മെഡിക്കൽ കോളജ് ശുചിമുറിയിൽ മൊബൈൽ ഉപയോഗിച്ച് യുവതിയുടെ വിഡിയോ പകർത്തി; യുവാവ് കസ്റ്റഡിയിൽ
കോഴിക്കോട് ∙ മെഡിക്കൽ കോളജ് സൂപ്പർ സ്പെഷൽറ്റി ബ്ലോക്കിലെ ശുചിമുറിയിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് വിഡിയോ പകർത്തിയതായി പരാതി. ഇതുമായി ബന്ധപ്പെട്ട് 22 വയസ്സുകാരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാളുടെ ഫോൺ പൊലീസ് പരിശോധിച്ചു വരികയാണ്. സൂപ്പർ സ്പെഷൽറ്റി ബ്ലോക്കിലെ വാർഡ്…
റോഡുകളിലും വീട്ടുമുറ്റത്തും മണ്ണിരകൾ കൂട്ടത്തോടെ ചത്തുവീഴുന്നു,സംഭവം വയനാട്ടിൽ
പനമരം∙ കനത്ത ചൂടിൽ മണ്ണ് പൊള്ളുന്നു മണ്ണിരകൾ ചത്തൊടുങ്ങുന്നു. മഴ മാറിയതിനു പിന്നാലെയുള്ള കനത്ത ചൂടിലാണ് ജില്ലയിൽ ഇക്കുറിയും മണ്ണിരകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത്. തുടർച്ചയായ വർഷങ്ങളിൽ മണ്ണിരകൾ പിടഞ്ഞുചാകുന്നത് കർഷകരെ ആശങ്കയിലാക്കുന്നു. പ്രളയ ശേഷം രണ്ടു വർഷം മുൻപു വരെ കാലവർഷത്തിന്…
മെഡിസിന് പഠിക്കാൻ കോണ്ക്രീറ്റ് പണിക്ക് പോയി; തുടക്കം ആയുര്വേദത്തിൽ, ഇപ്പോൾ അലോപ്പതിയിലും: പ്രതിസന്ധികളെ അതിജീവിച്ച് ഡോ. ഇർഷാദ്
ജീവിത പ്രതിസന്ധികളെ അതിജീവിച്ച് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരണമെങ്കിൽ അസാമാന്യ കരുത്തും ദൃഢനിശ്ചയവും കൂടിയേ തീരൂ. സ്വപ്നം കണ്ട സ്ഥാനത്തേക്കുള്ള യാത്രയില് കല്ലും മുള്ളും വന്ന് വീണപ്പോഴും മുന്നോട്ട് നടക്കാനായിരുന്നു ആ പയ്യന്റെ തീരുമാനം. ആഗ്രഹിച്ചാൽ മാത്രം പോരാ അധ്വാനിക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രമാണം. ബിഎഎംഎസ്…
മുഖ്യമന്ത്രിയോട് കാര്യം പറയാൻ തുടങ്ങിയപ്പോഴേക്കും കറണ്ട് പോയി; പവർ കട്ടിനെ ട്രോളി വൃദ്ധി വിശാലും
സംസ്ഥാനത്ത് ഇപ്പോൾ ഏറ്റവും വലിയ ചർച്ചാവിഷയം പവർകട്ട് ആണല്ലോ. അപ്രതീക്ഷിതമായ വൈദ്യുതി പോകുന്നത് ബുദ്ധിമുട്ടാണെന്ന് കാണിച്ച് സോഷ്യൽ മീഡിയയിൽ വലിയ തോതിലുള്ള ചർച്ചകളാണ് നടക്കുന്നത്. ഇതിനിടയിലാണ് മുഖ്യമന്ത്രിയെ ട്രോളി ബാലതാരം വൃദ്ധി വിശാൽ തന്നെ രംഗത്ത് എത്തിയത്. കെഎസ്ഇബി എന്ന…
‘ചില പ്രതികളെ സംരക്ഷിക്കുകയാണോ’: മൈക്രോ ഫിനാൻസ് തട്ടിപ്പിൽ സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി
കൊച്ചി∙ എസ്എൻഡിപി യോഗം മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ പ്രോസിക്യൂഷന് അനുമതി വൈകുന്നതില് സര്ക്കാരിനെ വിമര്ശിച്ച് ഹൈക്കോടതി. പ്രോസിക്യൂഷൻ അനുമതിയിൽ തീരുമാനമെടുക്കണമെന്ന ഉത്തരവിനെക്കുറിച്ച് ഇന്നലെ മാത്രമാണ് അറിഞ്ഞതെന്ന് പിന്നാക്ക വകുപ്പ് അഡീഷനല് ചീഫ് സെക്രട്ടറി ഹൈക്കോടതിയില് നേരിട്ട് ഹാജരായി അറിയിച്ചു. കേസിൽ…
വനിതാ കണ്ടക്ടർക്കുനേരെ ലൈംഗികാതിക്രമം; തമിഴ്നാട് സ്വദേശി പിടിയിൽ: പൊലീസിനെതിരെയും ആക്രമണം
കൊല്ലം∙ കെഎസ്ആർടിസി ബസിൽ വനിതാ കണ്ടക്ടർക്കു നേരെ ലൈംഗികാതിക്രമം നടത്തിയയാൾ അറസ്റ്റിൽ. തമിഴ്നാട് കുളച്ചൽ സ്വദേശി സെൽഡൺ പനീർസെൽവം ആണ് പിടിയിലായത്. കൊല്ലം–കുളത്തൂപ്പുഴ റൂട്ടിലോടുന്ന പ്രിയദർശിനി ബസിൽ വച്ചാണ് അതിക്രമമുണ്ടായത്. റെയിൽവേ സ്റ്റഷന് പരിസരത്തുനിന്നാണ് സെൽഡൺ ബസിൽ കയറിയത്. ബസ്…
26കാരന്റെ വയറ്റിൽ ഗർഭപാത്രം; കണ്ടെത്തിയത് വന്ധ്യതാ ചികിത്സയ്ക്ക് എത്തിയപ്പോൾ
ഡൽഹിയിൽ വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി. ഡൽഹിയിലെ ആർ.ജി ഹോസ്പിറ്റൽസിലാണ് അപൂർവങ്ങളിൽ അപൂർവമായ സംഭവം റിപ്പോർട്ട് ചെയ്തത്. പരിശോധനയിൽ പെർസിസ്റ്റന്റ് മുലേറിയന് ഡക്ട് സിൻഡ്രോം (Persistent Mullerian Duct Syndrome– PMDS) എന്ന ജന്മനാ ഉള്ള രോഗാവസ്ഥയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.…
അധ്യാപകൻ മോശമായി സ്പർശിച്ചു; പത്താംക്ലാസുകാരി ജീവനൊടുക്കി
ചെന്നൈ∙ അധ്യാപകൻ ലൈംഗികാതിക്രമത്തിനിരയാക്കിയ പത്താംക്ലാസുകാരി ജീവനൊടുക്കി. തമിഴ്നാട്ടിലെ കള്ളക്കുറിച്ചി ജില്ലയിലാണ് സംഭവം. പ്രതിയായ ജഗദീശനെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. ജഗദീശൻ സ്കൂളിൽവച്ച് തന്നെ മോശമായി സ്പർശിച്ചുവെന്ന് പെൺകുട്ടി പരാതിപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു. കുട്ടി ജീവനൊടുക്കിയതിന്റെ പശ്ചാത്തലത്തെക്കുറിച്ചും അധ്യാപകനെതിരെയുളള ആരോപണത്തെക്കുറിച്ചും വിശദമായി…
ഫ്രിഡ്ജിൽ ഭക്ഷണം എത്ര ദിവസം വരെ സുരക്ഷിതമാണ്? ഓരോന്നിനും കാലാവധി വ്യത്യസ്തം
ഭക്ഷണം ഫ്രിഡ്ജിൽ വെച്ചിട്ടുണ്ടെങ്കിൽ അത് എത്ര ദിവസം വേണമെങ്കിലും ഫ്രഷ് ആയി ഇരുന്നോളുമെന്നൊരു തെറ്റിദ്ധാരണ മിക്കവർക്കുമുണ്ട്. എന്നാൽ ശരിയായ താപനിലയിലാണ് സൂക്ഷിച്ചിരിക്കുന്നതെങ്കിലും ഓരോ ഭക്ഷണത്തിനും ആരോഗ്യകരമായി ഉപയോഗിക്കാവുന്ന ഒരു സമയപരിധിയുണ്ട്. സാധാരണയായി, ബാക്കിയായ ഭക്ഷണം മൂന്ന് മുതൽ നാല് ദിവസം…
ഇനി ഒരു മൂർഖനെയും പേടിക്കണ്ടാ, വരുന്നു, സൂപ്പർ ആന്റി വെനം
ന്യൂഡൽഹി ∙ എല്ലാ ഇനം മൂർഖൻ പാമ്പുകളുടെയും വിഷം നിർവീര്യമാക്കാൻ ശേഷിയുള്ള ആന്റിവെനം വികസിപ്പിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഗവേഷകർ ജർമനിയിലെ ടെക്നിക്കൽ യൂണിവേഴ്സിറ്റി ഓഫ് ഡെൻമാർക്കിന്റെ സഹായത്തോടെയാണ് ഈ ആന്റിവെനം വികസിപ്പിച്ചത്. നിലവിൽ എല്ലാ മൂർഖൻ പാമ്പുകളുടെയും…

‘നിന്റെ അമ്മ ചത്തു, വേറെ അമ്മയെ തരാം’; ബിഹാറിൽ മക്കളുടെ മുന്നിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പൊലീസിൽ കീഴടങ്ങി
മലയിടിഞ്ഞ് വലിയ പാറ താഴേക്ക് പതിച്ചു; കര്ഷകന് ദാരുണാന്ത്യം
താരങ്ങളുടെ ഫോട്ടോയെടുക്കും, ബിഷ്ണോയ് സംഘത്തിന് കൈമാറും; പ്രതിഫലമായി ഡോളർ, ഗുരുമൂർത്തിയുടെ ‘ക്ലിക്കിൽ’ ആരൊക്കെ?
രണ്ട് വാഹനങ്ങൾക്ക് കടന്നുപോകാൻ സ്ഥലമില്ല; യുവാക്കളെ വെടിവച്ച് പൊലീസ് ഉദ്യോഗസ്ഥന്റെ മകൻ, നില ഗുരുതരം
നഗ്നചിത്രങ്ങൾക്ക് പകരം ഇന്ത്യയുടെ യുദ്ധരഹസ്യങ്ങൾ! പാക് ചാരവനിതയുടെ ഹണിട്രാപ്പിൽ വ്യോമസേനാ ഉദ്യോഗസ്ഥൻ; 5 പേരുടെ ഫോണിലും മാൽവെയർ
വാഹനാപകട ഫൈനിന്റെ പേരിൽ ലക്ഷങ്ങൾ തട്ടി; വ്യാജ ‘പരിവാഹൻ’ ലിങ്ക് വഴി കൊണ്ടോട്ടി സ്വദേശിക്ക് നഷ്ടപ്പെട്ടത് 3,89,496 രൂപ
കൊച്ചിയെ ഇളക്കിമറിച്ച് ദുൽഖർ; ആവേശത്തിരനിറച്ച് എഒടി പ്രീ-റിലീസ് ഇവന്റ്
മൈലേജ് കുറവിന് പിന്നിലെ രഹസ്യം ഒളിക്യാമറയിൽ കുടുങ്ങി; കെഎസ്ആർടിസി ബസുകളിൽ നിന്ന് ഡീസൽ മോഷ്ടിച്ച മൂന്ന് ജീവനക്കാർക്ക് സസ്പെൻഷൻ
ഹൈവേയിൽ നിയമം തെറ്റിച്ചാൽ ഇനി ലൈസൻസ് തെറിക്കും; കർശന നടപടിയുമായി എംവിഡി
ടിപ്പില്ലാതെ ഓട്ടം ഇല്ല!, ഒലയ്ക്ക് 10 ലക്ഷം രൂപ പിഴ; അധിക നിരക്ക് ഉടന് നിര്ത്താന് ഉത്തരവ്


































































































