സാദിഖിന്റെ യാത്ര നമ്പർ പ്ലേറ്റില്ലാതെ; ബൈക്കിൽ നൂറ് കി.മീ.വേഗത്തിൽ ചീറിപ്പായും, ലഹരി അന്വേഷണം സിനിമാ മേഖലയിലേക്കും
കൊച്ചി ∙ ആഡംബര ഹോട്ടലിൽനിന്ന് ഡോക്ടറും അഭിഭാഷകരും ബിസിനസുകാരുമടങ്ങുന്ന എട്ടംഗ സംഘം ലഹരി മരുന്നുമായി പിടിയിലായതിന്റെ അന്വേഷണം സിനിമ മേഖലയിലേക്കും. സിനിമ മേഖലയിലെ പ്രൊഡക്ഷൻ കണ്ട്രോളർ തലയോലപ്പറമ്പ് വടയാർ വിഷ്ണു നിവാസിൽ വിശാൽ സോമൻ (34) പിടിയിലായതോടെയാണിത്. 5.6 ഗ്രാം എംഡിഎംഎയുമായാണ്…
ക്ലാസില് ശ്രദ്ധിക്കുന്നില്ലെന്നാരോപിച്ച് വിദ്യാർഥിനിയുടെ കൈ തല്ലിയൊടിച്ചു; അധ്യാപകൻ അറസ്റ്റിൽ
മലപ്പുറം∙ അധ്യാപകൻ ചൂരൽകൊണ്ട് അടിച്ചതിനെത്തുടർന്ന് അഞ്ചാം ക്ലാസ് വിദ്യാർഥിനിയുടെ കൈപ്പത്തിയിലെ എല്ല് പൊട്ടിയ സംഭവത്തിൽ അധ്യാപകനെ അറസ്റ്റ് ചെയ്തു. കല്ലിങ്ങൽപറമ്പ് എംഎസ്എം ഹയർ സെക്കൻഡറി സ്കൂളിലെ ഗണിതാധ്യാപകൻ ബെൽരാജാണ് പിടിയിലായത്. ക്ലാസിൽ ശ്രദ്ധിക്കുന്നില്ലെന്നാരോപിച്ചാണ് അധ്യാപകൻ വിദ്യാർഥിയെ ഉപദ്രവിച്ചത്. കൽപകഞ്ചേരി പൊലീസ് ജാമ്യമില്ലാ…
വനത്തിനുള്ളിൽ അതിക്രമിച്ചു കയറിയ യുവാവിനെ സിംഹം ആക്രമിച്ച് കൊന്നു; മൃതദേഹത്തിന് കാവലിരുന്നു
അഹമ്മദാബാദ്: ഗുജറാത്തിലെ അമ്രേലി ജില്ലയിൽ വനമേഖലയിൽ അതിക്രമിച്ചുകയറിയ 21-കാരൻ സിംഹത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. സോഹിൽ മേമൻ എന്ന യുവാവാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സിംഹങ്ങളെ പ്രകോപിപ്പിക്കുകയും അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ കടന്നുകയറുകയും ചെയ്തതാണ് സിംഹം ആക്രമിക്കാൻ കാരണമായതെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം. …
‘പിതാവിനെ കൊല്ലാൻ കഴിയുമെങ്കില്, നിങ്ങളെ കൊല്ലാൻ എളുപ്പമാണ്’; അച്ഛന്റെ മരണത്തിലും ആയുഷിക്ക് പങ്ക്? പരാതി നൽകി കുടുംബം
ജയ്പുർ∙ രാജസ്ഥാനിലെ ജയ്പുരിൽ സർക്കാർ ജോലിയും സ്വത്തും സ്വന്തമാക്കാൻ അമ്മയെ വാഹനം ഇടിപ്പിച്ചു കൊന്ന യുവതിയ്ക്ക് എതിരെ ഗുരുതര ആരോപണം. കേസിൽ അറസ്റ്റിലായ ആയുഷി ശർമയ്ക്ക് പിതാവിന്റെ മരണത്തിലും പങ്കുണ്ടെന്ന് ആരോപിച്ച് കുടുംബം പരാതി നൽകി. 2025 ഏപ്രിലിലാണ് ആയുഷിയുടെ പിതാവ്…
കള്ളാടി തുരങ്ക ദുരന്തം: വിദഗ്ധ സമിതിയെ നിയോഗിച്ച് സർക്കാർ
വയനാട് കള്ളാടി ഫേസ്–3 തുരങ്ക നിർമാണവുമായി ബന്ധപ്പെട്ട ദുരന്തത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു. ദുരന്തനിവാരണ വകുപ്പ് 2026 ജൂലൈ 11-ന് പുറത്തിറക്കിയ സർക്കാർ ഉത്തരവിലൂടെയാണ് സമിതി രൂപീകരിച്ചത്. ഭൗമശാസ്ത്രജ്ഞനായ…
വയനാട്ടിൽ ലോഡ്ജുകളിലും ബാറുകളിലും ഹോട്ട്സ്പോട്ടുകളിലും പരിശോധന
വയനാട്ടിൽ ലോഡ്ജുകളിലും ബാറുകളിലും ഹോട്ട്സ്പോട്ടുകളിലും പരിശോധന. ലഹരി ഉപയോഗവും വില്പനയും തടയുന്നതിന്റെ ഭാഗമായാണ് പരിശോധന നടത്തിയത് സുൽത്താൻബത്തേരി, വൈത്തിരി, മാനന്തവാടി താലൂക്കകളും കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. സുൽത്താൻബത്തേരി താലൂക്ക് പരിധിയിൽ സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഷാബു.സി സിയുടെ നേതൃത്വത്തിൽ നടന്ന…
ട്രെയിനില് ഇനി വാട്സ്ആപ്പ് ടിക്കറ്റുമായി യാത്ര വേണ്ട; പിഴ വീഴും
ന്യൂഡല്ഹി: ട്രെയിന് യാത്രയില് ടിക്കറ്റിന് തെളിവായി വാട്സ്ആപ്പില് അയച്ച പകര്പ്പുകളോ സ്ക്രീന്ഷോട്ടുകളോ, പിഡിഎഫോ സ്വീകരിക്കില്ലെന്ന് റെയില്വേ. റെയില്വണ് ആപ്പ് വഴി ബുക്ക് ചെയ്യുന്ന ഡിജിറ്റല് അണ്റിസര്വ്ഡ് ടിക്കറ്റുകളുമായി യാത്ര ചെയ്യുന്ന യാത്രക്കാര് ബുക്കിങ് നടത്താന് ഉപയോഗിച്ച അതേ മൊബൈല് ഫോണില്…
സ്വർണമാല മോഷ്ടിച്ചെന്ന് ആരോപിച്ച് സഹോദരിയെ മർദിച്ചു; സഹോദരനും ഭാര്യയ്ക്കും എതിരെ കേസ്, നാടകമെന്ന് പൊലീസ്
ആലങ്ങാട് ( കൊച്ചി) ∙ സ്വർണമാല മോഷ്ടിച്ചെന്ന് ആരോപിച്ച് സഹോദരിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ സഹോദരനും ഭാര്യയ്ക്കുമെതിരെ പൊലീസ് കേസെടുത്തു. ആലങ്ങാട് കുന്നേൽ പള്ളിക്കു സമീപം വാടകയ്ക്കു താമസിക്കുന്ന കുരിശിങ്കൽ വീട്ടിൽ ജോമോൾക്കാണു മർദനമേറ്റത്. പരാതിയെ തുടർന്നു യുവതിയുടെ സഹോദരനായ ആലങ്ങാട്…
മിഠായിയുടെ ഉള്ളില് എംഡിഎംഎ, സൂക്ഷിച്ചത് കൂളറിനുള്ളില്; യുവാവ് പിടിയില്
കണ്ണൂര്: തലശേരിയില് നിന്ന് എംഡിഎംഎ പിടിച്ചെടുത്തു. മിഠായി കടലാസില് പൊതിഞ്ഞ് എംഡിഎംഎ എത്തിച്ച കേസില് ചിറയ്ക്കല് സ്വദേശി മുഹമ്മദ് സമീല് പിടിയിലായി. 185 ഗ്രാം എംഡിഎംഎ ആണ് ഇയാളില് നിന്നും പിടികൂടിയത്. വിദ്യാര്ഥികളെ ഉള്പ്പെടെ ലക്ഷ്യമിട്ടാണ് സമീല് മിഠായിക്കവറില് ലഹരിയെത്തിച്ചതെന്നാണ്…
പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി, ഭാര്യയേയും മക്കളെയും കൊന്നു; പിന്നാലെ പരാതിക്കാരിയെയും കുടുംബത്തേയും കൊലപ്പെടുത്തി
ഹൈദരാബാദ്∙ തെലങ്കാനയിലെ രംഗാ റെഡ്ഡി ജില്ലയിൽ യുവാവ് ഭാര്യയേയും മക്കളെയും കൊലപ്പെടുത്തി. പിന്നാലെ തനിക്കെതിരെ ലൈംഗികാതിക്രമക്കേസ് നൽകിയ യുവതിയേയും കുടുംബത്തേയും കൊലപ്പെടുത്തി. 35കാരനായ രാജ് കുമാറാണ് പ്രതി. ഇയാൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. ഭാര്യ പാർവതി (30), 2 മക്കൾ (നാലുവയസ്സുകാരൻ,…

ലഹരിസംഘത്തിന്റെ അഴിഞ്ഞാട്ടം; പൊലീസ് സംഘത്തിന് നേരെ ജീപ്പിടിച്ചു കയറ്റി, ഉദ്യോഗസ്ഥന്റെ കൈ ഒടിഞ്ഞുതൂങ്ങി
ദമ്പതികൾ വീട്ടിനുള്ളിൽ മരിച്ച നിലയിൽ; അന്വേഷണം
വിദ്യാർഥികൾക്ക് ലൈംഗികച്ചുവയുള്ള വിഡിയോകൾ അയച്ചു; കോച്ചിങ് സെന്റർ ജീവനക്കാരി പിടിയിൽ
മെസ്സി തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനലിന് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി
നെടുമ്പാശ്ശേരി മിനികൂപ്പർ അപകടം; ഒന്നാംപ്രതി സുഹൈൽ സജീവ് ജാമ്യത്തിലിറങ്ങി!
ബിൽക്കിസ് ബാനു കേസ്; ആരോഗ്യസ്ഥിതിയും ശാരീരിക വൈകല്യവും പരിഗണിച്ച് രണ്ട് പ്രതികൾക്ക് ജാമ്യം
ടിവികെ മന്ത്രി ആദവ് അർജുനയും ഭാര്യയും വേർപിരിയുന്നു; വിരാമമാകുന്നത് 14 വർഷത്തെ ദാമ്പത്യ ജീവിതത്തിന്
ലോഡ്ജിൽ നിന്നും104 .22ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിലെ പ്രധാനിയും പിടിയിൽ
പോലീസുകാരനായി തുടങ്ങി ലോകം ഭയക്കുന്ന ലഹരി മാഫിയ തലവനായ കഥ! മെക്സിക്കോയെ രക്തക്കളമാക്കിയ ആ ‘മുതലാളിമാരുടെ മുതലാളി’ക്ക് സംഭവിച്ചതെന്ത്?
മധുര ജ്വല്ലറി കവർച്ച! മുഖ്യപ്രതി നിഷാന്ത് പോലീസ് പിടിയിൽ; കവർച്ച നടത്തിയത് പെൺസുഹൃത്തിൻ്റെ സാമ്പത്തിക ആവശ്യങ്ങൾക്കായി



































































































