‘കോഴിയിറച്ചിയും ചെമ്മീനും വേണം, ഞാൻ പാചകം ചെയ്ത് കഴിച്ചോളാം സാറേ’, തിഹാർ ജയിലിലെ അമേരിക്കൻ പൗരൻ കോടതിയിൽ
ന്യൂഡൽഹി ∙ തിഹാർ ജയിലിൽ നൽകുന്ന ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലെന്നും മാനുഷിക പരിഗണന മുൻനിർത്തി സ്വന്തമായി ഭക്ഷണം പാകം ചെയ്യാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഭീകരക്കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്ത അമേരിക്കൻ പൗരൻ ഡൽഹി കോടതിയെ സമീപിച്ചു. ജയിലിലെ…
സുഹൃത്തുക്കൾ മരിച്ചത് ബൈക്ക് നിയന്ത്രണം വിട്ടല്ല; കാർ പിന്നിൽ ഇടിച്ച്
തിരുവനന്തപുരം∙ തിരുവല്ലം ടോള് പ്ലാസയ്ക്കു സമീപം ബൈക്കപകടത്തില് സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ച സംഭവത്തിൽ വഴിത്തിരിവ്. നിയന്ത്രണം തെറ്റി ബൈക്ക് ഡിവൈഡറിൽ ഇടിച്ചാണ് ഇരുവരും മരിച്ചതെന്നായിരുന്നു നിഗമനം. എന്നാൽ പൊലീസിനു തോന്നിയ സംശയം കേസിൽ വഴിത്തിരിവായി. ബൈക്കിന്റെ ഹാൻഡിലിൽ കണ്ട പെയിന്റിൽ…
താമരശ്ശേരിയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് വയനാട് സ്വദേശിയായ യുവാവ് മരിച്ചു; സഹയാത്രികന് ഗുരുതരം
താമരശ്ശേരി: ദേശീയപാത 766-ൽ താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപം സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ വയനാട് നടവയൽ വെളിയമ്പം കൈതത്തറയിൽ സ്വദേശി അരുൺ സജി (26) ആണ് മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന നടവയൽ കത്തനാർ…
കള്ളാടി ദുരന്തം; ഒരു മൃതദേഹം കൂടി കണ്ടെത്തി, ലഭിച്ചത് പുഴയിൽ നടത്തിയ തിരച്ചിലിൽ
വയനാടിനെ നടുക്കിയ കള്ളാടി ദുരന്തത്തിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി. തുരങ്കപാതയോട് ചേർന്ന പുഴയിൽ 30 അംഗ എൻഡിആർഎഫ് സംഘം പരിശോധന നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് പ്രദേശത്ത് തിരച്ചിൽ വിപുലമാക്കിയിരുന്നു. കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലാണ് ദുരന്തത്തിലേക്ക്…
കള്ളാടി ദുരന്തം; ഒരു മൃതദേഹം കൂടി കണ്ടെത്തി, ലഭിച്ചത് പുഴയിൽ നടത്തിയ തിരച്ചിലിൽ
വയനാടിനെ നടുക്കിയ കള്ളാടി ദുരന്തത്തിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി. തുരങ്കപാതയോട് ചേർന്ന പുഴയിൽ 30 അംഗ എൻഡിആർഎഫ് സംഘം പരിശോധന നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് പ്രദേശത്ത് തിരച്ചിൽ വിപുലമാക്കിയിരുന്നു. കനത്ത മഴയെ തുടർന്നുണ്ടായ…
മയക്കുമരുന്നുമായി ബോഡി ബില്ഡര് പിടിയില്; കണ്ടെടുത്തത് 391 ഗ്രാം എംഡിഎംഎ
കൊച്ചി: മയക്കുമരുന്നുമായി കൊച്ചിയില് ബോഡി ബില്ഡര് പിടിയിലായി. എറണാകുളം എടത്തല സ്വദേശി മുഹമ്മദ് സാദിഖ് ആണ് പിടിയിലായത്. 391 ഗ്രാം എംഡിഎംഎ ഇയാളില് നിന്നും പൊലീസ് പിടിച്ചെടുത്തു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ബോഡി ബില്ഡര് കുടുങ്ങിയത്. ഡാന്സാഫ്…
പൊലീസ് ഉദ്യോഗസ്ഥന്റെ ഫോണ് പിടിച്ചുവാങ്ങി റോഡിലെറിഞ്ഞ് പൊട്ടിച്ചു; യുവാവ് അറസ്റ്റില്
കോഴിക്കോട്: ഹൈവേ പട്രോളിങ് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ ഫോണ് തട്ടിപ്പറിച്ച് നശിപ്പിച്ചെന്ന പരാതിയില് യുവാവിനെ അറസ്റ്റ് ചെയ്തത് താമരശ്ശേരി പൊലീസ്. ബാലുശ്ശേരി പൊലീസ് സ്റ്റേഷനിലെ ഹോം ഗാര്ഡ് പി ദിനേഷ്, ഹൈവേ പൊലീസിലെ സീനിയര് സിപിഒ സനോജ് കുമാര് എന്നിവരുടെ പരാതിയിലാണ്…
മദ്യപാനത്തിനിടെ യുവാവിനെ തലയ്ക്ക് അടിച്ചുകൊന്നു; സുഹൃത്തുക്കളായ മൂന്നുപേര് പിടിയില്
കൊച്ചി: എറണാകുളം ജില്ലയിലെ മുളന്തുരുത്തിയില് യുവാവിനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. തിരുവനന്തപുരം സ്വദേശി മുജീബ് ആണ് കൊല്ലപ്പെട്ടത്. മദ്യപാനത്തിനിടെ ഉണ്ടായ തര്ക്കമാണ് കൊലപാതകത്തില് കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. മുജീബിനൊപ്പം ജോലി ചെയ്തിരുന്ന മൂന്നുപേര് പൊലീസിന്റെ പിടിയിലായി. മുളന്തുരുത്തിക്ക് സമീപത്തെ പാടശേഖരത്തിലെ…
‘സാധനം എവിടെയാണ്’; ലഹരി വിൽപനക്കാരാണെന്ന് ആരോപിച്ച് ആൾക്കൂട്ട മർദനം, യുവാക്കളെ വിവസ്ത്രരാക്കി, തലമൊട്ടയടിപ്പിച്ചു
കൊച്ചി∙ കഞ്ചാവ് വിൽപനക്കാരാണെന്ന് ആരോപിച്ച് പെരുമ്പാവൂരിൽ യുവാക്കൾക്ക് നേരെ ആൾക്കൂട്ട വിചാരണ. നടുറോഡിൽ തല കുനിച്ച് നിർത്തി മൊട്ടയടിക്കുകയും മർദിക്കുകയും ചെയ്തു. മുറിയിൽ കയറ്റിയ ശേഷം വസ്ത്രം അഴിപ്പിച്ചും ക്രൂരമായി യുവാക്കളെ മർദിച്ചു. ബുധനാഴ്ച വൈകിട്ട് നാലുമണിയോടെ പെരുമ്പാവൂർ കണ്ടന്തറയിലാണ് സംഭവം.…
ഒടുവിൽ ‘ജനനായകൻ’ റിലീസിന്; ‘എ’ സർട്ടിഫിക്കറ്റ് നൽകി സെൻസർ ബോർഡ്
ചെന്നൈ ∙ തമിഴ്നാട് മുഖ്യമന്ത്രി വിജയ് നായകനായ ‘ജനനായകൻ’ ഒടുവിൽ റിലീസിന് ഒരുങ്ങുന്നു. ജനുവരി 9ന് പൊങ്കൽ റിലീസായി തിയേറ്ററുകളിൽ എത്തേണ്ടിയിരുന്ന ചിത്രം മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ജൂലൈയിൽ പ്രദർശനത്തിനെത്തും. നീണ്ട തർക്കങ്ങൾക്കും പരിശോധനകൾക്കും ശേഷം സെൻട്രൽ ബോർഡ് ഓഫ് ഫിലിം…

കള്ള സത്യവാങ്മൂലം നൽകിയ ചേളാരി ആശുപത്രി ഉടമകൾ കുടുങ്ങും, പ്രതികാരം ചെയ്യുമെന്ന് സി.പി.എം പ്രഖ്യാപനം !
‘ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകൾക്ക് പോലും രക്ഷിക്കാനാവില്ല’; അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും വധഭീഷണി
ലഹരിസംഘത്തിന്റെ അഴിഞ്ഞാട്ടം; പൊലീസ് സംഘത്തിന് നേരെ ജീപ്പിടിച്ചു കയറ്റി, ഉദ്യോഗസ്ഥന്റെ കൈ ഒടിഞ്ഞുതൂങ്ങി
ദമ്പതികൾ വീട്ടിനുള്ളിൽ മരിച്ച നിലയിൽ; അന്വേഷണം
വിദ്യാർഥികൾക്ക് ലൈംഗികച്ചുവയുള്ള വിഡിയോകൾ അയച്ചു; കോച്ചിങ് സെന്റർ ജീവനക്കാരി പിടിയിൽ
മെസ്സി തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനലിന് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി
നെടുമ്പാശ്ശേരി മിനികൂപ്പർ അപകടം; ഒന്നാംപ്രതി സുഹൈൽ സജീവ് ജാമ്യത്തിലിറങ്ങി!
ബിൽക്കിസ് ബാനു കേസ്; ആരോഗ്യസ്ഥിതിയും ശാരീരിക വൈകല്യവും പരിഗണിച്ച് രണ്ട് പ്രതികൾക്ക് ജാമ്യം
ടിവികെ മന്ത്രി ആദവ് അർജുനയും ഭാര്യയും വേർപിരിയുന്നു; വിരാമമാകുന്നത് 14 വർഷത്തെ ദാമ്പത്യ ജീവിതത്തിന്
ലോഡ്ജിൽ നിന്നും104 .22ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിലെ പ്രധാനിയും പിടിയിൽ


































































































