Top Tags
    Latest Story
    കൽപ്പറ്റയ്ക്ക് രണ്ട് പുതിയ കെ.എസ്.ആർ.ടി.സി ബസ്സുകൾഫേസ്ബുക്കിലൂടെ വ്യാജ പ്രൊഫൈലുണ്ടാക്കി 15 ലക്ഷം തട്ടി; കോഴിക്കോട് സ്വദേശി കൽപ്പറ്റ പോലീസിൻ്റെ പിടിയിൽജീവിതം അവസാനിപ്പിക്കാൻ തുനിഞ്ഞ യുവാവിനെ പോലീസ് രക്ഷപ്പെടുത്തിസ്വകാര്യ ബസിടിച്ച് സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സിന് ദാരുണാന്ത്യംഹുവാങ്ങിന്റെ വിവാഹേതര ബന്ധം പുറത്തുവരുംമുമ്പെ മെഗാസ്പീഡ് റെയ്ഡ് ചെയ്യാൻ യുഎസ് ഇന്തോനേഷ്യയോട് ആവശ്യപ്പെട്ടിരുന്നതായി റിപ്പോർട്ട്വെര്‍ച്വല്‍ ബുക്കിങ് ഉള്ളവര്‍ക്കു മാത്രം പമ്പ ടിക്കറ്റ്; കെഎസ്ആര്‍ടിസിക്കു കലക്ടറുടെ നിര്‍ദേശംരാജ്യത്തെ ടോൾ വരുമാനത്തിൽ റെക്കോർഡ് കുതിപ്പ്; ഒക്ടോബറിൽ പിരിച്ചത് 6,640 കോടി രൂപ, ഡിജിറ്റൽ ഇടപാടുകളിൽ വൻ വർദ്ധനവ്സ്കൂൾ സൺഷെയ്ഡ് തകർന്നു വീണു; തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം; 2 പേർക്കെതിരെ കേസ്പിരിയാനാകില്ലെന്ന് തിരിച്ചറിഞ്ഞ ആ നിമിഷം; 10 വർഷത്തിനു ശേഷം വിവാഹം, ഇന്ന് രണ്ടുമക്കളുടെ അച്ഛന്മാർ!മണ്ണിനടിയിൽ ടൺ കണക്കിന് പൊന്ന്; സ്വർണശക്തിയാകാൻ ഇന്ത്യ; തുറുപ്പുചീട്ട് 6 സംസ്ഥാനങ്ങൾ

    Main Story

    ‘ഒരു ബീയര്‍ കുടിച്ചിരുന്നു, പിടിച്ചതിലും വലുതായിരുന്നു മാളത്തിൽ’; വെരി വെരി സോറിയെന്ന് ഹെലൻ ഓഫ് സ്പാർട്ട

    കണ്ണൂർ ∙ മദ്യപിച്ച് വാഹനം ഓടിച്ചതിനു കേസെടുത്തതിനു പിന്നാലെ വിഡിയോയുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഹെലന്‍ ഓഫ് സ്പാര്‍ട്ട എന്ന ധന്യ. എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കുന്ന വിഡിയോയില്‍ താൻ മദ്യപിച്ചിട്ടുണ്ടോയെന്ന പരിശോധന നടത്തിയതിന്റെ പരിശോധന റിപ്പോര്‍ട്ടും പങ്കുവയ്ക്കുന്നുണ്ട്. ഒരു ബീയര്‍ കുടിച്ചുവെന്നത്…

    ഓപ്പറേഷന്‍ തൂഫാന്‍: പരിശോധനയ്ക്കിടെ പൊലീസിനുനേരെ ആക്രമണം, വനിത ഉദ്യോഗസ്ഥയടക്കം മൂന്ന് പേര്‍ക്ക് പരിക്ക്

    പാലക്കാട്: സര്‍ക്കാരിന്റെ ലഹരിവിരുദ്ധ ഡ്രൈവായ ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയ്ക്കിടെ കാറിലെത്തിയ സംഘം പൊലീസുകാരെ ആക്രമിച്ചു. ഹേമാംബിക നഗര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കു നേരെയാണ് ആക്രമണം. വനിതാ പൊലീസ് ഉദ്യോഗസ്ഥ ഉള്‍പ്പെടെ മൂന്ന് പൊലീസുകാര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു.   വ്യാഴാഴ്ച…

    ‘ഞാന്‍ ഡോക്ടര്‍ ട്രംപ്, എന്റെ രോഗികള്‍ക്ക് എന്താണ് പറയാനുള്ളതെന്ന് നോക്കാം’; വീണ്ടും ട്രപിന്റെ എഐ വിഡിയോ

    വാഷിങ്ടണ്‍: വിമര്‍ശനങ്ങളെ പരിഹസിച്ച് ട്രംപ് പുതിയ ഐഐ വിഡിയോയുമായി രംഗത്ത്. ‘ട്രംപ് ഡീറേഞ്ച്‌മെന്റ് സിന്‍ഡ്രോം’ എന്ന പേരിലാണ് വിഡിയോയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എത്തിയിരിക്കുന്നത്. ട്രംപിനോടും അദ്ദേഹത്തിന്റെ ഭരണത്തോടും കടുത്ത എതിര്‍പ്പ് പ്രകടിപ്പിക്കുന്നവരെ പരിഹസിക്കാന്‍ ട്രംപും അനുകൂലികളും പൊതുവെ ഉപയോഗിക്കുന്ന…

    ഓപ്പറേഷൻ തൂഫാൻ ‘കൊടുങ്കാറ്റ്’; പിടികൂടിയത് 30 കോടി രൂപയുടെ നിരോധിത ലഹരി, അറസ്റ്റിലായത് 5736 പേർ

    തിരുവനന്തപുരം ∙ ‘ഓപ്പറേഷന്‍ തൂഫാന്‍: ദി നാര്‍കോ ഹണ്ട്’ പദ്ധതി ഒരു മാസം പിന്നിടുമ്പോള്‍ സംസ്ഥാനത്താകെ നടത്തിയ പരിശോധനകളില്‍ പിടികൂടിയത് 30 കോടി രൂപയുടെ നിരോധിത ലഹരി വസ്തുക്കള്‍. 5353 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. അറസ്റ്റിലായത് 5736 പേർ. 3706.743 ഗ്രാം…

    ജയിലിൽ കാപ്പ തടവുകാരും ഉദ്യോഗസ്ഥരും തമ്മിൽ സംഘർഷം; 4 ജയിൽ ജീവനക്കാർക്ക് പരിക്ക്, ഏഴു പേർക്കെതിരെ കേസ്

    കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിനുള്ളിൽ കാപ്പ തടവുകാരും ജയിൽ വകുപ്പ് ഉദ്യോഗസ്ഥരും തമ്മിൽ സംഘർഷം. ജയിൽ ജീവനക്കാരെ ബ്ലേഡ് ഉപയോഗിച്ചും സംഘം ചേർന്നുമുടൻ ആക്രമിച്ച സംഭവത്തിൽ നാല് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ജൂൺ 30-ന് ജയിലിലെ ഒന്നാം ബ്ലോക്കിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്.…

    മൊബൈൽ റീച്ചാർജിലും ‘ഷോക്ക്’ വരുന്നു, ഇക്കുറി ഉപഭോക്താക്കൾ താങ്ങില്ലെന്ന് മുന്നറിയിപ്പ്

          പെട്രോളിലും ഗ്യാസിലും ‘പണികിട്ടിയ’ ഇന്ത്യക്കാർക്ക് ഇരുട്ടടിയായി മൊബൈൽ റീച്ചാർജിലും ഷോക്ക് വരുന്നു. അടുത്ത കുറച്ചു മാസങ്ങൾക്കുള്ളിൽ ഇന്ത്യയിലെ ടെലികോം കമ്പനികൾ നിരക്ക് വർധന നടപ്പിലാക്കുമെന്നു സാമ്പത്തിക സ്ഥാപനമായ നൊമൂറ റിസർച്ചിന്റെ റിപ്പോർട്ട്. പക്ഷേ ഇക്കുറി നിരക്ക് വർധന…

    മധ്യപ്രദേശ് കോടതി ജാമ്യം അനുവദിച്ചില്ലെങ്കിൽ അറസ്റ്റ് ചെയ്യാം; വൈറൽ പെൺകുട്ടിയുടെ ഭർത്താവിന് ഹൈക്കോടതിയിൽ തിരിച്ചടി

    കൊച്ചി ∙ കുംഭമേള വൈറൽ പെൺകുട്ടിയുടെ ഭർത്താവ് മുഹമ്മദ് ഫർമാന് തിരിച്ചടി. മധ്യപ്രദേശ് കോടതിയെ സമീപിക്കാൻ രണ്ടാഴ്ച ട്രാൻസിറ്റ് ജാമ്യം നീട്ടണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത് മധ്യപ്രദേശിലാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഇപ്പോഴത്തെ ആവശ്യം തങ്ങളുടെ അധികാരപരിധിക്ക് പുറത്തുള്ളതാണെന്ന്…

    ‘നോ ഐഡി നോ എന്‍ട്രി’, മദ്യം വാങ്ങാനുള്ള 23 വയസ് പ്രായപരിധി കര്‍ശനമാക്കുന്നു; രേഖ ഹാജരാക്കണം

    തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള പ്രായപരിധി നിയന്ത്രണം കര്‍ശനമാക്കുന്നു. മദ്യം വാങ്ങാന്‍ 23 വയസ് എന്ന നിബന്ധന കര്‍ശനമാക്കാനാണ് തീരുമാനം. ഫയല്‍ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. കര്‍ണാടക മോഡല്‍ കേരളത്തില്‍ നടപ്പാക്കുന്നതിനുള്ള ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. ‘നോ ഐഡി നോ എന്‍ട്രി’ എന്ന നിബന്ധനയാണ്…

    കളിക്കാൻ പോയ 11 വയസ്സുകാരിയെ ബലമായി കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; റിട്ട. എസ്ഐ അറസ്റ്റിൽ

    കണ്ണൂർ ∙ കളിക്കാൻ പോയ 11 വയസ്സുകാരിയെ വീട്ടിലേക്ക് ബലമായി കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയിൽ വിരമിച്ച പൊലീസ് എസ്ഐ അറസ്റ്റിൽ. പരിയാരം കാപ്പുങ്ങൽ സ്വദേശി ഇ.വി. ഗോപിനാഥനെ (62) ആണ് പരിയാരം പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയ്ക്കാണ്…

    അപകടകരമായ രീതിയിൽ കാർ നിർത്തിയിട്ടു, വാഹനം ഓടിച്ചത് മദ്യപിച്ച്; ഹെലൻ ഓഫ് സ്പാർട്ടയ്ക്കെതിരെ കേസ്

    കാസർകോട് ∙ മദ്യപിച്ച് വാഹനം ഓടിച്ചതിന് ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കാസർകോട് പെരുമ്പള രാഗം നിവാസിൽ എസ്.ആർ. ധന്യയ്ക്കെതിരെ (28) കേസ്. ഇന്നലെ പുലർച്ചെയാണ് ധന്യയ്ക്കെതിരെ പൊലീസ് കേസെടുത്തത്.   അണങ്കൂരിൽ ദേശീയ പാതയിൽ ബുധനാഴ്ച…