Top Tags
    Latest Story
    കൽപ്പറ്റയ്ക്ക് രണ്ട് പുതിയ കെ.എസ്.ആർ.ടി.സി ബസ്സുകൾഫേസ്ബുക്കിലൂടെ വ്യാജ പ്രൊഫൈലുണ്ടാക്കി 15 ലക്ഷം തട്ടി; കോഴിക്കോട് സ്വദേശി കൽപ്പറ്റ പോലീസിൻ്റെ പിടിയിൽജീവിതം അവസാനിപ്പിക്കാൻ തുനിഞ്ഞ യുവാവിനെ പോലീസ് രക്ഷപ്പെടുത്തിസ്വകാര്യ ബസിടിച്ച് സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സിന് ദാരുണാന്ത്യംഹുവാങ്ങിന്റെ വിവാഹേതര ബന്ധം പുറത്തുവരുംമുമ്പെ മെഗാസ്പീഡ് റെയ്ഡ് ചെയ്യാൻ യുഎസ് ഇന്തോനേഷ്യയോട് ആവശ്യപ്പെട്ടിരുന്നതായി റിപ്പോർട്ട്വെര്‍ച്വല്‍ ബുക്കിങ് ഉള്ളവര്‍ക്കു മാത്രം പമ്പ ടിക്കറ്റ്; കെഎസ്ആര്‍ടിസിക്കു കലക്ടറുടെ നിര്‍ദേശംരാജ്യത്തെ ടോൾ വരുമാനത്തിൽ റെക്കോർഡ് കുതിപ്പ്; ഒക്ടോബറിൽ പിരിച്ചത് 6,640 കോടി രൂപ, ഡിജിറ്റൽ ഇടപാടുകളിൽ വൻ വർദ്ധനവ്സ്കൂൾ സൺഷെയ്ഡ് തകർന്നു വീണു; തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം; 2 പേർക്കെതിരെ കേസ്പിരിയാനാകില്ലെന്ന് തിരിച്ചറിഞ്ഞ ആ നിമിഷം; 10 വർഷത്തിനു ശേഷം വിവാഹം, ഇന്ന് രണ്ടുമക്കളുടെ അച്ഛന്മാർ!മണ്ണിനടിയിൽ ടൺ കണക്കിന് പൊന്ന്; സ്വർണശക്തിയാകാൻ ഇന്ത്യ; തുറുപ്പുചീട്ട് 6 സംസ്ഥാനങ്ങൾ

    Main Story

    വഴിത്തിരിവായി ആ ഒറ്റ ഫോട്ടോ; പൊലീസിനെ വട്ടംകറക്കിയ ‘മാസ്റ്റർ പ്ലാൻ’: 3 വിദ്യാർഥികളും ടെന്റടിച്ച് കഴിഞ്ഞത് വന്യമൃഗങ്ങളിറങ്ങുന്ന മേഖലയിൽ

    വടുവൻചാൽ ∙ താമരശ്ശേരിയിൽ നിന്നു ദുരൂഹ സാഹചര്യത്തിൽ കാണാതായ 15 വയസ്സുകാരി അടക്കമുള്ള 3 വിദ്യാർഥികളെയും കണ്ടെത്തി. നാടിനെയൊന്നാകെ മുൾമുനയിലാക്കിയ നാടകീയ രംഗങ്ങൾക്കു വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് വിരാമമായത്. താമരശ്ശേരിക്കു സമീപത്തെ പൊതു വിദ്യാലയത്തിൽ പ്ലസ്‌ടുവിന് പഠിക്കുന്ന ആൺകുട്ടിയെയും സുഹൃത്തായ പതിനഞ്ചുകാരനെയും…

    പോളിയോ നിര്‍മാര്‍ജനം; ഇന്ന് 19 ലക്ഷം കുഞ്ഞുങ്ങള്‍ക്ക് തുള്ളിമരുന്ന് നല്‍കും

    തിരുവനന്തപുരം: പോളിയോ നിര്‍മാര്‍ജനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും. ഞായറാഴ്ച 19,80,224 കുട്ടികള്‍ക്കാണ് തുള്ളിമരുന്ന് നല്‍കുക.   രാവിലെ എട്ടിന് തിരുവനന്തപുരം തൈക്കാട് മാതൃ-ശിശു ആശുപത്രിയില്‍ മന്ത്രി കെ മുരളീധരന്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും. ഗതാഗത…

    തല ബക്കറ്റിൽ മുക്കി, കഴുത്തിൽ ഷാളിട്ട് മുറുക്കി; ജോലിക്ക് പോകാൻ നിർബന്ധിച്ച ഭാര്യയെ കൊന്നു

    ഫരീദാബാദ്∙ ഹരിയാനയിലെ ഫരീദാബാദിൽ ആറു മാസം ഗർഭിണിയായ യുവതിയെ ഭർത്താവ് കൊലപ്പെടുത്തി. പഞ്ച്ശീൽ കോളനിയിൽ ബുധനാഴ്ചയാണ് സംഭവം. ജോലിക്ക് പോകണമെന്ന് ഭാര്യ ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. നേഹ കുമാരിയാണ് (26) കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് അമിത്തിനായി…

    കാറിൽ കഞ്ചാവ് കടത്തെന്ന് രഹസ്യ വിവരം, അന്വേഷണത്തിൽ പിടിച്ചത് 30 കിലോ; മൂന്നുപേർ പിടിയിൽ

    കൂത്തുപറമ്പ്∙ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ കാറിൽ കടത്തുകയായിരുന്ന 30 കിലോയോളം കഞ്ചാവുമായി മൂന്നുപേർ പിടിയിൽ. കൂത്തുപറമ്പിന് സമീപം നീർവേലിയിൽ വച്ചാണ് ഇന്നലെ രാത്രി പത്തു മണിയോടെ കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണറുടെ ഡാൻസാഫ് ടീമും കൂത്തുപറമ്പ് പൊലീസും ചേർന്ന്…

    മകള്‍ക്ക് മുന്നില്‍ തര്‍ക്കം; ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

    പാലക്കാട്: ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി. പാലക്കാട് ആര്യമ്പാവ് കുണ്ടൂര്‍ക്കുന്നിലാണ് സംഭവം. കൊമ്പം പള്ളത്ത് വീട്ടില്‍ സുകുമാരന്‍, ദീപ എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രിയോടെയാണ് സംഭവം.   കുടുംബം വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കൃത്യം നടക്കുമ്പോള്‍ 19കാരിയായ മകള്‍…

    പ്രൊഫഷന്‍ അനസ്തീസിയ ടെക്‌നീഷ്യന്‍, ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ ഉപയോഗം; യുവതിയുടെ മൊഴി

    തൃശൂര്‍: ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ ഉപയോഗിച്ച് ജോലി ചെയ്യുമായിരുന്നുവെന്ന് മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ചൂണ്ടല്‍ സ്വദേശി വിദ്യ. അനസ്തീസിയ ടെക്‌നീഷ്യന്‍ ആയാണ് വിദ്യ ജോലി ചെയ്യുന്നത്. ശസ്ത്രക്രിയകള്‍ക്ക് മുന്‍പും ശേഷവും അതീവ ജാഗ്രതയോടെ ചെയ്യേണ്ട ജോലിയാണ് വിദ്യ ചെയ്തിരുന്നത്. അവിടെയാണ് ജോലിക്കിടെ…

    ‘ഒരടി പിന്നോട്ടില്ല’, വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ് ധനബില്ലില്‍; കരട് പ്രസിദ്ധീകരിച്ചു

    തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവുമായി സര്‍ക്കാര്‍ മുന്നോട്ട്. ജൂലൈ ഒന്നിനു മുഖ്യമന്ത്രി വിഡി സതീശന്‍ അവതരിപ്പിക്കാനിരിക്കുന്ന ധനബില്ലില്‍ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ് ഇടംപിടിച്ചു. ഇത് ഉള്‍പ്പെടുത്തി ധനബില്ലിന്റെ കരട് പ്രസിദ്ധീകരിച്ചു.   0.5 ശതമാനം മുതല്‍ 10…

    ആരതിയുടെ ദേഹത്ത് 13 മുറിവുകൾ, ‘നേരിട്ടത് ക്രൂരപീഡനം’; ഭർത്താവ് അറസ്റ്റിൽ

    തിരുവനന്തപുരം∙ ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. വർക്കല സ്വദേശിനി ആരതിയെ (26) ആണ് ആറ്റുകാൽ ചിറമുക്ക് കഞ്ഞിപ്പുരയിലെ വാടകവീട്ടിൽ വെള്ളിയാഴ്ച വൈകിട്ട് മരിച്ചനിലയിൽ കണ്ടെത്തിയത്. ഭരതന്നൂർ സ്വദേശിയായ ഭർത്താവ് അതുൽ ശ്രീകുമാറിന്റെ ക്രൂരപീഡനത്തിൽ‌ മനംനൊന്താണ് ആരതിയുടെ മരണമെന്നു ബന്ധുക്കൾ…

    ഹെൽമറ്റ് ധരിക്കാതെ വാഹനമോടിച്ചാൽ മൂന്നുമാസം ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നീക്കവുമായി മോട്ടോർ വാഹന വകുപ്പ്

        തിരുവനന്തപുരം :ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനമോടിച്ചാൽ മൂന്നുമാസത്തേക്ക് ഡ്രൈവിങ് ലൈസൻസ് സസ്‍പെൻഡ് ചെയ്യാനുള്ള നീക്കവുമായി മോട്ടോർ വാഹന വകുപ്പ്.ചെറിയ നിയമലംഘനങ്ങൾക്കുപോലും കർശന നടപടികൾ സ്വീകരിക്കാനാണ് ട്രാൻസ്പോർട്ട് കമീഷണറുടെ ഉത്തരവ്.ഡ്രൈവിങ് ലൈസൻസ് സസ്‍പെൻഡ് ചെയ്യുന്നതിനും പരിശീലന കോഴ്സുകളുടെ നടത്തിപ്പും സംബന്ധിച്ചാണ് പുതിയ…

    കാണാതായിട്ട് നാല് ദിവസം; നിര്‍മ്മാണ തൊഴിലാളിയായ യുവാവിന്റെ മൃതദേഹം കുറുവ പുഴയില്‍

    കണ്ണൂര്‍: മരക്കാര്‍കണ്ടിയില്‍ നിന്നും കാണാതായ നിര്‍മാണ തൊഴിലാളിയുടെ മൃതദേഹം കുറുവ പാലത്തിനടിയിലെ പുഴയില്‍ കണ്ടെത്തി. മരക്കാര്‍കണ്ടി ഒറ്റമാവിലെ സൗഭാഗ്യം വീട്ടില്‍ പ്രവീണ്‍കുമാര്‍ എന്ന ബാബു (50) വിനെയാണ് മുങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.   വീട്ടില്‍നിന്ന് നാലുദിവസമായി കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ എടക്കാട്…