാക്കിയ ആ ‘മുതലാളിമാരുടെ മുതലാളി’ക്ക് സംഭവിച്ചതെന്ത്?മധുര ജ്വല്ലറി കവർച്ച! മുഖ്യപ്രതി നിഷാന്ത് പോലീസ് പിടിയിൽ; കവർച്ച നടത്തിയത് പെൺസുഹൃത്തിൻ്റെ സാമ്പത്തിക ആവശ്യങ്ങൾക്കായിലക്ഷങ്ങളുടെ അടക്ക മോഷണം; ഗേറ്റ് ചാടിക്കടന്ന് കവര്‍ച്ച നടത്തിയ അഞ്ചംഗ സംഘം പിടിയില്‍ചൂരല്‍മല പാലത്തിന് പകരം പുതിയ പാലം ഒരുങ്ങുന്നുആദിവാസിയായ വീട്ടമ്മയുടെ മൃതദേഹം പട്ടികവർഗ്ഗ വകുപ്പിന്റെ ആംബുലൻസിൽ കയറ്റാൻ അനുവദിച്ചില്ലെന്ന് പരാതിലഹരിക്കടത്തിൽ വിദേശികൾ; വിദേശകാര്യ മന്ത്രാലയത്തെ ആശങ്ക അറിയിച്ച് കേരളം: ജയിലുകളിൽ 268 വിദേശികൾയുഎസിൽ ‘ഇന്ത്യക്കാരി’ നവജാതശിശുവിന്റെ മൃതദേഹം ചവറ്റുകുട്ടയിൽ ഉപേക്ഷിച്ചു; ഗർഭിണിയാണെന്ന് അറിഞ്ഞില്ലെന്ന് യുവതി‘ദുൽഖറിന്റെ ‘ലോക’ എനിക്ക് ഒരുപാട് ഇഷ്ടമായി, ‘ഉസ്താദ് ഹോട്ടൽ’ മുതൽ ശ്രദ്ധിക്കാറുണ്ട്’; പ്രശംസയുമായി അല്ലു അർജുൻഎംബിബിഎസ് പരീക്ഷയിൽ കൂട്ട കോപ്പിയടി; കോഴിക്കോട് മെഡിക്കൽ കോളജിൽ വിദ്യാർഥികളെ വീണ്ടും പരീക്ഷ എഴുതിപ്പിച്ചു‘പ്രതിസന്ധികൾ നേരിട്ടപ്പോഴെല്ലാം കൂട്ടായി’, ശരീരത്തിൽ 83 മിക്കിമൗസ് ടാറ്റുകൾ പതിപ്പിച്ച് യുവതി, ഗിന്നസ് വേൾഡ് റെക്കോർഡ്

    Main Story

    വീട്ടിൽ വന്നാൽ ട്യൂഷൻ നൽകാം; വിദ്യാർഥിനിയോട് മോശം പെരുമാറ്റം, അധ്യാപകനെ കൈകാര്യം ചെയ്ത് വിദ്യാർഥികൾ

    കൊൽക്കത്ത ∙ ബംഗാളിൽ കോളജ് അധ്യാപകനെ വിദ്യാർഥികൾ ചെരുപ്പുമാല അണിയിച്ചും ചൂലു കൊണ്ട് അടിച്ചും നടത്തിച്ചു. ബംഗാളിലെ ഗോബർദംഗ ഹിന്ദു കോളജിലെ താൽക്കാലിക അധ്യാപകനെയാണ് ലൈംഗിക പീഡനം ആരോപിച്ച് വിദ്യാർഥികൾ ചെരിപ്പ് മാല അണിയിച്ച് പരേഡ് ചെയ്യിച്ചത്. അധ്യാപകന്റെ മുഖത്ത് ചീമുട്ട…

    പണം തട്ടിപ്പിന് നഴ്‌സ് അറസ്റ്റിൽ,പിന്നാലെ പരാതിക്കാരനായ ഡോക്ടർ നൂറോളം പേരെ പീഡിപ്പിച്ചെന്ന് ആരോപണം

    ജയ്പൂർ: 65-കാരനായ ഡോക്ടറിൽനിന്ന് രണ്ടു കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെന്ന കേസിൽ അറസ്റ്റിലായ നഴ്സ്, ഡോക്ടർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത്. പരാതിക്കാരനായ ഡോക്ടർ ‘സീരിയൽ റേപിസ്റ്റ്’ ആണെന്നും നൂറിലധികം സ്ത്രീകളെ ഇയാൾ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്നും അറസ്റ്റിലായ കമല എന്ന നഴ്സ് ആരോപിച്ചു.…

    രണ്ടാമതും പെൺകുട്ടി, യുവാവ് 13 ദിവസം പ്രായമുള്ള കുഞ്ഞിനെ കുടിവെള്ളടാങ്കിൽ എറിഞ്ഞുകൊന്നു

    ബെംഗളൂരു: പെൺകുട്ടിയായതിന്റെപേരിൽ നവജാതശിശുവിനെ അച്ഛൻ ഭൂഗർഭ കുടിവെള്ളടാങ്കിൽ എറിഞ്ഞുകൊന്നു. ചിക്കബല്ലാപുരയിലാണ് സംഭവം. 13 ദിവസം പ്രായമുള്ള കുട്ടിയെയാണ് അച്ഛൻ ഇമ്രാൻ കൊലപ്പെടുത്തിയത്. ഇമ്രാൻ-മസ്‌കീൻ ദമ്പതിമാരുടെ ആദ്യകുട്ടിയും പെണ്ണായിരുന്നു.   അടുത്തത് ആൺകുട്ടിയാകുമെന്ന പ്രതീക്ഷയിലായിരുന്നു ഇമ്രാൻ. എന്നാൽ അതും പെൺകുട്ടിയായതോടെയാണ് കൊല നടത്തിയത്.…

    ‘ഗാന്ധിജിയിൽ നിന്ന് പഠിച്ച പാഠം, പാറ്റകൾ വിജയിച്ചു, ജനാധിപത്യവും’; മരിച്ചവരുടെ ചിത്രം ഉയർത്തി ദീപ്കെ

    ന്യൂഡൽഹി: വിദ്യാഭ്യാസ മന്ത്രി രാജിവെച്ചതിന് പിന്നാലെ ആഹ്ലാദ പ്രകടനവുമായി സിജെപി സമരവേദി. ‘നമ്മൾ നേടി’, ധർമ്മേന്ദ്ര പ്രധാനെ രാജിവെപ്പിച്ചുവെന്ന് സിജെപി പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ പറഞ്ഞു. ‘സമാധാനപരമായ മാർഗങ്ങളിലൂടെ ലക്ഷ്യം കൈവരിക്കാൻ കഴിയുമെന്ന് ഗാന്ധിജിയിൽ നിന്ന് പഠിച്ചു’വെന്ന് കോക്രോച്ച് ജനതാ…

    പ്രതിഷേധങ്ങൾക്കു മുന്നിൽ കീഴടങ്ങി കേന്ദ്രം; ധർമേന്ദ്ര പ്രധാൻ രാജിവച്ചു

    ന്യൂഡൽഹി∙ ചോദ്യപേപ്പർ ചോർച്ച വിവാദത്തിനൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചു. നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷവും കോക്രോച്ച് ജനതാ പാർട്ടിയും (സിജെപി) ശക്തമായ പ്രതിഷേധം നടത്തിയതിനു പിന്നാലെയാണു രാജി. അവസാന നിമിഷവും ധർമേന്ദ്ര…

    ഭാര്യയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുവദിച്ചു, ഇനിയും പറ്റില്ല; പോക്‌സോ കേസ് പ്രതിക്ക് പരോള്‍ നിഷേധിച്ച് ഹൈക്കോടതി

    കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതിക്ക് ഭാര്യയുടെ പതിനാറടിയന്തരത്തില്‍ പങ്കെടുക്കാന്‍ പരോള്‍ നിഷേധിച്ച് ഹൈക്കോടതി. ഇത്തരം ഗുരുതരവും ക്രൂരവുമായ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട പ്രതിയോട് ദയ കാണിക്കുന്നത് സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കുമെന്ന് കോടതി നിരീക്ഷിച്ചു.   പത്ത് ദിവസത്തെ…

    സംസ്‌ഥാനത്ത് പൊലീസിൽ വൻ അഴിച്ചുപണി; 161 ഡി.വൈ.എസ്.പിമാർക്ക് സ്‌ഥലംമാറ്റം

          സംസ്ഥാനത്ത് പൊലീസിൽ വൻ അഴിച്ചുപണി നടത്തി സർക്കാർ. 161 ഡിവൈ.എസ്.പിമാർക്ക് സ്‌ഥലംമാറ്റം. തിരഞ്ഞെടുപ്പിനുശേഷമുള്ള പൊലീസിലെ ആദ്യമാറ്റമാണിത്. സ്ഥലംമാറ്റം വൈകുന്നതിൽ നേരത്തെ കടുത്ത പരാതി ഉയർന്നിരുന്നു.   യുഡിഎഫ് സർക്കാർ വന്നശേഷം നേരത്തേ ഐപിഎസ് തലത്തിൽ മാറ്റങ്ങൾ വരുത്തിയിരുന്നു.…

    മാനന്തവാടിയിൽ 16കാരിയെ തട്ടിക്കൊണ്ടു പോയ‌തായി പരാതി

    മാനന്തവാടിയിൽ 16കാരിയെ തട്ടിക്കൊണ്ടു പോയ‌തായി പരാതി.ലഹരിസംഘമെന്ന സംശയത്തിൽ പൊലീസ്.വ്യാജ സൗഹൃദം സ്ഥാപിച്ച് വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടുപോയതായാണ് പരാതി. ഇപ്പോൾ പെൺകുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.പെൺകുട്ടിയുമായി പോകുന്ന വഴിയിൽ കണിയാരത്ത് വച്ച് വാഹനം അപകടത്തിൽപ്പെട്ടിരുന്നു.

    സെന്‍സസ് എടുക്കാനെന്ന വ്യാജേനെ വീട്ടിലെത്തി; വയോധികയുടെ മൂന്നരപവന്‍ കവര്‍ന്നു; യുവതി പിടിയില്‍

    തൃശൂര്‍: കുന്നംകുളം ചൂണ്ടലില്‍ സെന്‍സസ് എടുക്കാനെന്ന വ്യാജനെ വേഷം മാറിയെത്തിയ അയല്‍വാസിയായ യുവതി വയോധികയുടെ മാല കവര്‍ന്നു. ചൂണ്ടല്‍ മേലെങ്കാവ് ചാണശ്ശേരി വീട്ടില്‍ തങ്കമണി (80) യുടെ മൂന്ന് പവന്‍ മാലയാണ് കവര്‍ന്നത്. പിടിവലിയില്‍ മാലയുടെ പകുതി പൊട്ടിവീണു. വെള്ളി വൈകിട്ട്…

    നിർത്തിയിട്ട ലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ചു; യാത്രക്കാരന് ഗുരുതര പരിക്ക്

    മീനങ്ങാടി : മീനങ്ങാടിയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ചുണ്ടായ അപകടത്തിൽ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. മീനങ്ങാടി കെ.എസ്.ഇ.ബി ഓഫീസിന് മുൻപിൽ ഇന്ന് രാവിലെയായിരുന്നു അപകടം.   തമിഴ്‌നാട് രജിസ്ട്രേഷനിലുള്ള ലോറിയുടെ (TN 28 AL 1338) പിൻഭാഗത്തേക്ക് നിയന്ത്രണം…