ലോക്കറില് നിന്ന് നഷ്ടമായത് 50 ലക്ഷം രൂപയുടെ ആഭരണങ്ങള്, ബാങ്ക് ഉത്തരവാദിയോ?; അറിയാം നിയമം
വിലപിടിപ്പുള്ള ആഭരണങ്ങളും പ്രധാനപ്പെട്ട രേഖകളും സൂക്ഷിക്കുന്നതിനുള്ള ഏറ്റവും വിശ്വസനീയമായ സ്ഥലമായാണ് പൊതുവെ ബാങ്ക് ലോക്കര് കണക്കാക്കപ്പെടുന്നത്. എന്നാല് ഉത്തര്പ്രദേശിലെ കാന്പൂരില് ബാങ്ക് ലോക്കറില് നിന്ന് ഏകദേശം 50 ലക്ഷം രൂപയുടെ ആഭരണങ്ങളും മറ്റു വസ്തുക്കളും കാണാനില്ലെന്ന ഒരു സ്ത്രീയുടെ പരാതി വാര്ത്തയായി…
വിവാഹമോചിതരായ ദമ്പതികള് മക്കളുടെ ചെലവ് തുല്യമായി വഹിക്കണം; ഉത്തരവിട്ട് അബുദാബി കോടതി
അബുദാബി: വിവാഹമോചിതരായ ദമ്പതികള് മക്കളുടെ സംരക്ഷണ ചെലവ് തുല്യമായി പങ്കിടണമെന്ന് അബുദാബി കോടതി. വിവാഹമോചിതരായ ജര്മ്മന് ദമ്പതികളുടെ കേസ് പരിഗണിച്ചപ്പോഴായിരുന്നു കോടതി ഇപ്രകാരം ഉത്തരവിട്ടത്. മക്കളുടെ പ്രതിമാസ ചെലവ്, സ്കൂള് ഫീസ്, ഹെല്ത്ത് ഇന്ഷുറന്സ്, ചികിത്സ, യാത്രാച്ചെലവുകള് എന്നിവ ദമ്പതികള്…
ഓപ്പറേഷൻ തൂഫാൻ ; വാണിജ്യ അളവിൽ അതിമാരകമായ മയക്കുമരുന്നായ എം.ഡി.എം.എ കടത്താൻ ശ്രമിച്ച യുവാവും യുവതിയും പിടിയിൽ
ബത്തേരി : മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ 41. 56 ഗ്രാം എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയിൽ. ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ മലപ്പുറം തെറ്റമ്മൽ, പാടത്തൊടി വീട്ടിൽ മുഹമ്മദ് റസീൽ(31), കൊടുങ്ങല്ലൂർ…
പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം;പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി
പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ കണ്ണൂർ സ്വദേശിക്ക് 8 വർഷത്തെ തടവും 70000 രൂപ പിഴയും. കണ്ണൂർ, പേരാവൂർ, മണത്തണ ചോടോത്ത് വീട്ടിൽ (നിലവിലെ അഡ്ഡ്രസ്- കുളങ്ങര അപ്പാർട്മെന്റ്, അമ്പിലേരി) സുരേന്ദ്ര(62) നെയാണ് കല്പ്പറ്റ ഫാസ്റ്റ്ട്രാക്ക് കോടതി ജഡ്ജ് കെ.…
‘രാവണയുദ്ധം’ തുടങ്ങി; പൈസയ്ക്കായി കെഞ്ചുന്ന റോബിന്റെ വിഡിയോ പുറത്തുവിട്ട് േവദ് ലക്ഷ്മി; ചാറ്റും പുറത്ത്
ബിജെപി നേതാവും ഇൻഫ്ലുവൻസറുമായ ഡോ. റോബിൻ രാധാകൃഷ്ണന്റെ പ്രസ് മീറ്റിന് മറുപടിയുമായി ഇൻഫ്ലുവൻസർ വേദ് ലക്ഷ്മി. റോബിൻ വാർത്താസമ്മേളനത്തിൽ ഉന്നയിച്ച ആരോപണങ്ങൾ അസത്യമാണെന്നും, അതിനുള്ള ഡിജിറ്റൽ തെളിവുകൾ തന്റെ പക്കലുണ്ടെന്നും വ്യക്തമാക്കിയാണ് വേദലക്ഷ്മി ഇൻസ്റ്റാഗ്രാമിലൂടെ പുതിയ വിഡിയോ പുറത്തുവിട്ടത്. റോബിൻ എവിടെയാണോ…
‘ഫുൾ ടൈം ഫോണിൽ തന്നെ, ചായ കുടിക്കാൻ മാത്രം എഴുന്നേൽക്കും! ഒടുവിൽ കഴുത്തിന് ശസ്ത്രക്രിയ’; ഫോൺ ഉപയോഗം കുറയ്ക്കണമെന്ന് ഷക്കീല
അമിതമായി ഫോൺ ഉപയോഗിച്ചതിനെ തുടർന്ന് കഴുത്തിന് ശസ്ത്രക്രിയയ്ക്ക് വിധേയയായി നടി ഷക്കീല. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഷക്കീല ഇക്കാര്യം പങ്കുവച്ചത്. കഴുത്തിന് പരിക്കേറ്റതിനെ തുടർന്ന് കോളർ നെക്ക് ധരിച്ച ഷക്കീലയെയാണ് വിഡിയോയിൽ കാണാനാവുക. കിടക്കയിൽ നിന്നെഴുന്നേൽക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനുമെല്ലാം പരിചാരകരുടെ…
അർജുൻ ആയങ്കിയെ പിന്തുണച്ചവരുടെ പട്ടിക തയാർ; വീടുകളിൽ പൊലീസ് എത്തിത്തുടങ്ങി
കോട്ടയം∙ കേരള പൊലീസിനെ വെല്ലുവിളിച്ച് അർജുൻ ആയങ്കി ഒളിവിൽ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ അടക്കം പിന്തുണ നൽകിയവരുടെ പട്ടിക പൊലീസ് തയാറാക്കി. അർജുൻ ആയങ്കിയെ പിന്തുണച്ചവരുടെ ലിസ്റ്റ് തയാറാക്കിയതായും അത്തരക്കാരുടെ വീടുകളിലേക്ക് പൊലീസ് എത്തി തുടങ്ങിയെന്നും എഡിജിപി പി. വിജയൻ പറഞ്ഞു.…
ഓണം അരി സ്പെഷലാണ്, കുക്കറിൽ വേവിച്ചേക്കല്ലേ; വെന്തു കുഴയും
പാലക്കാട് ∙ ഓണത്തിനു റേഷൻകട വഴി വിതരണം ചെയ്യുന്ന സ്പെഷൽ അരി കുക്കറിൽ വേവിക്കരുതെന്നു നിർദേശം. അരി പെട്ടെന്നു വെന്തു കുഴഞ്ഞുപോകുന്നതാണു പ്രശ്നം. ഇക്കാര്യം പ്രത്യേകം പറഞ്ഞു മനസ്സിലാക്കണമെന്നാണു റേഷൻ വ്യാപാരികളോടു വാക്കാൽ നിർദേശിച്ചത്. നിലവിലുള്ള റേഷൻ ഭക്ഷ്യധാന്യത്തിനു പുറമേ…
നടൻ വിക്രത്തിന് കുരുക്ക്: സംരക്ഷിത കുരങ്ങിനൊപ്പം വിഡിയോ; വനം വകുപ്പ് അന്വേഷണം
ചെന്നൈ ∙വംശനാശ ഭീഷണി നേരിടുന്ന ‘ലാർ ഗിബ്ബൺ’ ഇനത്തിൽപ്പെട്ട കുരങ്ങിനൊപ്പമുള്ള വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ച നടൻ വിക്രം നിയമക്കുരുക്കിലായി. പരിസ്ഥിതി പ്രവർത്തകർ എതിർപ്പ് ശക്തമാക്കിയതോടെ നടൻ ചിത്രം നീക്കി. അന്വേഷണം ആരംഭിച്ചതായി തമിഴ്നാട് വനം വകുപ്പ് അറിയിച്ചു. വിക്രത്തിന്റെ മകളുടെ ഭർതൃപിതാവിന്റെ…
പ്രിയദര്ശിനി സൗജന്യ ബസ് യാത്രാ പദ്ധതി ഉടന് റദ്ദാക്കണം; ഹര്ജി ഫയലില് സ്വീകരിച്ച് സിസിഐ
കൊച്ചി: യുഡിഎഫ് സര്ക്കാര് നടപ്പാക്കിയ പ്രിയദര്ശിനി സൗജന്യ ബസ് യാത്രാപദ്ധതി ഉടന് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്ജി. തൃശൂര് സ്വദേശിയായ ബസ് ഉടമയാണ് കോംപറ്റീഷന് കമ്മീഷന് ഓഫ് ഇന്ത്യയെ സമീപിച്ചത്. സിസിഐ ഹര്ജി ഫയലില് സ്വീകരിച്ചതോടെ പദ്ധതിയുടെ സാധുത സംബന്ധിച്ച് പുതിയ…
















