Top Tags
    Latest Story
    കൽപ്പറ്റയ്ക്ക് രണ്ട് പുതിയ കെ.എസ്.ആർ.ടി.സി ബസ്സുകൾഫേസ്ബുക്കിലൂടെ വ്യാജ പ്രൊഫൈലുണ്ടാക്കി 15 ലക്ഷം തട്ടി; കോഴിക്കോട് സ്വദേശി കൽപ്പറ്റ പോലീസിൻ്റെ പിടിയിൽജീവിതം അവസാനിപ്പിക്കാൻ തുനിഞ്ഞ യുവാവിനെ പോലീസ് രക്ഷപ്പെടുത്തിസ്വകാര്യ ബസിടിച്ച് സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സിന് ദാരുണാന്ത്യംഹുവാങ്ങിന്റെ വിവാഹേതര ബന്ധം പുറത്തുവരുംമുമ്പെ മെഗാസ്പീഡ് റെയ്ഡ് ചെയ്യാൻ യുഎസ് ഇന്തോനേഷ്യയോട് ആവശ്യപ്പെട്ടിരുന്നതായി റിപ്പോർട്ട്വെര്‍ച്വല്‍ ബുക്കിങ് ഉള്ളവര്‍ക്കു മാത്രം പമ്പ ടിക്കറ്റ്; കെഎസ്ആര്‍ടിസിക്കു കലക്ടറുടെ നിര്‍ദേശംരാജ്യത്തെ ടോൾ വരുമാനത്തിൽ റെക്കോർഡ് കുതിപ്പ്; ഒക്ടോബറിൽ പിരിച്ചത് 6,640 കോടി രൂപ, ഡിജിറ്റൽ ഇടപാടുകളിൽ വൻ വർദ്ധനവ്സ്കൂൾ സൺഷെയ്ഡ് തകർന്നു വീണു; തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം; 2 പേർക്കെതിരെ കേസ്പിരിയാനാകില്ലെന്ന് തിരിച്ചറിഞ്ഞ ആ നിമിഷം; 10 വർഷത്തിനു ശേഷം വിവാഹം, ഇന്ന് രണ്ടുമക്കളുടെ അച്ഛന്മാർ!മണ്ണിനടിയിൽ ടൺ കണക്കിന് പൊന്ന്; സ്വർണശക്തിയാകാൻ ഇന്ത്യ; തുറുപ്പുചീട്ട് 6 സംസ്ഥാനങ്ങൾ

    Main Story

    ടിക്കറ്റിനൊപ്പം അച്ചപ്പവും കുഴലപ്പവും! പുതിയ വരുമാന സ്രോതസ്സ് കണ്ടെത്തി സ്വകാര്യ ബസ് ജീവനക്കാർ

    പത്തനംതിട്ട ∙ ടിക്കറ്റിനൊപ്പം അച്ചപ്പവും കുഴലപ്പവും യാത്രക്കാർക്ക് വിറ്റ് സ്വകാര്യ ബസ് ജീവനക്കാർ. സ്ത്രീ യാത്രക്കാർക്കായി സൗജന്യ യാത്രയുമായി കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസുകൾ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസുകളുടെ വരുമാനത്തിൽ വലിയ ഇടിവാണ് ഉണ്ടായത്. സ്വകാര്യ ബസുകൾ പുതിയ വരുമാന സ്രോതസ്സ് നോക്കണമെന്ന്…

    ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകള്‍; അന്‍സിബിയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസ്

    കൊച്ചി: നടിയും താരസംഘടനയായ ‘അമ്മ’ മുന്‍ ജോയിന്റ് സെക്രട്ടറിയുമായ അന്‍സിബ ഹസന്റെ പരാതിയില്‍ നടന്‍ ടിനി ടോമിനെതിരെ പൊലീസ് കേസ് എടുത്തു. കടവന്ത്ര പൊലീസ് ആണ് ടിനി ടോമിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തത്. എറണാകുളം മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശപ്രകാരമാണ്…

    കാർ തട്ടിയെടുക്കലും ഒന്നരക്കോടിയുടെ സ്വർണ്ണക്കൊള്ളയും: മുഖ്യപ്രതികളിലൊരാൾ പിടിയിൽ

    കണ്ണൂർ: പയ്യന്നൂരിൽ വെച്ച് മഹാരാഷ്ട്ര സ്വദേശിയായ സ്വർണ്ണ വ്യാപാരിയെയും കുടുംബത്തെയും തടഞ്ഞുനിർത്തി കാറും ഒന്നരക്കോടിയോളം രൂപയും സ്വർണ്ണവും കവർന്ന കേസിൽ മുഖ്യപ്രതികളിലൊരാൾ കൂടി പൊലീസിന്റെ പിടിയിലായി. മാലൂർ കുണ്ടേരി പൊയിലിലെ വയൽ ഹൗസിൽ അശ്വന്തി (26) നെയാണ് പയ്യന്നൂർ എസ്.ഐ കെ.…

    ലഹരിക്ക് പണം ഇറക്കുന്നവരേയും ‘അടിച്ചിട്ട്’ തൂഫാൻ; എംഡിഎംഎ കേസിൽ ലക്ഷങ്ങൾ ചെലവിട്ട ഫാഷൻ ഡിസൈനർ പിടിയിൽ

    കോഴിക്കോട് ∙ മുക്കത്ത് 2.3 കിലോ എംഡിഎംഎ പിടികൂടിയ കേസിൽ ഒരു യുവതി കൂടി അറസ്റ്റിൽ. നീലേശ്വരം മാങ്ങാപൊയിൽ സ്വദേശിയും ഫാഷൻ ഡിസൈനറുമായ ഖദീജയെ (40) ആണ് താമരശ്ശേരി ഡിവൈഎസ്പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നീലേശ്വരത്തുനിന്ന് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തത്.…

    വിജയ് സർക്കാരിനെ താഴെയിറക്കാൻ ശ്രമം, കൂട്ടുപിടിച്ചത് 15 ടിവികെ എംഎൽഎമാരെ; വാഗ്ദാനം 35 കോടി

    ചെന്നൈ ∙ 15 ടിവികെ എംഎൽഎമാരെ കൂട്ടുപിടിച്ച് തമിഴ്നാട്ടിൽ വിജയ് സർക്കാരിനെ താഴെയിറക്കാനുള്ള ശ്രമം എതിരാളികൾ നടത്തിയതായി ആരോപണം. അധികാരത്തിൽ വന്ന് രണ്ട് മാസം തികയുമ്പോഴാണ് വിജയ് സർക്കാരിനെ താഴെയിറക്കാൻ തനിക്ക് കോടികളുടെ വാഗ്ദാനം ലഭിച്ചതായി ടിവികെ എംഎൽഎ പരാതിപ്പെട്ടത്. സംഭവത്തിൽ…

    ജോർജിയയിലേക്ക് പോയെന്ന് വീട്ടുകാർ, കശ്മീരിൽ എന്ന് പൊലീസ്; 70 ലക്ഷം തട്ടിയ ഈരാറ്റുപേട്ട സ്വദേശി മുങ്ങി

    കോട്ടയം ∙ ജോർജിയയിൽ നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് 9 പേരിൽനിന്നായി 70 ലക്ഷം തട്ടിയ ഈരാറ്റുപേട്ട സ്വദേശി മുങ്ങിയെന്നും അന്വേഷണം തുടങ്ങിയെന്നും പൊലീസ്. ജോർജിയയിലെ ആശുപത്രിയിൽ ജോലി ചെയ്യുകയാണെന്നും അവിടെ ജോലി ഒഴിവുണ്ടെന്നും പറഞ്ഞു തട്ടിപ്പു നടത്തിയെന്നാണു പരാതി. ആരോപണവിധേയനെ…

    പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് ട്രെയിനിൽ വച്ച് ചാടിപ്പോയ പോക്സോ കേസ് പ്രതി മഹാരാഷ്ട്രയിൽ പിടിയിൽ

    കണ്ണൂർ: കണ്ണൂർ ടൗൺ പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് ട്രെയിൻ യാത്രയ്ക്കിടെ വിലങ്ങഴിച്ചു രക്ഷപ്പെട്ട പോക്സോ കേസ് പ്രതി മഹാരാഷ്ട്രയിൽ വെച്ച് വീണ്ടും പിടിയിലായി. പൂനെ സ്വദേശിയായ സഞ്ജുരാജ് മൽഹോത്രയാണ് പൊലീസിന്റെ വലയിലായത്. മഹാരാഷ്ട്രയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ മഹാബലേശ്വറിൽ ഒളിവിൽ കഴിയുകയായിരുന്ന…

    20,000 രൂപ ശമ്പളം; നായ്ക്കളെ പിടിക്കാൻ ആളുണ്ടോ? അടുത്ത ആഴ്ച വീണ്ടും അഭിമുഖം

    കൊച്ചി ∙ തെരുവുനായ്ക്കളെ പിടിക്കാൻ ആളെ കിട്ടാതെ കോർപറേഷൻ. കഴിഞ്ഞ ആറു മാസത്തിനിടെ കോർപറേഷൻ രണ്ടു തവണ അഭിമുഖത്തിനു വിളിച്ചെങ്കിലും ഒരാൾ പോലും താൽപര്യം പ്രകടിപ്പിച്ചെത്തിയില്ല. അടുത്ത ആഴ്ച വീണ്ടും അഭിമുഖം വിളിച്ചിട്ടുണ്ട്. കരാർ അടിസ്ഥാനത്തിലാണ് 4 ജീവനക്കാർ കഴിഞ്ഞ കുറേ…

    യുവതിയുടെ മരണം: മലയാളിക്കെതിരെ മതം മാറ്റാൻ ശ്രമിച്ചെന്ന ആരോപണവും; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ

    ബെംഗളൂരു∙ ഹോം സ്റ്റേയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയെ കൂടെയുണ്ടായിരുന്ന മലയാളി യുവാവ് മതം മാറ്റാൻ ശ്രമിച്ചിരുന്നതായി ആരോപണം. ബെംഗളൂരു സ്വദേശിയും ഫിസിയോ തെറപ്പിസ്റ്റുമായ സായ് സുരഭിയാണു (26) മരിച്ചത്.   ഉറക്കഗുളിക കഴിച്ചു ജീവനൊടുക്കാൻ ശ്രമിച്ച കോഴിക്കോട് സ്വദേശി സഞ്ജീത്…

    ബസും ടിപ്പർ ട്രെയിലർ ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ടുപേർക്ക് പരിക്ക്

      ദേശീയപാത 766-ൽ കല്ലൂരിന് സമീപം സ്വകാര്യ ബസും ടിപ്പർ ട്രെയിലർ ലോറിയും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. അപകടത്തിൽ ബസ് ഡ്രൈവർക്കും ഒരു യാത്രക്കാരനും നിസ്സാര പരിക്കേറ്റു. ഇരുവരെയും ബത്തേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൈസൂർ ഭാഗത്തേക്ക് പോവുകയായിരുന്ന…