Top Tags
    Latest Story
    കൽപ്പറ്റയ്ക്ക് രണ്ട് പുതിയ കെ.എസ്.ആർ.ടി.സി ബസ്സുകൾഫേസ്ബുക്കിലൂടെ വ്യാജ പ്രൊഫൈലുണ്ടാക്കി 15 ലക്ഷം തട്ടി; കോഴിക്കോട് സ്വദേശി കൽപ്പറ്റ പോലീസിൻ്റെ പിടിയിൽജീവിതം അവസാനിപ്പിക്കാൻ തുനിഞ്ഞ യുവാവിനെ പോലീസ് രക്ഷപ്പെടുത്തിസ്വകാര്യ ബസിടിച്ച് സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സിന് ദാരുണാന്ത്യംഹുവാങ്ങിന്റെ വിവാഹേതര ബന്ധം പുറത്തുവരുംമുമ്പെ മെഗാസ്പീഡ് റെയ്ഡ് ചെയ്യാൻ യുഎസ് ഇന്തോനേഷ്യയോട് ആവശ്യപ്പെട്ടിരുന്നതായി റിപ്പോർട്ട്വെര്‍ച്വല്‍ ബുക്കിങ് ഉള്ളവര്‍ക്കു മാത്രം പമ്പ ടിക്കറ്റ്; കെഎസ്ആര്‍ടിസിക്കു കലക്ടറുടെ നിര്‍ദേശംരാജ്യത്തെ ടോൾ വരുമാനത്തിൽ റെക്കോർഡ് കുതിപ്പ്; ഒക്ടോബറിൽ പിരിച്ചത് 6,640 കോടി രൂപ, ഡിജിറ്റൽ ഇടപാടുകളിൽ വൻ വർദ്ധനവ്സ്കൂൾ സൺഷെയ്ഡ് തകർന്നു വീണു; തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം; 2 പേർക്കെതിരെ കേസ്പിരിയാനാകില്ലെന്ന് തിരിച്ചറിഞ്ഞ ആ നിമിഷം; 10 വർഷത്തിനു ശേഷം വിവാഹം, ഇന്ന് രണ്ടുമക്കളുടെ അച്ഛന്മാർ!മണ്ണിനടിയിൽ ടൺ കണക്കിന് പൊന്ന്; സ്വർണശക്തിയാകാൻ ഇന്ത്യ; തുറുപ്പുചീട്ട് 6 സംസ്ഥാനങ്ങൾ

    Main Story

    പ്രവാസികളുടെ ശ്രദ്ധയ്‌ക്ക്; നാട്ടിലേക്ക് വരാൻ ഇനി പുതിയ നിയമം, യാത്രയ്‌ക്ക് 24 മണിക്കൂർ മുമ്പ് ഒരു അപേക്ഷ പൂരിപ്പിക്കണം

      രാജ്യത്തേക്കെത്തുന്ന യാത്രക്കാർക്കായി പുതിയ പോർട്ടൽ ആരംഭിച്ച് ഇന്ത്യൻ സിവിൽ ഏവിയേഷൻ അതോറിറ്റി. ഇനിമുതൽ ഇന്ത്യയിലേക്കെത്തുന്ന പ്രവാസികൾ ഉൾപ്പെടെയുള്ള യാത്രക്കാർ അവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് സ്വയം സാക്ഷ്യപ്പെടുത്തുന്ന ഒരു അപേക്ഷ നിർബന്ധമായും പൂരിപ്പിച്ച് നൽകണം. എബോള രോഗം വ്യാപകമാകുന്നതിന് പിന്നാലെയാണ് പുതിയ നീക്കം.…

    തെരുവിൽ അലഞ്ഞുനടക്കുന്ന കന്നുകാലിയുടെ ആക്രമണത്തിൽ ബിജെപി വനിതാ നേതാവിന് ഗുരുതരപരിക്ക്; സംഭവം ഡൽഹിയിൽ

    ന്യൂഡൽഹി: തെരുവിൽ അലഞ്ഞു നടക്കുന്ന കന്നുകാലിയുടെ ആക്രമണത്തിൽ ബിജെപി വനിതാനേതാവിന് ഗുരുതര പരിക്ക്. കിഴക്കൻ ഡൽഹിയിൽനിന്നുള്ള ബിജെപി കൗൺസിലർ കൂടിയായ ശശി ചന്ദനയ്ക്കു നേരെയാണ് ആക്രമണമുണ്ടായത്. സമീപത്തെ ക്ഷേത്രത്തിൽ സന്ദർശനം നടത്തി മടങ്ങി വരുന്നതിനിടെ ജൂൺ 24-ാം തീയതി രാവിലെ പത്തുമണിയോടെ…

    14-കാരനെതിരെ പ്രകൃതിവിരുദ്ധ പീഡനം; പോക്‌സോ കേസിൽ പ്രതിയായ മുസ്‌ലിം ലീഗ് നേതാവ് ഒളിവിൽ

    കണ്ണൂർ: തലശ്ശേരിയിൽ ദർസ് വിദ്യാർത്ഥിയായ പതിനാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ പ്രമുഖ മുസ്‌ലിം ലീഗ് നേതാവിനെതിരെ പോക്‌സോ കേസെടുത്തു. മുസ്‌ലിം ലീഗ് ജില്ലാ നേതാവും സുന്നി മഹല്ല് ഫെഡറേഷനുൻ സംസ്ഥാന നേതാവും ജില്ലാ കോർഡിനേറ്ററുമായ അഹമ്മദ് തേർളായിക്കെതിരെയാണ് തലശ്ശേരി ടൗൺ പൊലീസ്…

    ഞാനല്ല കൊന്നത്…പരസ്പരം കുറ്റപ്പെടുത്തി സിയയും കാമുകനും; രക്ഷപ്പെടാനുള്ള തന്ത്രം?

    പുണെ∙ യുവ വ്യവസായി കേതൻ അഗർവാളിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പരസ്പരം കുറ്റപ്പെടുത്തി പ്രതികളായ പ്രതിശ്രുത വധു സിയ ഗോയലും കാമുകൻ ചേതൻ ബാബുലാൽ ചൗധരിയും. ഒളിച്ചോടാനാണ് താൻ ലക്ഷ്യമിട്ടതെന്നും കൊലപാതകത്തിനു നിർബന്ധിച്ചത് സിയയാണെന്നുമാണു ചേതൻ പൊലീസിനോട് പറഞ്ഞു. അതേസമയം കൊലപാതകത്തിന്റെ ഉത്തരവാദിത്തം…

    സിനിമാ സ്റ്റൈൽ ആസൂത്രണം, അഞ്ച് വാഹനങ്ങളിൽ പൊലീസ്, മാറി മാറി പിന്തുടർന്നു; കാർ വളഞ്ഞ് ചില്ല് തകർത്ത് ലഹരിവേട്ട

    പൊൻകുന്നം ∙ ജില്ലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിവേട്ടയുമായി പൊലീസ്. 250 ഗ്രാം എംഡിഎംഎയുമായി ബെംഗളൂരുവിൽ നിന്നു കാറിലെത്തിയ ചങ്ങനാശേരി സ്വദേശികളെയാണ് ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സ്ക്വാഡും പൊൻകുന്നം പൊലീസും ചേർന്നു പിടികൂടിയത്. പൊതുവിപണിയിൽ ഇതിന് 12.5 ലക്ഷം രൂപ…

    കുറ്റക്കാരിയെങ്കിൽ അവളെ തൂക്കിക്കൊല്ലൂ-പ്രതിശ്രുതവരനെ കാമുകനൊപ്പം ചേർന്ന് കൊന്നകേസിൽ സിയയുടെ അമ്മ

    ന്യൂഡൽഹി: കുറ്റക്കാരിയെങ്കിൽ മകളെ തൂക്കിക്കൊല്ലണമെന്ന് പ്രതിശ്രുതവരനെ കാമുകനൊപ്പം ചേർന്ന് കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ. ന്യൂസ് ഡോട്‌സ് എന്ന മാധ്യമത്തോടായിരുന്നു അവരുടെ പ്രതികരണം. റിയൽ എസ്റ്റേറ്റ് വ്യവസായി ആയിരുന്ന കേതൻ അഗർവാൾ (26) കൊലക്കേസിലെ പ്രതിയാണ് സിയ(20). കാമുകൻ…

    ‘ഫ്രീ യാത്ര’യിൽ ‘സീറ്റില്ല’! കെഎസ്ആർടിസിയിൽ നിൽക്കേണ്ട അവസ്ഥ; പുരുഷന്മാർക്കും സംവരണം വേണമെന്ന് ആവശ്യം

    കോഴിക്കോട്: കെഎസ്ആർടിസി ബസുകളിൽ ഇപ്പോൾ സീറ്റ് കിട്ടുന്നത് ലോട്ടറി അടിക്കുന്നതു പോലെയായി! പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി വന്നതോടെ ബസുകളിൽ സ്ത്രീ യാത്രക്കാരുടെ എണ്ണം കുത്തനെ ഉയർന്നു. അതോടെ സീറ്റിനായി ചെറിയ ‘മത്സര പരീക്ഷ’ തന്നെ വേണമെന്ന് യാത്രക്കാർ പറയുന്നു.  …

    കോര്‍പറേഷനില്‍ ജോലി വാഗ്ദാനം ചെയ്ത് പണംതട്ടി; പ്രതി വിഷം കഴിച്ച് ആശുപത്രിയില്‍

    കണ്ണൂര്‍: വ്യാജ സീലുണ്ടാക്കി ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി പണം തട്ടിയെടുത്തെന്ന പരാതിയില്‍ പ്രതിയായ കോണ്‍ഗ്രസ് പ്രാദേശിക നേതാവിനെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കക്കാട് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ടിപി മുരളിയെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉദ്യാഗാര്‍ഥികളെ…

    ഓപ്പറേഷന്‍ തൂഫാന്‍: വ്യാഴാഴ്ച മാത്രം അറസ്റ്റിലായത് 131 പേര്‍

    തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ലഹരിവിരുദ്ധ ഡ്രൈവായ ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ വ്യാഴാഴ്ച 120 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 131 പേര്‍ അറസ്റ്റിലായി. ഇവരില്‍ നിന്ന് 46.868 ഗ്രാം എം.ഡി.എം.എയും 1.570 കി.ഗ്രാം കഞ്ചാവും 0.5 ഗ്രാം…

    വയനാട് ജില്ലയിൽ വരുന്നു, 5 ഹെലിപാഡുകൾ; നിർമാണം കേന്ദ്രസർക്കാരിന്റെ സാഫ്കി ഫണ്ട് ഉപയോഗിച്ച്

    ബത്തേരി∙ വ്യോമ, ജല, ട്രെയിൻ ഗതാഗത സൗകര്യങ്ങൾ ഇല്ലാത്ത വയനാട്ടിൽ 5 ഹെലിപാഡുകൾ ഒരുങ്ങുന്നു. ദുരന്തങ്ങളുണ്ടാകുമ്പോൾ ഒറ്റപ്പെടാതിരിക്കാനും രക്ഷാപ്രവർ‌ത്തനത്തിനും അത്യാവശ്യ ഘട്ടങ്ങളിൽ വിഐപികൾക്കടക്കം എത്തുന്നതിനും ലക്ഷ്യമിട്ടാണ് കേന്ദ്രസർക്കാരിന്റെ സാഫ്കി ഫണ്ട് ഉപയോഗിച്ച് ഹെലിപാ‍ഡ് നിർമിക്കുന്നത്. ബത്തേരിയിൽ രണ്ടും അമ്പലവയൽ ഫാം പരിസരം,…