വ്യാജ ഒപ്പ് വിവാദം; സന്ദീപൻ സാഹയെയും ഋതബ്രത ബാനർജിയെയും തൃണമൂൽ കോൺഗ്രസ് പുറത്താക്കി
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭയെ പിടിച്ചുകുലുക്കിയ വ്യാജ ഒപ്പ് കേസിൽ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ചുള്ള അടിയന്തിര നടപടിയുമായി തൃണമൂൽ കോൺഗ്രസ് രംഗത്ത്. എംഎൽഎമാരായ സന്ദീപൻ സാഹ, ഋതബ്രത ബാനർജി എന്നിവരെ പാർട്ടിയിൽ നിന്ന് ഔദ്യോഗികമായി പുറത്താക്കിയതായി നേതൃത്വം വ്യക്തമാക്കി. നിയമസഭയിലെ…
ഇൻഫ്ലുവൻസർ ഭർതൃവീട്ടിൽ മരിച്ച നിലയിൽ; സ്ത്രീധന പീഡനമെന്ന് കുടുംബം
ലക്നൗ∙ സമൂഹമാധ്യമത്തിലെ ഇൻഫ്ലുവൻസറായ യുവതിയെ ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മാൻസി എന്ന യുവതിയാണ് മരിച്ചത്. ഭർത്താവ് സാഗർ രാജ്പുതും കുടുംബാംഗങ്ങളും ചേർന്ന് കൊലപ്പെടുത്തിയതാണെന്നു മാൻസിയുടെ കുടുംബം ആരോപിച്ചു. കാൺപുർ സ്വദേശിയായ മാൻസി 2024ലാണ് രാജ്പുതിനെ വിവാഹം കഴിച്ചത്. രണ്ടുപേരും…
വീട് കുത്തിത്തുറന്ന് മോഷണം; പണമുപയോഗിച്ച് വിനോദയാത്ര, 19കാരനും പ്രായപൂർത്തിയാകാത്ത 2 പേരും പിടിയിൽ
കാഞ്ഞിരപ്പള്ളി∙ ആനക്കൽ ഭാഗത്ത് വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും പണവും കവർച്ച നടത്തിയ സംഘത്തിലെ മൂന്നു പേരെ കാഞ്ഞിരപ്പള്ളി പൊലീസ് പിടികൂടി. കാഞ്ഞിരപ്പള്ളി വില്ലേജിൽ കൊടുവന്താനം ഭാഗത്ത് കോട്ടേപറമ്പിൽ വീട്ടിൽ അനിൽകുമാറിന്റെ മകൻ അജിത്ത് അനിലും (19) പ്രായപൂർത്തിയാകാത്ത മറ്റു രണ്ടുപേരുമാണ് പിടിയിലായത്.…
മയക്കുമരുന്ന് മാഫിയയുമായി പോലീസിന്റെ അവിശുദ്ധ കൂട്ടുകെട്ട്; കരിപ്പൂർ സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ
മലപ്പുറം: മലപ്പുറം ജില്ലയിൽ മയക്കുമരുന്ന് മാഫിയാ സംഘങ്ങളുമായി അടുത്ത ബന്ധം പുലർത്തുകയും വഴിവിട്ട രീതിയിൽ സഹായിക്കുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥർക്കെതിരായ നടപടികൾ ശക്തമാക്കിയതായി ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ അറിയിച്ചു. ലഹരിക്കടത്ത് കേസുമായി ബന്ധപ്പെട്ട് കരിപ്പൂർ പോലീസ് സ്റ്റേഷനിലെ…
മടങ്ങിയെത്തിയ പ്രവാസികൾക്ക് ജോലി! നോർക്ക വഴി നിയമനം, മാനേജർ തസ്തികയിൽ ഒഴിവുകള്‍
തിരുവനന്തപുരം ടെക്നോപാർക്ക് ആസ്ഥാനമായി വിദ്യാഭ്യാസ മേഖലയില്‍ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനമായ എക്സ്ട്രാ ജി ക്ലബ് പ്രൈവറ്റ് ലിമിറ്റഡിലെ വിവിധ ഒഴിവുകളിലേയ്ക്ക് മടങ്ങിയെത്തിയ പ്രവാസികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ജനറൽ മാനേജർ, എ.ജി.എം-ചീഫ് കോർഡിനേറ്റേഴ്സ്, കോർഡിനേറ്റേഴ്സ് എന്നീ തസ്തികകളിലാണ് അവസരം. കേരളത്തിലെ…
ഭാര്യയെ ബസിൽ കയറ്റിവിട്ട് മടങ്ങിയെത്തിയ ഭർത്താവ് തൂങ്ങി മരിച്ചു
കാഞ്ഞങ്ങാട്∙ അധ്യാപികയായ ഭാര്യയെ സ്കൂളിലേക്കു പോകാൻ ബസിൽ കയറ്റിവിട്ടശേഷം വീട്ടിൽ തിരിച്ചെത്തിയ ഭർത്താവ് തൂങ്ങി മരിച്ചു. പനത്തടിയിലെ ശങ്കർ ബേക്കറി ആൻഡ് കൂൾബാർ ഉടമയും പൊതുപ്രവർത്തകനുമായ തച്ചറക്കടവിലെ കെ.എൻ. വേണുവാണ് (52) മരിച്ചത്. ഇന്ന് രാവിലെ ഭാര്യയെ വീട്ടിൽനിന്നു കാറിൽ പനത്തടി…
നാലുപേര്‍ക്ക് പുതുജീവനേകി അര്‍ജുന്‍ യാത്രയായി; ഹൃദയവും കരളും വൃക്കകളും ദാനം ചെയ്തു
കണ്ണൂര്‍: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്‌ക മരണം സംഭവിച്ച ഇരുപത്തിരണ്ടുകാരന്‍ നാല് പേര്‍ക്ക് പുതുജീവനേകി യാത്രയായി. കണ്ണൂര്‍ സ്വദേശിയായ അര്‍ജുന്‍ ആണ് തന്റെ ഹൃദയവും കരളും രണ്ട് വൃക്കകളും ദാനം ചെയ്ത് നാല് പേരുടെ ജീവിതത്തിന് പുതിയ പ്രതീക്ഷ നല്‍കിയത്. …
വിദ്യാര്‍ഥികളെ വീണ്ടും വലച്ച് സിബിഎസ്ഇ; 12-ാം ക്ലാസ് പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയത്തിനുള്ള സൈറ്റില്‍ തകരാര്‍, തുറക്കാന്‍ കഴിയുന്നില്ല
ന്യൂഡല്‍ഹി: സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള പോര്‍ട്ടലില്‍ വീണ്ടും സാങ്കേതിക തകരാര്‍. ഇന്നുമുതല്‍ പുനര്‍മൂല്യനിര്‍ണയത്തിനുള്ള വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങുമെന്നാണ് സിബിഎസ്ഇ അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഇതനുസരിച്ച് അപേക്ഷ നല്‍കാനായി ശ്രമിച്ചപ്പോള്‍ പോര്‍ട്ടല്‍ തുറക്കാന്‍ കഴിയുന്നില്ല എന്ന…
സ്കൂളിലേക്ക് പോകാൻ പേടി? കുട്ടികളിലെ സ്കൂൾ ആൻക്സൈറ്റി എങ്ങനെ തിരിച്ചറിയാം
കുട്ടികൾക്കെന്ത് മാനസിക സമ്മർദം! ഇങ്ങനെയാണോ നിങ്ങളും ചിന്തിക്കുന്നത്? ഇന്നത്തെ വിദ്യാഭ്യാസ രീതിയിൽ കുട്ടികൾ നേരിടുന്ന മത്സരം, പഠനഭാരം, സാമൂഹിക പ്രതീക്ഷകൾ എന്നിവ അവരിൽ മാനസിക അസ്വസ്ഥതകളും സ്കൂൾ ആൻക്സൈറ്റിയും ഉണ്ടാക്കാം. സ്കൂളുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഭീതിയും ഉത്കണ്ഠയും അമിത സമ്മർദവുമൊക്കെ പൊതുവെ അറിയപ്പെടുന്നത്…
ഇരുട്ടടി; പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു
ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വില കൂട്ടി. 19 കിലോഗ്രാമിന്റെ വാണിജ്യ സിലിണ്ടറുകളുടെ വില 42 രൂപ വര്‍ധിപ്പിച്ച് 3113.50 രൂപയാക്കി. പുതിയ വില ഇന്ന് (ജൂണ്‍ 1) മുതല്‍ പ്രാബല്യത്തില്‍ വരും. ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല. ഡല്‍ഹിയില്‍…















