24 വയസ്സുകാരി ബലാത്സംഗത്തിന് ഇരയായി; ലഹരിമരുന്ന് നൽകി പീഡിപ്പിച്ചത് അഞ്ചംഗ സംഘം
ലക്നൗ ∙ ഉത്തർപ്രദേശിലെ മുസാഫർനഗറിൽ പശുക്കൾക്ക് പുല്ലു ശേഖരിക്കാൻ പോയ 24 വയസ്സുകാരിയെ അഞ്ചംഗ സംഘം ലഹരിമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ചാർത്താവൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗ്രാമത്തിലാണ് സംഭവം. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: കൃഷിയിടത്തിൽ പുല്ലു ശേഖരിക്കാൻ…
വാഹനാപകടത്തിൽ കൈവിരൽ നഷ്ടമായി, പകരം കാലിലെ വിരല്‍ വച്ചുപിടിപ്പിച്ചു; കോഴിക്കോട് 37 വയസുകാരനിൽ അപൂർവ ശസ്ത്രക്രിയ വിജയകരം
കോഴിക്കോട്: ആറ് മാസം മുമ്പുണ്ടായ വാഹനാപകടം 37-കാരന്റെ ജീവിതം തന്നെ മാറ്റിമറിച്ചിരുന്നു. ഇടത് കൈയിലെ പ്രധാന വിരൽ പൂർണമായും നഷ്ടമായതോടെ ദൈനംദിന കാര്യങ്ങൾ പോലും പ്രയാസകരമായ അവസ്ഥയിലായി. എന്നാൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നടന്ന അപൂര്‍വ ശസ്ത്രക്രിയ…
തുടക്കത്തിൽ പുരുഷന്മാർക്ക് എതിർപ്പുണ്ടായിരുന്നു, സൗജന്യയാത്ര ഞങ്ങൾക്ക് സ്വാതന്ത്രം നൽകി; ബെംഗളൂരുവിലെ വീട്ടമ്മ പറയുന്നു
ചിക്ജാല (ബെംഗളൂരു നോർത്ത്) ∙ ‘ഒറ്റവാക്കിൽ പറഞ്ഞാൽ സൗജന്യയാത്ര സ്ത്രീകൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകി’, തെല്ല് അഭിമാനത്തോടെയാണ് സുസ്മിത ഷെട്ടി അതു പറഞ്ഞത്. കർണാടകയിൽ ബസുകളിൽ വനിതകൾക്ക് സൗജന്യയാത്ര നിലവിൽ വന്നിട്ട് ഏതാനും വർഷങ്ങളായി. ഇന്നു മുതൽ കേരളത്തിലും സൗജന്യയാത്രയ്ക്ക് തുടക്കം.…
കാടിറങ്ങുന്ന വന്യജീവികൾ; തകരുന്ന കാർഷികമേഖലയും പൊലിയുന്ന മനുഷ്യജീവനും
ഭക്ഷണത്തിനായി കാടിറങ്ങുന്ന വന്യമൃഗങ്ങളും മനുഷ്യരുമായുള്ള സംഘർഷമാണ് വനംവകുപ്പ് കഴിഞ്ഞ കുറെവർഷങ്ങളായി അനുഭവിക്കുന്ന തലവേദന. ഈ സംഘർഷം തടയാനായി ഒട്ടേറെ പദ്ധതികൾ നടപ്പാക്കിയെങ്കിലും ഒന്നും ഫലപ്രദമെന്നു പറയാനാകില്ല. മൃഗങ്ങൾക്കാവശ്യമായ ഭക്ഷണവും വെള്ളവും വനത്തിനുള്ളിൽത്തന്നെ ഉറപ്പാക്കുകയാണ് ശാശ്വതമായ പരിഹാരം. പതിറ്റാണ്ടുകളായി അശാസ്ത്രീയമായ മനുഷ്യ ഇടപെടൽ…
അഞ്ച് വര്‍ഷം നീണ്ട നിയമപോരാട്ടം; വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് ഭാര്യ, കോടതിയില്‍ നാടകീയ രംഗങ്ങള്‍
ന്യൂഡല്‍ഹി: അഞ്ച് വര്‍ഷമായി നീണ്ടുനിന്ന നിയമപോരാട്ടത്തിന് ഒടുവില്‍ വിവാഹമോചന രേഖകള്‍ കീറിക്കളഞ്ഞ് ഭര്‍ത്താവിനെ ചേര്‍ത്തുപിടിച്ച് ഭാര്യ. ഡല്‍ഹിയിലെ ഒരു കുടുംബക്കോടതിയില്‍ നടന്ന വിവാഹമോചന ഹിയറിങ്ങിനിടെയാണ് വികാരനിര്‍ഭരമായ രംഗങ്ങള്‍. അഞ്ചുവര്‍ഷത്തോളമായി ദമ്പതികളായ ശിഖയും സൗരഭും വിവാഹ മോചനത്തിനായി നിയമ പോരാട്ടത്തിലായിരുന്നു. 2020ലായിരുന്നു…
15 വര്‍ഷം വരെ താമസാനുമതി; പുതിയ റെസിഡന്‍സി പെര്‍മിറ്റ് പദ്ധതി പ്രഖ്യാപിച്ച് കുവൈത്ത്
കുവൈത്ത് സിറ്റി: പ്രവാസി നിക്ഷേപകര്‍ക്ക് 15 വര്‍ഷം വരെ കാലാവധിയുള്ള റെസിഡന്‍സി പെര്‍മിറ്റുകള്‍ നല്‍കുന്ന പുതിയ പദ്ധതിക്ക് കുവൈത്ത് മന്ത്രിസഭയുടെ അംഗീകാരം. നേരിട്ടുള്ള വിദേശ നിക്ഷേപ പ്രോത്സാഹന നിയമത്തിന്റെ പരിധിയില്‍ വരുന്ന നിക്ഷേപ സ്ഥാപനങ്ങളുടെ ഉടമകള്‍, പങ്കാളികള്‍, മാനേജര്‍മാര്‍, ഉന്നത ഉദ്യോഗസ്ഥര്‍,…
തൂഫാൻ: എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ
ബത്തേരി: ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ടിന്റെ ഭാഗമായി നടത്തിയ ഓപ്പറേഷനിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ. താമരശ്ശേരി, കൈയേലിക്കുന്നിന്മേൽ വീട്ടിൽ, രാമിഷ്(24), കൊടുവള്ളി, താഴെകളത്തിങ്കൽ വീട്ടിൽ, റാഷിദ്(40) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന്…
തീപിടിച്ചെന്ന് അഭ്യൂഹം; ട്രെയിനിൽ നിന്ന് ചാടിയവരെ മറ്റൊരു ട്രെയിനിടിച്ചു, 4 മരണം
ഭോപ്പാൽ∙ മധ്യപ്രേദശിൽ ട്രെയിനിടിച്ച് നാലുമരണം. ട്രാക്കിൽ നിർത്തിയിട്ട ട്രെയിനിൽ നിന്നിറങ്ങിയ യാത്രക്കാരെ എതിർദിശയിൽനിന്നു വന്ന ട്രെയിൻ ഇടിക്കുകയായിരുന്നു. ഹെതംപൂർ റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം. ഖജുരാഹോ-ഉദയ്പൂർ ഇന്റർസിറ്റി എക്സ്പ്രസിലെ (19665) യാത്രക്കാരാണ് മരിച്ചത്. വൈകുന്നേരം 4.15 നാണ് സംഭവം. ഈ…
ഓപ്പറേഷൻ തൂഫാൻ ; മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മലപ്പുറം സ്വദേശി പിടിയിൽ
പടിഞ്ഞാറത്തറ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ എം.ഡി.എം.എയുമായി മലപ്പുറം സ്വദേശി പിടിയിൽ. മലപ്പുറം, മഞ്ചേരി, കരുവമ്പ്രം, ഉള്ളാറ്റിൽ വീട്ടിൽ യു. ടി ഹാരിസ് (34)നെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും പടിഞ്ഞാറത്തറ പോലീസും ചേർന്ന് പിടികൂടിയത്. 13.06.2026…
‘ഡോക്ടറെ കാണണം’; ഹോസ്റ്റലിൽ തിരിച്ചെത്താതെ എംബിബിഎസ് വിദ്യാർഥിനി, കാണാനില്ലെന്ന് പരാതി
കോഴിക്കോട്∙ മെഡിക്കൽ കോളജിലെ എംബിബിഎസ് വിദ്യാർഥിനിയെ കാണാതായെന്ന് പരാതി. ഡോക്ടറെ കാണാനെന്ന് പറഞ്ഞ് ഹോസ്റ്റലിൽ നിന്നിറങ്ങിയ വിദ്യാർഥിനി പിന്നീട് തിരിച്ചെത്തിയില്ല. പാലക്കാട് മണ്ണാർക്കാട് സ്വദേശിനിയാണ്. വിദ്യാർഥിനി കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയതായും തുടർന്നു കണ്ണൂർ ഭാഗത്തേക്കുള്ള ട്രെയിനിൽ കയറിയതായും…

കൽപ്പറ്റയ്ക്ക് രണ്ട് പുതിയ കെ.എസ്.ആർ.ടി.സി ബസ്സുകൾ
ഫേസ്ബുക്കിലൂടെ വ്യാജ പ്രൊഫൈലുണ്ടാക്കി 15 ലക്ഷം തട്ടി; കോഴിക്കോട് സ്വദേശി കൽപ്പറ്റ പോലീസിൻ്റെ പിടിയിൽ
ജീവിതം അവസാനിപ്പിക്കാൻ തുനിഞ്ഞ യുവാവിനെ പോലീസ് രക്ഷപ്പെടുത്തി
സ്വകാര്യ ബസിടിച്ച് സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സിന് ദാരുണാന്ത്യം
ഹുവാങ്ങിന്റെ വിവാഹേതര ബന്ധം പുറത്തുവരുംമുമ്പെ മെഗാസ്പീഡ് റെയ്ഡ് ചെയ്യാൻ യുഎസ് ഇന്തോനേഷ്യയോട് ആവശ്യപ്പെട്ടിരുന്നതായി റിപ്പോർട്ട്
വെര്‍ച്വല്‍ ബുക്കിങ് ഉള്ളവര്‍ക്കു മാത്രം പമ്പ ടിക്കറ്റ്; കെഎസ്ആര്‍ടിസിക്കു കലക്ടറുടെ നിര്‍ദേശം
രാജ്യത്തെ ടോൾ വരുമാനത്തിൽ റെക്കോർഡ് കുതിപ്പ്; ഒക്ടോബറിൽ പിരിച്ചത് 6,640 കോടി രൂപ, ഡിജിറ്റൽ ഇടപാടുകളിൽ വൻ വർദ്ധനവ്
സ്കൂൾ സൺഷെയ്ഡ് തകർന്നു വീണു; തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം; 2 പേർക്കെതിരെ കേസ്
പിരിയാനാകില്ലെന്ന് തിരിച്ചറിഞ്ഞ ആ നിമിഷം; 10 വർഷത്തിനു ശേഷം വിവാഹം, ഇന്ന് രണ്ടുമക്കളുടെ അച്ഛന്മാർ!

































































































