Top Tags
    Latest Story
    കൽപ്പറ്റയ്ക്ക് രണ്ട് പുതിയ കെ.എസ്.ആർ.ടി.സി ബസ്സുകൾഫേസ്ബുക്കിലൂടെ വ്യാജ പ്രൊഫൈലുണ്ടാക്കി 15 ലക്ഷം തട്ടി; കോഴിക്കോട് സ്വദേശി കൽപ്പറ്റ പോലീസിൻ്റെ പിടിയിൽജീവിതം അവസാനിപ്പിക്കാൻ തുനിഞ്ഞ യുവാവിനെ പോലീസ് രക്ഷപ്പെടുത്തിസ്വകാര്യ ബസിടിച്ച് സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സിന് ദാരുണാന്ത്യംഹുവാങ്ങിന്റെ വിവാഹേതര ബന്ധം പുറത്തുവരുംമുമ്പെ മെഗാസ്പീഡ് റെയ്ഡ് ചെയ്യാൻ യുഎസ് ഇന്തോനേഷ്യയോട് ആവശ്യപ്പെട്ടിരുന്നതായി റിപ്പോർട്ട്വെര്‍ച്വല്‍ ബുക്കിങ് ഉള്ളവര്‍ക്കു മാത്രം പമ്പ ടിക്കറ്റ്; കെഎസ്ആര്‍ടിസിക്കു കലക്ടറുടെ നിര്‍ദേശംരാജ്യത്തെ ടോൾ വരുമാനത്തിൽ റെക്കോർഡ് കുതിപ്പ്; ഒക്ടോബറിൽ പിരിച്ചത് 6,640 കോടി രൂപ, ഡിജിറ്റൽ ഇടപാടുകളിൽ വൻ വർദ്ധനവ്സ്കൂൾ സൺഷെയ്ഡ് തകർന്നു വീണു; തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം; 2 പേർക്കെതിരെ കേസ്പിരിയാനാകില്ലെന്ന് തിരിച്ചറിഞ്ഞ ആ നിമിഷം; 10 വർഷത്തിനു ശേഷം വിവാഹം, ഇന്ന് രണ്ടുമക്കളുടെ അച്ഛന്മാർ!മണ്ണിനടിയിൽ ടൺ കണക്കിന് പൊന്ന്; സ്വർണശക്തിയാകാൻ ഇന്ത്യ; തുറുപ്പുചീട്ട് 6 സംസ്ഥാനങ്ങൾ

    Main Story

    പ്രിയദർശിനി പദ്ധതിക്ക് ചരിത്ര തുടക്കം; ആദ്യ ദിനം കെഎസ്ആർടിസിയിൽ 13.29 ലക്ഷം വനിതാ യാത്രക്കാർ

        തിരുവനന്തപുരം: സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും കെഎസ്ആർടിസി ഓർഡിനറി സർവീസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതിക്ക് വൻ പ്രതികരണം. പദ്ധതി ആരംഭിച്ച ആദ്യദിനം തന്നെ 13,29,938 വനിതാ യാത്രക്കാരാണ് സേവനം ഉപയോഗിച്ചത്. പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് പ്രതിദിനം ശരാശരി…

    23 വയസ്സിനിടെ 19 സർക്കാർ റിക്രൂട്ട്മെന്റ് പരീക്ഷകൾ കീഴടക്കി: രാഷ്ട്രപതിയിൽ നിന്ന് സ്വർണമെഡൽ ഏറ്റുവാങ്ങാൻ 23കാരി

    റായ്പുരിൽ നിന്നുള്ള ചാരു പാണ്ഡെ എന്ന പെൺകുട്ടിയുടെ ഒരു വിഡിയോ ഇന്ന് സമൂഹമാധ്യമത്തിൽ കനത്ത ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. ഒന്നല്ല, രണ്ടല്ല, ഒന്നിനുപിറകെ ഒന്നായി 19 കേന്ദ്ര–സംസ്ഥാന സർക്കാർ റിക്രൂട്ട്മെന്റ് പരീക്ഷകളിലാണ് ഈ ഇരുപത്തിമൂന്നുകാരി വിജയം കൈവരിച്ചത്. ആയിരക്കണക്കിന് ഉദ്യോഗാർഥികൾ ഒരു ജോലിക്ക്…

    ഭർത്താവ് ബന്ദിയാക്കി, ഇരുമ്പ് വടി പഴുപ്പിച്ച് പൊള്ളിച്ചു; കഴുത്തിൽ ചങ്ങലയുമായി പൊലീസ് സ്റ്റേഷനിൽ അഭയം തേടി യുവതി

    മധ്യപ്രദേശ്∙ ഭർത്താവിൽ നിന്ന് അതിക്രൂര പീഡനങ്ങൾ ഏറ്റുവാങ്ങിയ യുവതി പൊലീസ് സ്റ്റേഷനിൽ അഭയം തേടി. രാജ്ഗഡ് ജില്ലയിലാണ് മനഃസാക്ഷിയെ നടുക്കിയ സംഭവം. മംഗീബായ് തൻവാർ എന്ന യുവതിയാണ് ഭർതൃവീട്ടിൽ നിന്നും രക്ഷപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തിയത്. തന്നെ ഭർത്താവ് സർദാർ സിങ് വീടിനുള്ളിലെ…

    ഓപ്പറേഷൻ തൂഫാൻ: ഇന്ന് 159 പേർ അറസ്റ്റിൽ, ഇതുവരെ 2575 കേസുകൾ

    തിരുവനന്തപുരം: ലഹരിമരുന്ന് വിപണനത്തിനെതിരെ കേരള പൊലീസ് നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പ്രത്യേക പരിശോധനയിൽ 159 പേരെ അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് വിൽപ്പനയിൽ ഏർപ്പെട്ടതായി സംശയിക്കുന്നവരെയും ലഹരിവസ്തുക്കൾ കൈവശം വെച്ചവരെയും കേന്ദ്രീകരിച്ചായിരുന്നു പരിശോധന.   പരിശോധനയിൽ…

    നിപയ്ക്ക് പുറമെ മലേറിയയും, കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളിക്ക് രോഗം സ്ഥിരീകരിച്ചു

    കോഴിക്കോട്: തിക്കോടിയിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് മലേറിയ സ്ഥിരീകരിച്ചു. മധ്യപ്രദേശിൽ നിന്ന് എത്തിയ ആൾക്കാണ് രോഗം സ്ഥിതികരിച്ചത്. ജോലി കണ്ടെത്താനായി മെയ് അവസാനത്തോടെയാണ് ഇയാൾ കോഴിക്കോട് എത്തിയത്. തുടർന്ന് ഇയാൾ തിക്കോടിയിലെ ഒരു വാടകക്കെട്ടിടത്തിൽ ഇയാൾ താമസിച്ചു വരികയായിരുന്നു. കടുത്ത പനിയെ…

    യുഎസ് സൈന്യത്തിന്റെ ബി-52 ബോംബർ വിമാനം തകർന്നു; 8 മരണം

    കലിഫോർണിയ∙ യുഎസ് സൈന്യത്തിന്റെ ബി-52 ബോംബർ വിമാനം തകർന്ന് വിമാനത്തിലുണ്ടായിരുന്ന എട്ട് പേരും മരിച്ചു. ലോസ് ആഞ്ചലസിന് ഏകദേശം 95 കിലോമീറ്റർ വടക്കുള്ള എഡ്വേർഡ്സ് വ്യോമസേനാ താവളത്തിലാണ് അപകടമുണ്ടായത്.   പരീക്ഷണ പറക്കലിന്റെ ഭാഗമായി സഞ്ചരിച്ച വിമാനമാണ് തകർന്നതെന്നും ആരും രക്ഷപ്പെട്ടിട്ടില്ലെന്നും…

    ഡിപ്പോയിലെ കുഴിയിൽ വീണു; പ്രിയദർശിനി സർവീസ് വനിതാ കണ്ടക്ടർക്ക് പരുക്ക്

    വിഴിഞ്ഞം ∙ കെഎസ്ആർടിസി വിഴിഞ്ഞം ഡിപ്പോയിലെ കുഴിയിൽ തെന്നിവീണ് പ്രിയദർശിനി സർവീസ് വനിതാ കണ്ടക്ടറുടെ കാലൊടിഞ്ഞു. ഡിപ്പോയിലെ ആദ്യ പ്രിയദർശിനി സൗജന്യ സർവീസിലെ കണ്ടക്ടറായിരുന്ന വെങ്ങാനൂർ സ്വദേശിനി എസ്.സിന്ധുവിന് (49) ആണ് ഇന്നലെ ഡ്യൂട്ടിക്കിടെ അപകടമുണ്ടായത്.   ആദ്യ ട്രിപ് കഴിഞ്ഞെത്തി…

    വെപ്പടിയില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: പ്രായപൂർത്തിയാകാത്ത കുട്ടി പിടിയിൽ

    കമ്പളക്കാട് : കോട്ടത്തറ, വൈപ്പടിയില്‍ വയോധിക കൊല്ലപ്പെട്ട സംഭവത്തില്‍ കുട്ടി പിടിയില്‍. കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് ഹാജരാക്കി. പണം ചോദിച്ചത് നല്‍കാത്തതിലുള്ള വിരോധത്തിലാണ് വയോധികയെ ക്രൂരമായി മര്‍ദിച്ച് വീടിന്റെ കിടപ്പുമുറിയില്‍ വെച്ച് കഴുത്തില്‍ വള്ളി ചുറ്റി കൊലപ്പെടുത്തിയത്. നിയവുമായി കലഹിക്കുന്ന…

    പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

        വൈത്തിരി : പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട്, അത്തോളി, കോയിലോത്ത് വീട്ടിൽ ആദിഷ് അബൂബക്കർ (29) നെയാണ് വൈത്തിരി പോലീസ് അറസ്റ്റ് ചെയ്തത്. 2026 ജൂൺ 10 നാണ് ഇയാൾ കൂട്ടിക്കെതിരെ ലൈംഗീകാതിക്രമം…

    മൈസൂരുവിൽ തീപിടിത്തം; രണ്ടുപേർ മരിച്ചു

    ബംഗളൂരു: കർണാടകയിലെ മൈസൂരുവിലെ റെസ്റ്റോപബ്ബിലുണ്ടായ തീപിടുത്തത്തിൽ രണ്ട് പേർ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു.   ഡാർജിലിംഗ് സ്വദേശി സാഹിൻ(26), നേപ്പാളിൽ സ്വദേശി പ്രകാശ്(24) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ സോനു, രമേശ്, മഹാദേവ് പ്രസാദ്, പ്രജ്വാൾ, അവിനാശ്, പബ് ഉടമ പ്രീതം…