മറക്കല്ലേ… ; ഗ്യാസ് സബ്സിഡി നഷ്ടപ്പെടാതിരിക്കാൻ ഓഗസ്റ്റ് 16 ന് മുന്പ് ഇ-കെവൈസി പൂർത്തിയാക്കണം; വീട്ടിലിരുന്ന് എങ്ങനെ ചെയ്യാം ?

അടുക്കള ബജറ്റിനെ കാര്യമായി സ്വാധീനിക്കുന്ന ഒന്നാണ് എൽപിജി സിലിണ്ടറുകളുടെ വില. അവയുടെ സബ്സിഡി കൂടി നഷ്ടമാലോ ? അങ്ങനെ സബ്സിഡി നഷ്ടപ്പെടാതിരിക്കാൻ എൽപിജി ഇ-കെവൈസി (e-KYC) പൂർത്തിയാക്കുന്നതിനുള്ള സമയപരിധി അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഓഗസ്റ്റ് 16-നകം ഇ-കെവൈസി നടപടികൾ…

‘അച്ഛന്‍ അമ്മയെ ഒരു ദിവസം 10 തവണയൊക്കെ വിളിക്കും’; രഹസ്യം വെളിപ്പെടുത്തി വിസ്മയ; മറുപടിയുമായി സുചിത്ര

തുടക്കത്തിലൂടെ വിസ്മയ മോഹന്‍ലാല്‍ വരവറിയിച്ചിരിക്കുകയാണ്. മികച്ച കളക്ഷനുമായി മുന്നേറുകയാണ് ചിത്രം. വിസ്മയയുടെ അഭിനയവും ആക്ഷനുമൊക്കെ കയ്യടി നേടുകയാണ്. ജൂഡ് ആന്തണി ജോസഫ് ഒരുക്കിയ ചിത്രം ശക്തമായ ബോയ്‌ക്കോട്ട് ക്യാംപെയ്‌നെപ്പോലും കാറ്റില്‍പ്പറത്തിയാണ് വിജയക്കൊടി പാറിക്കുന്നത്.   അച്ഛന്റേയും ചേട്ടന്റേയും പാതയിലൂടെ വിസ്മയും മലയാള…

പാർക്കിങ്ങിനെച്ചൊല്ലി തർക്കം: തലയ്ക്കു വെട്ടേറ്റയാൾ മരിച്ചു

പരവൂർ∙ വാഹനം പാർക്ക് ചെയ്തതു സംബന്ധിച്ച തർക്കത്തിൽ തലയ്ക്കു വെട്ടേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. പരവൂർ കോട്ടപ്പുറം ഉഷസിൽ വാടകയ്ക്കു താമസിച്ചിരുന്ന ബാലചന്ദ്രൻ ഉണ്ണിത്താൻ (62) ആണ് മരിച്ചത്. പ്രതി പരവൂർ കോട്ടപ്പുറം പുതിയിടത്ത്…

യുവതിയെ ക്രൂരമായി പീഡിപ്പിച്ച് സെക്യൂരിറ്റി, തെളിവെടുപ്പിനിടെ വെടിവയ്പ്പ്; പൊലീസ് ഉദ്യോഗസ്ഥനും പ്രതിയ്ക്കും പരുക്ക്

അഹമ്മദാബാദ് ∙ ഗുജറാത്തിലെ അഹമ്മദാബാദിൽ യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ സെക്യൂരിറ്റി ഉദ്യോഗസ്ഥൻ, പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വെടിയേറ്റു. തെളിവെടുപ്പിനായി കൊണ്ടുപോകുന്നതിനിടെ പൊലീസിന്റെ തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയുടെ കാലിനാണ് വെടിയേറ്റത്. പ്രതിയുടെ വെടിയേറ്റ് ഒരു…

വാടകയ്ക്കെടുത്ത വീട് ഉടമ അറിയാതെ പണയത്തിന്; തട്ടിയത് ലക്ഷങ്ങൾ

കാക്കനാട്: കാക്കനാട് കേന്ദ്രീകരിച്ച് വീട്‌ മാഫിയ പിടിമുറുക്കുന്നു. വാടകയ്ക്ക് വീടുകളെടുത്ത് ഉടമ അറിയാതെ കള്ളരേഖകളുണ്ടാക്കി മറിച്ചു പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുക്കുന്ന സംഘങ്ങളാണ് പ്രദേശത്ത് സജീവമാകുന്നത്. തൃക്കാക്കര ഭാഗത്ത് വാടകവീടുകൾക്കും പണയവീടുകൾക്കും വൻ ഡിമാൻഡ് ഉയർന്നതോടെയാണ് തട്ടിപ്പുസംഘങ്ങൾ ഇത് മുതലാക്കാൻ രംഗത്തിറങ്ങിയിരിക്കുന്നത്.  …

ലാഭമെടുപ്പ് വില്ലനായി, കുതിപ്പിന് സുല്ലിട്ട് സ്വര്‍ണവില; 1,11,000ന് മുകളില്‍ തന്നെ

കൊച്ചി: ദിവസങ്ങള്‍ നീണ്ട കുതിപ്പിന് ശേഷം സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. പവന് 280 രൂപയാണ് കുറഞ്ഞത്. 1,11,440 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 35 രൂപയാണ് കുറഞ്ഞത്. 13,930 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.…

ലോറിയിൽനിന്ന് ഇറക്കുന്നതിനിടെ മാർബിൾ ദേഹത്തുവീണ് തൊഴിലാളിക്ക് ദാരുണാന്ത്യം; ഒരാൾക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: കൊയിലാണ്ടി വെങ്ങളം കാട്ടിലപ്പീടികയിൽ ലോറിയിൽ നിന്ന് ഇറക്കുന്നതിനിടെ മാർബിൾ ദേഹത്തേക്ക് വീണ് തൊഴിലാളി മരിച്ചു. വാകയാട് സ്വദേശി ഷിബി (42) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മന്നങ്കാവ് സ്വദേശി ഷെറിൻ ലാലിനെ(34) ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.   പുതുതായി…

ആകാശച്ചുഴിയില്‍ അകപ്പെട്ടതല്ല; വിമാനം താഴ്ചയിലേക്ക് പതിച്ചതിന് കാരണം സാങ്കേതിക തകരാര്‍

ന്യൂഡല്‍ഹി: യാത്രയ്ക്കിടെ എയര്‍ ഇന്ത്യ വിമാനം സഞ്ചരിച്ചിരുന്ന ഉയരത്തില്‍ നിന്ന് 300 അടി താഴ്ചയിലേക്ക് പതിച്ച സംഭവത്തിന് പിന്നില്‍ സാങ്കേതിക തകരാര്‍ എന്ന് റിപ്പോര്‍ട്ട്. പൈലറ്റുമാരുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് വന്‍ദുരന്തം ഒഴിവായതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. വിമാനം പെട്ടെന്ന് താഴ്ന്ന് പറന്നതിനെ…

പ്രണയവുമായി ബന്ധപ്പെട്ട് വ്യക്തിവൈരാഗ്യം, വാക്കേറ്റം: കോഴിക്കോട്ട് 3 യുവാക്കൾക്കു വെട്ടേറ്റു

കോഴിക്കോട്∙ കുറ്റ്യാടിയിൽ മൂന്നു യുവാക്കൾക്കു വെട്ടേറ്റു. മൂന്നു ബൈക്കുകളിലായി എത്തിയ സംഘമാണ് ആക്രമണം നടത്തിയത്. പ്രണയവുമായി ബന്ധപ്പെട്ട വ്യക്തിവൈരാഗ്യത്തെ തുടർന്നാണു യുവാക്കളെ വെട്ടിപ്പരുക്കേൽപ്പിച്ചതെന്നാണു വിവരം.   ഞായറാഴ്ച രാത്രി 9.20 ന് ആണ് സംഭവം. കുറ്റ്യാടി നിട്ടൂർ മൊട്ടന്തറ എന്ന സ്ഥലത്താണു…

യുവതി ജീവനൊടുക്കി; ഓഫിസിൽ ഒറ്റപ്പെടലെന്ന് പരാതി

നെല്ലിക്കട്ട (കാസർകോട്) ∙ എലിവിഷം അകത്തുചെന്നു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാസർകോട് കലക്ടറേറ്റിലെ എൻഡോസൾഫാൻ സെല്ലിലെ സീനിയർ ക്ലാർക്ക് എ.ആശാലത (42) മരിച്ചു. ഓഫിസിൽ ഒറ്റപ്പെടുന്നുവെന്ന മനോവിഷമത്തിലാണു വിഷം കഴിച്ചതെന്ന് യുവതിയുടെ ബന്ധു പൊലീസിനു മൊഴി നൽകി. എൻജിഒ യൂണിയൻ…