ദീപികയുടെ അവസ്ഥ അന്ന് മനസ്സിലാക്കാൻ ഏറെ ബുദ്ധിമുട്ടി, ഇന്ന് താനും മാനസികാരോഗ്യത്തിൽ ശ്രദ്ധിച്ചു തുടങ്ങി; അനിഷ പദുക്കോൺ
ദീപിക എന്താണ് നേരിടുന്നതെന്ന് അന്ന് തിരിച്ചറിയാനുള്ള അറിവില്ലായിരുന്നെന്ന് സഹോദരി അനിഷ പദുക്കോൺ. വിഷാദരോഗത്തിലൂടെ കടന്നു പോയതിനെ കുറിച്ചും മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെ കുറിച്ചും നിരന്തരം തുറന്നു സംസാരിക്കുന്ന വ്യക്തിയാണ് നടി ദീപിക പദുക്കോൺ. എന്നാൽ സഹോദരിയുടെ മാനസികാരോഗ്യ പ്രശ്നങ്ങളെ കുറിച്ച് മനസ്സിലാക്കാൻ താൻ…
ചുറ്റും സിസിടിവി, സംസാരിച്ചാൽ ക്രൂരമർദനം; ഡോക്ടറായ ഭർത്താവിന്റെ ക്രൂരതയിൽ നവവധു ജീവനൊടുക്കി
മുംബൈ ∙ വിവാഹം കഴിഞ്ഞ് 48 ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ, ഡോക്ടറായ ഭർത്താവിന്റെയും വീട്ടുകാരുടെയും ക്രൂരമായ പീഡനങ്ങളെ തുടർന്ന് 26 വയസ്സുകാരിയായ യുവതി ജീവനൊടുക്കി. മുംബൈയ്ക്ക് സമീപം താനെയിലെ അംബർനാഥിൽ താമസിച്ചിരുന്ന വിശാഖ തിൽക്കർ ആണ് മരിച്ചത്. യുവതിയുടെ സ്വകാര്യത പൂർണമായും…
‘എനിക്ക് കള്ളൊഴിച്ചു തന്നത് പോലെ; നാളിതുവരെ കള്ളം പറഞ്ഞു ജീവിച്ചിട്ടില്ല’; അതുൽ വ്ലോഗ്സിനെതിരെ ലക്ഷ്മി പ്രിയ
യൂട്യൂബർ അതുൽ വ്ലോഗ്സിനെതിരെ രൂക്ഷ മറുപടിയുമായി നടി ലക്ഷ്മി പ്രിയ. നടി പലപ്പോഴും മദ്യപിച്ച് ലക്കുകെട്ടാണ് പെരുമാറാറുള്ളതെന്നും സ്വന്തം സ്വാധീനവും പിടിപാടും ഉപയോഗിച്ച് പലരെയും ഭീഷണിപ്പെടുത്തുന്ന ഗുണ്ടായിസമാണ് അവർ കാണിക്കുന്നതെന്നും അതുൽ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് ലക്ഷ്മി പ്രിയ പ്രതികരിച്ചത്. …
ജിം ട്രെയിനറെ ബാറ്റ് കൊണ്ട് അടിച്ചു കൊല്ലാന്‍ ശ്രമിച്ച കേസ്; പ്രതികള്‍ ബംഗളൂരുവില്‍ പിടിയില്‍
കണ്ണൂര്‍: ജിം ട്രെയിനറെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ പിടിയില്‍. ജിം ട്രെയിനറായ കീഴുന്ന പാലപറമ്പ് മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപത്തെ പിപി റജീഷിനെയാണ് ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കേസിലെ പ്രതികളായ കീഴുന്നയിലെ…
കുപ്പി ഒന്നിന് 1 രൂപ സെസ്; ലഹരിവിരുദ്ധ ക്യാമ്പയിന് കരുത്തേകാന്‍ സര്‍ക്കാര്‍
തിരുവനന്തപുരം: എക്‌സൈസ് വകുപ്പിന്റെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്തുന്നതിനായി മദ്യത്തിന് സര്‍ക്കാര്‍ സെസ് ഏര്‍പ്പെടുത്തും. സംസ്ഥാനത്ത് വില്‍ക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റില്‍ പ്രഖ്യാപിക്കും. പ്രതിമാസം ശരാശരി 4.9 കോടി കുപ്പി മദ്യം വിറ്റഴിയുന്നുണ്ടെന്നാണ് കണക്കുകള്‍…
ബസിൽ കയറാൻ വിദ്യാർഥികൾ യാചിക്കേണ്ട അവസ്ഥ; കണ്ടക്ടറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും
തൃശൂർ: സ്കൂൾ വിദ്യാർഥികളെ ബസിൽ കയറ്റാതെ റോഡിൽ നിർത്തിയ സ്വകാര്യ ബസ് കണ്ടക്ടർക്കെതിരെ കടുത്ത നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ബസില്‍ കയറ്റണമെന്ന് യാചിക്കുന്ന വിദ്യാര്‍ഥികളുടെ വിഡിയോ ദൃശ്യം വൈറലായിരുന്നു. യാത്ര നിഷേധിച്ച കണ്ടക്ടറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനാണ് തീരുമാനം. …
സൗത്ത് സുഡാനിൽ നിന്നെത്തിയ സ്ത്രീക്ക് എബോളയെന്ന് സംശയം; കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ
കോട്ടയം ∙ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സ്ത്രീക്ക് എബോളയെന്ന് സംശയം. സൗത്ത് സുഡാനിൽ നിന്നെത്തിയ 52 വയസ്സുകാരിക്കാണ് എബോളയെന്ന് സംശയിക്കപ്പെടുന്നത്. ഇന്നലെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പനിയെ തുടർന്ന് ചികിത്സയ്ക്ക് എത്തിയതായിരുന്നു ഇവർ. സംശയങ്ങളെ തുടർന്ന് ആരോഗ്യ…
ഗൗതമിയുടെ 25 കോടി രൂപ വിലവരുന്ന വസ്തു നിർമാതാവ് തട്ടിയെടുത്തു: 6 ഇടങ്ങളിൽ ഇ.ഡി റെയ്ഡ്
ചെന്നൈ ∙ നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഗൗതമിയുടെ 25 കോടി രൂപ വിലവരുന്ന വസ്തു തട്ടിയെടുത്തെന്ന കേസിൽ ഇ.ഡി റെയ്ഡ്. മധുരയിലും ചെന്നൈയിലും ഉൾപ്പെടെ 6 ഇടങ്ങളിലാണ് റെയ്ഡ്. കേസിൽ പ്രതി ചേർത്ത സിനിമ നിർമാതാവ് അളഗപ്പനുമായി ബന്ധപ്പെട്ട ഇടങ്ങളിലായിരുന്നു റെയ്ഡ്.…
‘കുടുംബത്തേയും സുഹൃത്തുക്കളേയും വിട്ട് ദുബായിലേക്ക് പോയത് വേദനിപ്പിച്ചു’- മാധവന്റെ മകൻ വേദാന്ത്
ഇന്ത്യയിൽ നിന്ന് ദുബായിലേക്കുള്ള മാറ്റത്തെ കുറിച്ച് മനസ് തുറന്ന് നടൻ മാധവന്റെ മകനും നീന്തൽ താരവുമായ വേദാന്ത് മാധവൻ. ഫ്രീസ്റ്റൈൽ നീന്തൽ താരമായ വേദാന്ത് കോവിഡിന്റെ സമയത്ത് പരിശീലനത്തിൽ വഴിയില്ലാതായപ്പോഴാണ് ദുബായിലേക്ക് മാറിയത്. അന്ന് ഇന്ത്യയിലെ നീന്തൽക്കുളങ്ങളെല്ലാം അടഞ്ഞുകിടക്കുകയായിരുന്നു. ദുബായിലേക്കുള്ള…
കുട്ടികളുടെ ആധാര്‍ രജിസ്ട്രേഷന്‍, ബയോമെട്രിക് പുതുക്കല്‍; ആധാര്‍ സേവനങ്ങളില്‍ നിര്‍ദേശങ്ങളുമായി ഐടി മിഷന്‍
തിരുവനന്തപുരം: ആധാര്‍ സേവനങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് നിര്‍ദേശങ്ങളുമായി നോഡല്‍ ഏജന്‍സിയായ സംസ്ഥാന ഐടി മിഷന്‍. കുട്ടികളുടെ ആധാര്‍ രജിസ്ട്രേഷന്‍, നിര്‍ബന്ധിത ബയോമെട്രിക് പുതുക്കല്‍, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ അപ്ഡേറ്റ് ചെയ്യല്‍ എന്നിവ സംബന്ധിച്ചാണ് ഐടി മിഷന്‍ നിര്‍ദേശം പുറത്തിറക്കിയത്. കുട്ടികളുടെ…

കൽപ്പറ്റയ്ക്ക് രണ്ട് പുതിയ കെ.എസ്.ആർ.ടി.സി ബസ്സുകൾ
ഫേസ്ബുക്കിലൂടെ വ്യാജ പ്രൊഫൈലുണ്ടാക്കി 15 ലക്ഷം തട്ടി; കോഴിക്കോട് സ്വദേശി കൽപ്പറ്റ പോലീസിൻ്റെ പിടിയിൽ
ജീവിതം അവസാനിപ്പിക്കാൻ തുനിഞ്ഞ യുവാവിനെ പോലീസ് രക്ഷപ്പെടുത്തി
സ്വകാര്യ ബസിടിച്ച് സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സിന് ദാരുണാന്ത്യം
ഹുവാങ്ങിന്റെ വിവാഹേതര ബന്ധം പുറത്തുവരുംമുമ്പെ മെഗാസ്പീഡ് റെയ്ഡ് ചെയ്യാൻ യുഎസ് ഇന്തോനേഷ്യയോട് ആവശ്യപ്പെട്ടിരുന്നതായി റിപ്പോർട്ട്
വെര്‍ച്വല്‍ ബുക്കിങ് ഉള്ളവര്‍ക്കു മാത്രം പമ്പ ടിക്കറ്റ്; കെഎസ്ആര്‍ടിസിക്കു കലക്ടറുടെ നിര്‍ദേശം
രാജ്യത്തെ ടോൾ വരുമാനത്തിൽ റെക്കോർഡ് കുതിപ്പ്; ഒക്ടോബറിൽ പിരിച്ചത് 6,640 കോടി രൂപ, ഡിജിറ്റൽ ഇടപാടുകളിൽ വൻ വർദ്ധനവ്
സ്കൂൾ സൺഷെയ്ഡ് തകർന്നു വീണു; തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം; 2 പേർക്കെതിരെ കേസ്
പിരിയാനാകില്ലെന്ന് തിരിച്ചറിഞ്ഞ ആ നിമിഷം; 10 വർഷത്തിനു ശേഷം വിവാഹം, ഇന്ന് രണ്ടുമക്കളുടെ അച്ഛന്മാർ!

































































































