മസാജിന്റെ മറവില് ആണ്കുട്ടികളെ പീഡിപ്പിച്ചു; 20 കേസുകളില് പ്രതി; വിദേശത്തേക്ക് കടക്കാന് ശ്രമിക്കുന്നതിനിടെ മലപ്പുറം സ്വദേശി പിടിയില്
വളാഞ്ചേരി: പ്രായപൂര്ത്തിയാകാത്ത ആണ്കുട്ടികളെ പീഡിപ്പിച്ച കേസില് മലപ്പുറം ആതവനാട് കുറുമ്പത്തൂര് സ്വദേശി മണ്ണത്ത് വീട്ടില് എംകെ മുഹമ്മദ് പിടിയില്. 20 കേസുകളില് പ്രതിയായ ഇയാളെ ബിഹാറില്നിന്നാണ് വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. പരാതികളുടെ അടിസ്ഥാനത്തില് വിവിധ സ്റ്റേഷനുകളില് കേസുകള് രജിസ്റ്റര്ചെയ്തതോടെ…
ഇന്സ്റ്റഗ്രാം വഴി പരിചയപ്പെട്ട 16കാരിയെ തട്ടിക്കൊണ്ടുപോയി പീഡനം; പ്രതികള്ക്കായി അന്വേഷണം ഊര്ജ്ജിതമാക്കി പൊലീസ്
തലശ്ശേരി: കോഴിക്കോട് ചേവായൂരില് നിന്നും ഇന്സ്റ്റഗ്രാം വഴി പരിചയപ്പെട്ട പതിനാറുകാരിയെ കടത്തിക്കൊണ്ടു പോയി ലൈംഗിക പീഡനത്തിനിരയാക്കിയ കേസില് ഏഴു പ്രതികള്ക്കു വേണ്ടി പൊലീസ് അന്വേഷണം ഊര്ജിതമാക്കി. പ്രതികള് നല്കിയ മുന്കൂര് ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടര്ന്നാണ് ഇവരെ പിടികൂടുന്നതിനായി അന്വേഷണം വ്യാപിപ്പിച്ചത്.…
കരിപ്പൂര് പൊലീസ് സ്റ്റേഷനില് നിന്ന് 10 ലക്ഷത്തിന്റെ സ്വര്ണാഭരണങ്ങള് കാണാതായി; സംശയം മുന് ഉദ്യോഗസ്ഥനിലേയ്ക്ക്
മലപ്പുറം: കരിപ്പൂര് പൊലീസ് സ്റ്റേഷനില് സൂക്ഷിച്ചിരുന്ന പത്ത് ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്ണാഭരണങ്ങള് കാണാതായി. വിവിധ കാലയളവുകളില് കളഞ്ഞുകിട്ടിയതും കരിപ്പൂര് വിമാനത്താവളത്തില് നിന്നും മറ്റും കണ്ടെത്തി സ്റ്റേഷനില് ഏല്പ്പിച്ചതുമായ സ്വര്ണമാണ് ദുരൂഹ സാഹചര്യത്തില് നഷ്ടപ്പെട്ടത്. സ്വര്ണാഭരണങ്ങള് സ്റ്റേഷനില് കാണാനില്ലെന്ന് കൊണ്ടോട്ടി…
തമിഴ് സിനിമയുടെ ‘തിരക്കഥെെ മന്നന്’ ഇനി ഓർമ; ഭാഗ്യരാജ് അന്തരിച്ചു
നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു. തമിഴ് സിനിമയിലെ ഐക്കോണിക് താരങ്ങളില് ഒരാളാണ് ഭാഗ്യരാജ്. അഭിനയത്തിന് പുറമെ തിരക്കഥാകൃത്തായും സംവിധായകനായും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 25 സിനിമകള് സംവിധാനം ചെയ്തിട്ടുണ്ട്. അഞ്ച് പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്. ഹൃദയാഘാതത്തെ തുടര്ന്നായിരുന്നു…
മദ്യപിക്കാൻ സൗകര്യമൊരുക്കാത്തതിന് സംഘം ചേർന്നു മർദിച്ചു; പൊലീസ് നടപടിയെടുത്തില്ല: കുറിപ്പ് എഴുതിവച്ച് കടയുടമ ജീവനൊടുക്കി
കരീപ്ര ∙ മദ്യപിക്കാൻ ഗ്ലാസ് ചോദിച്ചിട്ടു നൽകാത്തതിൽ പ്രകോപിതരായ സംഘം കടയുടമയെ മർദിച്ചു, പൊലീസിൽ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ല എന്നു മരണമൊഴി എഴുതിവച്ചു കടയുടമ ജീവനൊടുക്കി. നെടുമൺകാവ് ബവ്റിജസ് വിൽപനശാലയ്ക്കു സമീപം ബേക്കറി നടത്തുന്ന നെടുമൺകാവ് ഗിരീഷ്ഭവനിൽ വാമദേവൻ (74) ആണു…
യൂട്യൂബർമാരുടെ ഒഴുക്ക് വില്ലനായി; ‘ബാലൻ’ ബസ് സ്റ്റോപ്പിന്റെ ഭാവി അനിശ്ചിതത്വത്തില്
കൽപ്പറ്റ: ഒരാഴ്ച മുമ്പ് വരെ വയനാട്ടിലെ കുണ്ടുവാടി പ്രദേശത്തെ ആദിവാസി ഉന്നതികൾക്ക് ബാലൻ: ദ ബോയ്ട സിനിമ നൽകിയ സ്നേഹസമ്മാനമായിരുന്നു ആ ബസ് സ്റ്റോപ്പ്. ഇന്ന് അതേ ബസ് സ്റ്റോപ്പ് വനസംരക്ഷണവും ജനങ്ങളുടെ ആവശ്യവും തമ്മിലുള്ള പുതിയൊരു പ്രതിസന്ധിയുടെ…
താമരശ്ശേരിയില് നിന്ന് കാണാതായ മൂന്ന് വിദ്യാര്ഥികളെ വയനാട്ടിലെ എസ്റ്റേറ്റില് കണ്ടെത്തി
താമരശ്ശേരി: താമരശ്ശേരിയിൽ നിന്ന് വ്യാഴാഴ്ച പകൽ കാണാതായ വിദ്യാർഥികളെ കണ്ടെത്തി. പത്താം ക്ലാസ് വിദ്യാർഥിനിയെയും (15) പ്ലസ് ടു വിദ്യാർഥിയായ കൂട്ടുകാരനെയും (17) ഇയാളുടെ സുഹൃത്തും പ്ലസ് വൺ പ്രവേശനം ലഭിച്ച വിദ്യാർഥിയെയുമാണ് (15) വ്യാഴാഴ്ച മുതൽ കാണാതായത്.…
പഴമല്ല, ആ മണമുള്ള സ്പിരിറ്റ് തന്നെ! മന്ത്രിമാർക്കിടയിൽ തർക്കം; സിപിഎം വിശദീകരണം തെറ്റ്
തിരുവനന്തപുരം ∙ പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവയിൽനിന്ന് ഉൽപാദിപ്പിക്കുന്ന വീര്യം കുറഞ്ഞ മദ്യത്തിന് അനുമതി നൽകാനാണ് എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ആലോചിച്ചതെന്ന സിപിഎമ്മിന്റെ വിശദീകരണം തെറ്റാണെന്നു രേഖ. ഈഥൈൽ ആൽക്കഹോളിന്റെ സാന്നിധ്യമുള്ളതും പഴങ്ങളുടെ അംശമില്ലാത്തതുമായ മദ്യം കേരളത്തിൽ വിൽക്കാനുള്ള അപേക്ഷകളാണ് ബക്കാഡി,…
യൂണിഫോം മാറി, സ്മാർട്ഫോൺ വിറ്റ് 10,000 വാങ്ങി, ബൈക്കിൽ കടന്നു; താമരശ്ശേരിയിൽ 3 വിദ്യാർഥികളെ കാണാതായി
കോഴിക്കോട് ∙ താമരശ്ശേരിയിലെ രണ്ടു സ്കൂളുകളിലെ മൂന്നു വിദ്യാർഥികളെ ദുരൂഹത സാഹചര്യത്തിൽ കാണാതായി. പത്താം ക്ലാസ് വിദ്യാർഥിനിയെയും പ്ലസ് ടു വിദ്യാർഥിയായ കൂട്ടുകാരനെയും സുഹൃത്തായ പ്ലസ് വൺ വിദ്യാർഥിയെയുമാണ് വ്യാഴാഴ്ച മുതൽ കാണാതായത്. ഇതുമായി ബന്ധപ്പെട്ട് മൂന്നു പേരുടെയും മാതാപിതാക്കളുടെ പരാതിയിൽ…
ഒരാഴ്ചയക്കിടെ ഗുരുവായൂരപ്പന് രണ്ടാമത്തെ സ്വര്ണക്കീരീടം; ഇത്തവണ 37 പവന്റെത്
ഗുരുവായൂര്: 37 പവനോളം തൂക്കം വരുന്ന കല്ലുകള് പതിച്ച സ്വര്ണ്ണക്കിരീടം ഗുരുവായൂരപ്പന് വഴിപാടായി സമര്പ്പിച്ച് വ്യവസായി. തിരുപ്പൂരില് വ്യവസായിയായ രാജന് പി നായരാണ് സ്വര്ണ്ണക്കിരീടം വഴിപാടായി നല്കിയത്. ഇന്നു രാവിലെയായിരുന്നു സമര്പ്പണം. ദേവസ്വം ഭരണസമിതി അംഗം സി.മനോജ്, ക്ഷേത്രം ഡപ്യൂട്ടി…

കൽപ്പറ്റയ്ക്ക് രണ്ട് പുതിയ കെ.എസ്.ആർ.ടി.സി ബസ്സുകൾ
ഫേസ്ബുക്കിലൂടെ വ്യാജ പ്രൊഫൈലുണ്ടാക്കി 15 ലക്ഷം തട്ടി; കോഴിക്കോട് സ്വദേശി കൽപ്പറ്റ പോലീസിൻ്റെ പിടിയിൽ
ജീവിതം അവസാനിപ്പിക്കാൻ തുനിഞ്ഞ യുവാവിനെ പോലീസ് രക്ഷപ്പെടുത്തി
സ്വകാര്യ ബസിടിച്ച് സര്ക്കാര് ആശുപത്രിയിലെ നഴ്സിന് ദാരുണാന്ത്യം
ഹുവാങ്ങിന്റെ വിവാഹേതര ബന്ധം പുറത്തുവരുംമുമ്പെ മെഗാസ്പീഡ് റെയ്ഡ് ചെയ്യാൻ യുഎസ് ഇന്തോനേഷ്യയോട് ആവശ്യപ്പെട്ടിരുന്നതായി റിപ്പോർട്ട്
വെര്ച്വല് ബുക്കിങ് ഉള്ളവര്ക്കു മാത്രം പമ്പ ടിക്കറ്റ്; കെഎസ്ആര്ടിസിക്കു കലക്ടറുടെ നിര്ദേശം
രാജ്യത്തെ ടോൾ വരുമാനത്തിൽ റെക്കോർഡ് കുതിപ്പ്; ഒക്ടോബറിൽ പിരിച്ചത് 6,640 കോടി രൂപ, ഡിജിറ്റൽ ഇടപാടുകളിൽ വൻ വർദ്ധനവ്
സ്കൂൾ സൺഷെയ്ഡ് തകർന്നു വീണു; തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം; 2 പേർക്കെതിരെ കേസ്
പിരിയാനാകില്ലെന്ന് തിരിച്ചറിഞ്ഞ ആ നിമിഷം; 10 വർഷത്തിനു ശേഷം വിവാഹം, ഇന്ന് രണ്ടുമക്കളുടെ അച്ഛന്മാർ!

































































































