Top Tags
    Latest Story
    കൽപ്പറ്റയ്ക്ക് രണ്ട് പുതിയ കെ.എസ്.ആർ.ടി.സി ബസ്സുകൾഫേസ്ബുക്കിലൂടെ വ്യാജ പ്രൊഫൈലുണ്ടാക്കി 15 ലക്ഷം തട്ടി; കോഴിക്കോട് സ്വദേശി കൽപ്പറ്റ പോലീസിൻ്റെ പിടിയിൽജീവിതം അവസാനിപ്പിക്കാൻ തുനിഞ്ഞ യുവാവിനെ പോലീസ് രക്ഷപ്പെടുത്തിസ്വകാര്യ ബസിടിച്ച് സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സിന് ദാരുണാന്ത്യംഹുവാങ്ങിന്റെ വിവാഹേതര ബന്ധം പുറത്തുവരുംമുമ്പെ മെഗാസ്പീഡ് റെയ്ഡ് ചെയ്യാൻ യുഎസ് ഇന്തോനേഷ്യയോട് ആവശ്യപ്പെട്ടിരുന്നതായി റിപ്പോർട്ട്വെര്‍ച്വല്‍ ബുക്കിങ് ഉള്ളവര്‍ക്കു മാത്രം പമ്പ ടിക്കറ്റ്; കെഎസ്ആര്‍ടിസിക്കു കലക്ടറുടെ നിര്‍ദേശംരാജ്യത്തെ ടോൾ വരുമാനത്തിൽ റെക്കോർഡ് കുതിപ്പ്; ഒക്ടോബറിൽ പിരിച്ചത് 6,640 കോടി രൂപ, ഡിജിറ്റൽ ഇടപാടുകളിൽ വൻ വർദ്ധനവ്സ്കൂൾ സൺഷെയ്ഡ് തകർന്നു വീണു; തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം; 2 പേർക്കെതിരെ കേസ്പിരിയാനാകില്ലെന്ന് തിരിച്ചറിഞ്ഞ ആ നിമിഷം; 10 വർഷത്തിനു ശേഷം വിവാഹം, ഇന്ന് രണ്ടുമക്കളുടെ അച്ഛന്മാർ!മണ്ണിനടിയിൽ ടൺ കണക്കിന് പൊന്ന്; സ്വർണശക്തിയാകാൻ ഇന്ത്യ; തുറുപ്പുചീട്ട് 6 സംസ്ഥാനങ്ങൾ

    Main Story

    കാശില്ലാതെ സ്ത്രീകള്‍ക്ക് മൂന്നാറില്‍ ‘ട്രിപ്പ്’ അടിച്ച് വരാം; ഇവിടെയുണ്ടൊരു ഓര്‍ഡിനറി കെഎസ്ആര്‍ടിസി

    തൃശ്ശൂര്‍: മഴക്കാലമല്ലേ, മൂന്നാറിലേക്ക് ഒരു ട്രിപ്പ് അടിച്ചാലോ…അതും കെഎസ്ആര്‍ടിസിയില്‍. ഓര്‍ഡിനറി ആയിതിനാല്‍ സ്ത്രീകള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാം. തൃശൂര്‍ കൊടുങ്ങല്ലൂര്‍ ഡിപ്പോയില്‍നിന്നാണ് ബസ് പുറപ്പെടുന്നത്. ഇത്തരമൊരു ബസിനെപ്പറ്റി അറിയുന്നവര്‍ ചുരുക്കം. അറിയാമെങ്കില്‍ത്തന്നെ ഓര്‍ഡിനറിയാണെന്ന് അറിയാന്‍ സാധ്യതയില്ല.   അഞ്ചുമണിക്കൂറിലേറെ യാത്ര 137…

    ‘ഹണി റോസിനോടും കുടുംബത്തോടും ക്ഷമ ചോദിക്കുന്നു, മനഃപൂര്‍വം വേദനിപ്പിക്കാന്‍ ശ്രമിച്ചതല്ല’

    കൊച്ചി: നടി ഹണി റോസിനെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ പരസ്യമായി ക്ഷമാപണം നടത്തി വ്യവസായി ബോബി ചെമ്മണൂര്‍. തന്റെ പ്രസ്താവനകള്‍ നടിക്കും കുടുംബത്തിനും വലിയ രീതിയില്‍ മാനസിക വിഷമം ഉണ്ടാക്കിയെന്ന് ബോധ്യപ്പെട്ടെന്നും ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം…

    തൃശൂരില്‍ ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി എംബിബിഎസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

    തൃശൂര്‍: തൃശൂരില്‍ എംബിബിഎസ് വിദ്യാര്‍ഥിനി കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ജൂബിലി മിഷന്‍ ആശുപത്രി ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയാണ് ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തത്. കോട്ടയം സ്വദേശിയ സ്‌നേഹ പൗലോസ് ആണ് മരിച്ചത്.…

    ഓട്ടോറിക്ഷയ്ക്ക് തീ പിടിച്ചു

    ഓട്ടോറിക്ഷയ്ക്ക് തീ പിടിച്ചു.മേപ്പാടി നെടുമ്പാല ഉപ്പുപാറ ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചത്.ആളപായമില്ല.നാട്ടുകാർ തീ അണക്കാൻ ശ്രമിക്കുന്നു.ടിവിഎസ് ഓട്ടോറിക്ഷക്കാണ് തീപിടിച്ചത്.

    ബാവലി പാലത്തിലെ ഗതാഗതക്കുരുക്ക്; ആശുപത്രിയിലെത്തും മുമ്പേ രോഗി മരിച്ചു

        ബാവലി പാലത്തിലെ ഗതാഗതകുരുക്കില്‍ അകപ്പെട്ട് ആശുപത്രിയിലെത്തും മുമ്പേ രോഗി മരിച്ചു. ബൈരക്കുപ്പ ബസവേശ്വര ക്ഷേത്രം പൂജാരി മാധവന്‍ (75) ആണ് മരിച്ചത്.   വയനാട് – കര്‍ണാടക അതിര്‍ത്തിയിലാണ് സംഭവം. 20 മിനിറ്റോളമാണ് രോഗിയുമായി വന്ന വാഹനം പാലത്തില്‍…

    വിവാഹാഘോഷത്തിനിടെ കൂട്ടത്തല്ല്; സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ 3 പേർക്ക് വെട്ടേറ്റു

    തിരുവനന്തപുരം: വിവാഹസൽക്കാര വേദിയിൽ സിപിഎം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് വെട്ടേറ്റു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സിപിഎം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയിലാണ് സംഭവം.   സിപിഎം തോട്ടമ്പറ ബ്രാഞ്ച് സെക്രട്ടറി മനു, അമൽ, മഹേഷ്,…

    തൊഴിൽ തട്ടിപ്പിനിരയായി അജ്മാനിൽ വീട്ടുതടങ്കലിലായിരുന്ന യുവതിക്ക് മോചനം; രക്ഷയായത് കെ.സി.വേണുഗോപാൽ എംപിയുടെ ഇടപെടൽ

    ആലപ്പുഴ ∙ തൊഴിൽ തട്ടിപ്പിനിരയായി യുഎഇയിലെ അജ്മാനിൽ വീട്ടുതടങ്കലിൽ ആയിരുന്ന ആലപ്പുഴ സ്വദേശിനിയെ കെ.സി.വേണുഗോപാൽ എംപി ഇടപെട്ടു മോചിപ്പിച്ചു. ആലപ്പുഴ തിരുവമ്പാടി സ്വദേശിനി അക്ഷയ രംഗനെയാണ് (25) യുഎഇയിലെ ഇന്ത്യൻ എംബസിയുടെയും ഓവർസീസ് കൾചറൽ കോൺഗ്രസ് പ്രവർത്തകരുടെയും സഹായത്തോടെ മോചിപ്പിച്ചത്. കൊല്ലത്തെ…

    സിസേറിയൻ‍ വേണ്ട, വീട്ടിൽ വച്ച് യുട്യൂബ് നോക്കി പ്രസവിച്ചു; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

    കോയമ്പത്തൂർ ∙ ഊത്തുകുളിക്കു സമീപം തളവായ്പാളയത്ത് വീട്ടിൽവച്ച് യുട്യൂബിൽ നോക്കി പ്രസവിച്ചതിനെത്തുടർന്ന് അമിത രക്തസ്രാവം കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരിച്ചു. കുഴന്തൈസാമിയുടെ ഭാര്യ ശശികല (32) ആണു മരിച്ചത്.   ജൂൺ 25നാണ് വീട്ടിൽ പ്രസവശ്രമം നടന്നത്. 4 വയസ്സുള്ള…

    13കാരിയെ നാല് ദിവസത്തിനിടെ 12 പേർ ക്രൂരമായി പീഡിപ്പിച്ചു; അറസ്റ്റ്

    ജയ്‌സൽമേർ∙ രാജസ്ഥാനിലെ ശ്രീഗംഗാനഗറിൽ 13 വയസ്സുകാരിയായ സ്കൂൾ വിദ്യാർഥിനിയെ നാല് ദിവസത്തിനിടെ പന്ത്രണ്ടോളം പേർ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.   ജൂൺ 18ന് ഒരു കൂട്ടുകാരിയെ കാണാനായി പെൺകുട്ടി ശ്രീവിജയനഗറിലേക്ക് പോയിരുന്നു.…

    അർജന്റീന താരത്തിന്റെ ഭാര്യയും മക്കളും വെനസ്വേലയിലെ ഭൂകമ്പത്തിൽ കൊല്ലപ്പെട്ടു

    കാരക്കാസ് ∙ ഫുട്ബോൾ ലോകകപ്പിന്റെ ആവേശത്തിനിടെ ആരാധകരെ കണ്ണീരിലാഴ്ത്തി ഒരു ദുഃഖവാർത്ത. വെനസ്വേലയിലുണ്ടായ ഭൂകമ്പത്തിൽ വെനസ്വേലൻ ഫുട്ബോൾ ക്ലബ്ബായ മാരിറ്റിമോ ലാ ഗ്വൈറയുടെ അർജന്റീനൻ പ്രതിരോധ താരം ലൂക്കാസ് ട്രെജോയുടെ ഭാര്യയും രണ്ട് മക്കളും കൊല്ലപ്പെട്ടെന്ന വിവരമാണ് പുറത്തുവരുന്നത്. വെനസ്വേലയിലെ യാരാകുയ്…