Top Tags
    Latest Story
    കൽപ്പറ്റയ്ക്ക് രണ്ട് പുതിയ കെ.എസ്.ആർ.ടി.സി ബസ്സുകൾഫേസ്ബുക്കിലൂടെ വ്യാജ പ്രൊഫൈലുണ്ടാക്കി 15 ലക്ഷം തട്ടി; കോഴിക്കോട് സ്വദേശി കൽപ്പറ്റ പോലീസിൻ്റെ പിടിയിൽജീവിതം അവസാനിപ്പിക്കാൻ തുനിഞ്ഞ യുവാവിനെ പോലീസ് രക്ഷപ്പെടുത്തിസ്വകാര്യ ബസിടിച്ച് സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സിന് ദാരുണാന്ത്യംഹുവാങ്ങിന്റെ വിവാഹേതര ബന്ധം പുറത്തുവരുംമുമ്പെ മെഗാസ്പീഡ് റെയ്ഡ് ചെയ്യാൻ യുഎസ് ഇന്തോനേഷ്യയോട് ആവശ്യപ്പെട്ടിരുന്നതായി റിപ്പോർട്ട്വെര്‍ച്വല്‍ ബുക്കിങ് ഉള്ളവര്‍ക്കു മാത്രം പമ്പ ടിക്കറ്റ്; കെഎസ്ആര്‍ടിസിക്കു കലക്ടറുടെ നിര്‍ദേശംരാജ്യത്തെ ടോൾ വരുമാനത്തിൽ റെക്കോർഡ് കുതിപ്പ്; ഒക്ടോബറിൽ പിരിച്ചത് 6,640 കോടി രൂപ, ഡിജിറ്റൽ ഇടപാടുകളിൽ വൻ വർദ്ധനവ്സ്കൂൾ സൺഷെയ്ഡ് തകർന്നു വീണു; തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം; 2 പേർക്കെതിരെ കേസ്പിരിയാനാകില്ലെന്ന് തിരിച്ചറിഞ്ഞ ആ നിമിഷം; 10 വർഷത്തിനു ശേഷം വിവാഹം, ഇന്ന് രണ്ടുമക്കളുടെ അച്ഛന്മാർ!മണ്ണിനടിയിൽ ടൺ കണക്കിന് പൊന്ന്; സ്വർണശക്തിയാകാൻ ഇന്ത്യ; തുറുപ്പുചീട്ട് 6 സംസ്ഥാനങ്ങൾ

    Main Story

    തൊട്ടാൽ മരിക്കുമെന്നു യുവതി; 2 മിനിറ്റ് മതിയെന്നു പ്രതി; ഡൽഹിയിൽ ഓടുന്ന കാറിൽ ലൈംഗികാതിക്രമം

    ന്യൂഡൽഹി ∙ ഓടുന്ന കാറിൽ ഇരുപത്തിനാലുകാരിക്കെതിരെ ലൈംഗിക അതിക്രമം. യുവതിക്ക് പരിചയമുള്ള ആളാണ് പ്രതി. മൊമോസ് കഴിക്കാമെന്നു പറഞ്ഞാണ് പ്രതി കാറിൽ കയറ്റിയതെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. തുടർന്ന് സിഎൻജി നിറയ്ക്കണമെന്നു പറഞ്ഞ് വിജനമായ വഴിയിലേക്കു കാർ കൊണ്ടുപോയി.   അതിനിടെ…

    ബാറിൽ യുവാവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊല്ലാൻ ശ്രമം; കെ.സുധാകരന്റെ ‘തൂഫാൻ വാറിയർ’ പിടിയിൽ

    കൊച്ചി∙ കെപിസിസി മുൻ പ്രസിഡന്റ് കെ.സുധാകരൻ എംപിയുടെ ലഹരി വിരുദ്ധ പരിപാടിയിൽ പങ്കെടുത്തത് നഗരത്തിലെ ഗുണ്ടകളും ക്രിമിനൽ പശ്ചാത്തലമുള്ളവരുമാണെന്ന ആരോപണത്തിനു പിന്നാലെ ഒരാൾ വധശ്രമത്തിന് അറസ്റ്റിൽ. സുധാകരന്റെ ‘ഓപ്പറേഷൻ തൂഫാൻ’ പരിപാടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു പങ്കെടുത്ത മട്ടാഞ്ചേരി ഷിബു എന്നറിയപ്പെടുന്ന മട്ടാഞ്ചേരി…

    4 വർഷത്തെ പ്രണയം, വിവാഹാഭ്യർഥന നിരസിച്ചതോടെ പക; അത്താഴത്തിന് ക്ഷണിച്ച് വരുത്തി കാമുകിയെ കുത്തിവീഴ്ത്തി കൊന്നു

    ബെംഗളൂരു∙ വിവാഹാഭ്യർഥന നിരസിച്ചതിന്റെ പേരിൽ യുവാവ് പട്ടാപ്പകൽ യുവതിയെ കുത്തിക്കൊന്നു. ബെംഗളൂരു മഹാലക്ഷ്മി ലേഔട്ടിൽ ആണ് സംഭവം. അഞ്ജലി (23) ആണ് കൊല്ലപ്പെട്ടത്. പ്രതി രാജീവിനെ പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം രാത്രി ഒൻപതരയോടെയായിരുന്നു നഗരത്തെ നടുക്കിയ കൊലപാതകം.   യുവതിയെ…

    ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; യുവതിയും കുഞ്ഞും മരിച്ചു

    തൃശൂർ ∙ നഗരത്തിലെ ലോഡ്ജിൽ യുവതിയേയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തി. യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. 27ന് ഉച്ചയ്ക്കു രണ്ടരയോടെയാണ് ഗർഭിണിയായ യുവതി ലോഡ്ജിൽ മുറിയെടുത്തത്. നഗരത്തിലെ ഓട്ടോ ഡ്രൈവറാണ് യുവതിയെ ഇവിടെയെത്തിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് ഇന്നു ഉച്ചയ്ക്കു മുറി തുറക്കാതായതോടെ…

    വീട്ടിൽ അതിക്രമിച്ചു കയറി; വിവാഹിതയായ യുവതിയുടേയും ആൺ സുഹൃത്തിന്റെയും വിഡിയോ പകർത്തി

    കാസർകോട് ∙ രാത്രി വീട്ടിൽ അതിക്രമിച്ചു കയറി യുവതിയുടേയും ആൺ സുഹൃത്തിന്റെയും വിഡിയോ പകർത്തി ഭീഷണിപ്പെടുത്തിയവർക്കെതിരെ കേസ്. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഭർതൃമതിയായ 27കാരിയുടെ പരാതിയിലാണ് രണ്ട് പേർക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തത്.   ജൂൺ 23ന് രാത്രി…

    കൊടുമുടിയിലെ യുവാവിന്റെ മരണം: കൊലപാതകമെന്ന് നിഗമനം; വാരിയെല്ല് പൊട്ടി കരളിൽ കയറി

    ചിറ്റാർ (പത്തനംതിട്ട) ∙ കൊടുമുടി കമ്യൂണിറ്റി ഹാളിനു സമീപം പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണം കൊലപാതകമെന്ന നിഗമനത്തിൽ പൊലീസ്. പതാലിൽ പി.കെ.സദാനന്ദന്റെ മകൻ പി.എസ്.സന്ദീപിന്റെ (30) മരണം ആന്തരിക ക്ഷതം കാരണമെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.   സംഭവവുമായി ബന്ധപ്പെട്ട…

    ഹൈദരാബാദിലേയ്‌ക്കൊരു കെഎസ്ആര്‍ടിസി യാത്ര , ഫിലിംസിറ്റിയും കണ്ട് മടങ്ങാം; ജൂലൈ മാസത്തെ സമ്പൂര്‍ണ പാക്കേജ് അറിയാം

    കൊല്ലം: കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ജൂലൈ മാസത്തെ യാത്രാ കലണ്ടര്‍ പുറത്തിറക്കി. ടൂറിസ്റ്റുകള്‍ക്കും തീര്‍ഥാടകര്‍ക്കും സന്തോഷമാകുന്ന കലണ്ടറാണ് ഇത്തവണ കൊല്ലം ബജറ്റ് ടൂറിസം സെല്‍ പുറത്തിറക്കിയിരിക്കുന്നത്. ഇത്തവണത്തെ യാത്രാ കലണ്ടറിലെ ഏറ്റവും ആകര്‍ഷകം ഹൈദരാബാദിലേയ്ക്കുള്ള യാത്രയാണ്.   നാല് പകലും…

    നടിമാർ ഉൾപ്പെട്ട പെൺവാണിഭ സംഘം പിടിയിൽ; നടത്തിയിരുന്നത് മേക്കപ്മാൻ

    മുംബൈ ∙ സിനിമാ നടിമാർ ഉൾപ്പെട്ട പെൺവാണിഭ സംഘം പിടിയിലായി. മറാഠി സിനിമകളിൽ പ്രധാനവേഷം ചെയ്യുന്ന നടിയും ബംഗാളി, ഹിന്ദി സിനിമകളിൽ അഭിനയിക്കുന്ന നടിയും സംഘത്തിലുണ്ടായിരുന്നെന്നു പൊലീസ് അറിയിച്ചു. സിനിമാ രംഗത്തുള്ള മേക്കപ്മാനാണു സംഘം നടത്തിയിരുന്നതെന്നും ഇയാളും പിടിയിലായിട്ടുണ്ടെന്നും പറഞ്ഞ പൊലീസ്…

    അധികാരത്തിലെത്തുമെന്ന് കരുതി വഴിവിട്ട നീക്കം?; റാങ്ക് ക്രമക്കേട് മഞ്ഞുമലയുടെ അറ്റം? മറ്റു പരീക്ഷകളും സംശയനിഴലിൽ

    തിരുവനന്തപുരം ∙ ആസൂത്രണ ബോർഡിലെ 3 ചീഫ് തസ്തികകളിലേക്കുള്ള റാങ്ക് പട്ടികയിലെ ക്രമക്കേടു പുറത്തു വന്നതോടെ, കഴിഞ്ഞ 5 വർഷത്തിനിടെ പിഎസ്‌സി നടത്തിയ ഒട്ടേറെ പ്രധാന പരീക്ഷകളും അഭിമുഖങ്ങളും സംശയനിഴലിൽ. കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫിസർ, ഡിവൈഎസ്പി തുടങ്ങിയ…

    നടിയുടെ വീട്ടിൽ വ്യവസായിയുടെ മൃതദേഹം: ഒരാളുടെ മരണം കഥയാക്കി മാറ്റരുതെന്ന് താരത്തിന്റെ ആദ്യപ്രതികരണം

    ബെംഗളൂരുവിലെ രാജരാജേശ്വരി നഗറിലുള്ള തന്റെ വീട്ടിൽ വ്യവസായിയായ വൈശാഖിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആദ്യമായി പ്രതികരിച്ച് നടി കൃഷി തപന്ദ. വൈശാഖിന്റെ മരണത്തെക്കുറിച്ച് പുറത്തുവരുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിടണമെന്നും തനിക്കും കുടുംബത്തിനും ദുഃഖിക്കാനെങ്കിലും സമയം നൽകണമെന്നും ഇൻസ്റ്റാഗ്രാമിലൂടെ നടി ആവശ്യപ്പെട്ടു.  …