ട്രെയിനില് യുവതിയെ പീഡിപ്പിക്കാന് ശ്രമം; യുവാവിനെ യാത്രക്കാര് പിടിച്ച് പൊലീസിലേല്പ്പിച്ചു
തിരുവനന്തപുരം: ട്രെയിന് യാത്രയ്ക്കിടെ യുവതിയെ പീഡിപ്പിക്കാന് ശ്രമിച്ച യുവാവ് അറസ്റ്റില്. തിരുവന്തപുരം ഫോര്ട്ട് പുന്നപുരം തൈവളപ്പില് ബാബുരാജ് എന്നയാളാണ് റെയില്വേ പൊലീസിന്റെ പിടിയിലായത്. വെള്ളിയാവ്ച ഉച്ചയ്ക്ക് ബെംഗളൂരു കന്യാകുമാരി ഐലന്ഡ് എക്സ്പ്രസിലാണ് പീഡനം നടന്നത്. ആലപ്പുഴ സ്വദേശിനിയായ 21കാരിയെ പ്രതി…
‘വെള്ളം പാഞ്ഞെത്തി; വീടുകളും മരങ്ങളും ഒലിച്ചുപോയി, കാട്ടിലൂടെ യാത്ര’; നേപ്പാളിലെ പ്രളയം നേരിട്ട് കണ്ട് മലയാളി
കാഠ്മണ്ഡു ∙ ‘പാഞ്ഞെത്തിയ വെള്ളത്തിൽ വീടുകളും മരങ്ങളും ഒലിച്ചുപോയി’– നേപ്പാളിലെ മിന്നൽ പ്രളയം നേരിട്ട് കണ്ട മലയാളി അഭിറാം വി.യുടെ വാക്കുകളാണിത്. നേപ്പാളിൽ വിനോദസഞ്ചാരത്തിനെത്തിയ 14 അംഗ സംഘത്തിൽ ഉൾപ്പെട്ടയാളാണ് കോട്ടയം സ്വദേശി അഭിറാം. ഇന്ന് രാവിലെ കാണ്മഠുവിൽ നിന്ന് മനോകാമ്ന…
കോഴിക്കോട് –ബെംഗളൂരു പുതിയ വിമാന സർവീസ് ഒക്ടോബർ 25 മുതൽ
കരിപ്പൂർ ∙ ആകാശ എയർ കോഴിക്കോട് –ബെംഗളൂരു സെക്ടറിൽ പുതിയ സർവീസ് ഒക്ടോബർ 25 മുതൽ ആരംഭിക്കും. നിലവിൽ ആകാശ എയറിന്റെ ഒരു വിമാനം കോഴിക്കോട് –ബെംഗളൂരു സർവീസ് നടത്തുന്നുണ്ട്. ഇതിനു പുറമേ ഒരു സർവീസ് കൂടി അടുത്ത വിന്റർ ഷെഡ്യൂൾ…
കാമുകിക്കൊപ്പം ആഡംബര ജീവിതം, വീട്ടില്നിന്ന് 50 ലക്ഷം മോഷ്ടിച്ച് യുവാവ്, പിടികൂടി പൊലീസിൽ ഏല്പ്പിച്ച് അച്ഛൻ!
ഗുവാഹത്തി∙ കാമുകിക്കൊപ്പം കറങ്ങാന് വീട്ടിൽനിന്ന് 50 ലക്ഷം രൂപ മോഷ്ടിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. അസമിലെ ജോർഹത്ത് സ്വദേശിയായ യഷ് ധനുക അഗര്വാള് (25) ആണ് അറസ്റ്റിലായത്. കാമുകിക്കൊപ്പം ആഡംബര ജീവിതവും സമ്മാനമായി ഐഫോണും മറ്റും വാങ്ങി നല്കുന്നതിനാണ് ഇയാൾ പണം…
പാൽചുരം റോഡ് നിയന്ത്രണവിധേയമായി തുറന്നു
പാൽചുരം റോഡ് നിയന്ത്രണവിധേയമായി തുറന്നു.ഇന്നലെയുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗത നിരോധനം ഏർപ്പെടുത്തിയ പാൽചുരം റോഡ് നിയന്ത്രണ വിധേയമായി തുറന്നു. ശക്തമായ പോലീസ് നിരീക്ഷണത്തോടെ ഗതാഗതം പുനസ്ഥാപിക്കാൻ കണ്ണൂർ ജില്ലാ കലക്ടർ നിർദ്ദേശിച്ചു.
‘ബിക്കിനി ധരിച്ച് രാഖി കെട്ടുന്നു’: വിവാദങ്ങൾക്കു പിന്നാലെ കൃതി സാനൻ അഭിനയിച്ച പരസ്യചിത്രം പിൻവലിച്ച് ജ്വല്ലറി ബ്രാൻഡ്
മുംബൈ ∙ രക്ഷാബന്ധനോടനുബന്ധിച്ചു തയാറാക്കിയ പരസ്യചിത്രത്തിൽ ബോളിവുഡ് നടി കൃതി സാനൻ ധരിച്ച വസ്ത്രത്തെച്ചൊല്ലി വിവാദം ഉയർന്നതോടെ പരസ്യചിത്രം പിൻവലിച്ച് പ്രമുഖ ജ്വല്ലറി ബ്രാൻഡായ ‘ഗിവ’. പരസ്യത്തിൽ കൃതി സാനൻ ധരിച്ച വസ്ത്രത്തെച്ചൊല്ലി സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു. ‘ബിക്കിനി…
എണ്ണവില വീണ്ടും കൂപ്പുകുത്തി, 90 ഡോളറില് താഴെ; കുതിച്ച് ഉയര്ന്ന് ഓഹരി വിപണി
മുംബൈ: ഓഹരി വിപണിയില് നേട്ടം. എണ്ണവില കുത്തനെ ഇടിഞ്ഞതിനെ തുടര്ന്ന് ആഗോള വിപണിയില് ഉണ്ടായ മുന്നേറ്റമാണ് വിപണിയില് പ്രതിഫലിച്ചത്. സെന്സെക്സ് 285 പോയിന്റ് ആണ് മുന്നേറിയത്. 78,000ലേക്ക് അടുക്കുകയാണ് സെന്സെക്സ്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്ഡ് ക്രൂഡ് വില 90…
കബനി നദിയിൽ കാണാതായ മധ്യവയസ്കൻ്റെ മൃതദേഹം കണ്ടെത്തി
വയനാട് പുൽപ്പള്ളി കബനി നദിയിൽ കാണാതായ മധ്യവയസ്കൻ്റെ മൃതദേഹം കണ്ടെത്തി. മരിച്ചത് പുൽപ്പള്ളി വെട്ടത്തൂർ ഊരിലെ ചന്ദ്രൻ (50) കഴിഞ്ഞ ഞായറാഴ്ച ചങ്ങാടത്തിൽ പുഴ കടക്കുന്നതിനിടെയാണ് ചങ്ങാടം മറിഞ്ഞ് അപകടമുണ്ടായത്. കാണാതായി നാലാം ദിവസമാണ് വെട്ടത്തൂർ പമ്പ്…
ട്രെയിൻ യാത്രയ്ക്കിടെ ഉറങ്ങിപ്പോയി, സ്റ്റേഷൻ മാറിയിറങ്ങിയശേഷം വാഹനം അന്വേഷിച്ച് നടക്കുന്നതിനിടെ യുവാവ് കാർ തട്ടി മരിച്ചു
പയ്യന്നൂർ(കണ്ണൂർ)∙ അമിതവേഗത്തിൽ എത്തിയ കാർ ഇടിച്ച് കാൽ നടയാത്രക്കാരനായ യുവാവ് മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. പെരുമ്പയിൽ ഇന്നു പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. മയ്യിൽ നിരത്തുംപാലം സ്വദേശിയായ ഷാഹിദ് (21) ആണ് മരിച്ചത്. തിരുവട്ടൂർ സ്വദേശി ഷിബിൽ (21) പരുക്കുകളോടെ പരിയാരം…
ആ 13 വയസുകാരിയെ കുറ്റവാളിയാക്കിയതിൽ ഭരണകൂടത്തിനും പങ്കുണ്ട്; ശിക്ഷ കൊണ്ടു മാത്രം തിരുത്താനാകുമോ?
അറുപത്തിയേഴുകാരനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തുകയും കൊലപാതകദൃശ്യം വിഡിയോ കോളിലൂടെ കണ്ട് ഉറപ്പുവരുത്തുകയും ചെയ്ത പതിമൂന്നുകാരി സംസ്കാരസമ്പന്നർ എന്ന് അഭിമാനിക്കുന്ന മലയാളികളുടെ പൊതുബോധത്തിന് വലിയ ആഘാതമാണ് സൃഷ്ടിച്ചത്. ‘ഇത്ര ചെറുപ്രായത്തിൽ ഇത്രയും ഹീനമായ കുറ്റകൃത്യത്തിലേർപ്പെടണമെങ്കിൽ എന്തൊരു കുറ്റവാസനയുള്ള മനസ്സായിരിക്കണം ആ കുട്ടിയുടേത്’ എന്ന്…
















