ഗുണനിലവാരമില്ല; ‘കേര ഡയമണ്ട്’ വെളിച്ചെണ്ണയുടെ വില്‍പന നിരോധിച്ചു

കൊല്ലം: വ്യാജ അഡ്രസ്സില്‍ നിര്‍മ്മിച്ച് വില്‍പന നടത്തുന്ന ‘കേര ഡയമണ്ട്’ ബ്രാന്‍ഡ് വെളിച്ചെണ്ണയുടെ ശേഖരണവും വില്‍പ്പനയും വിതരണവും നിരോധിച്ചതായി ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. കുന്നത്തൂര്‍, ചടയമംഗലം ഭക്ഷ്യസുരക്ഷാ സര്‍ക്കിളുകളില്‍ നിന്ന് ശേഖരിച്ച് തിരുവനന്തപുരം ഗവ. അനലിറ്റിക്കല്‍ ലാബില്‍ അയച്ചു…

ഒരു മിനിറ്റിൽ 9 തകരാറുകൾ; ആകാശച്ചുഴിയല്ല, എയർ ഇന്ത്യ വിമാന അപകടത്തിൽ പുതിയ വഴിതിരിവ്

ന്യൂഡൽഹി: ഓഗസ്റ്റ് നാലിന് ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ എയർ ഇന്ത്യ വിമാനം ഏകദേശം 300 അടിയോളം പെട്ടെന്ന് താഴേക്ക് പതിച്ച സംഭവം അതീവ ഗുരുതരമായ സാങ്കേതിക തകരാറുകൾമൂലമെന്ന് റിപ്പോർട്ടുകൾ. ആകാശച്ചുഴിയിൽപ്പെട്ടാണ് അപകടമുണ്ടായതെന്ന ആദ്യ വിശദീകരണങ്ങളെ തള്ളുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നതെന്ന്…

മലപ്പുറം സിവിൽ സ്റ്റേഷനിലെ എലിയെ പിടിച്ച് ‘പൂച്ച സാർ’

മലപ്പുറം: എലിശല്യം കൊണ്ട് പൊറുതിമുട്ടിയ മലപ്പുറം സിവിൽ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ഒടുവിൽ എലിയെ പിടിക്കാൻ കണ്ടെത്തിയത് വ്യത്യസ്തമായൊരു മാർഗം. മലപ്പുറം സിവിൽ സ്റ്റേഷനിലെ മൈനർ ഇറിഗേഷൻ ഡിവിഷൻ ഓഫീസിലാണ് സംഭവം.   ഓഫീസിൽ സ്ഥിരമായി ശല്യം സൃഷ്ടിച്ചിരുന്ന എലിയെ പലവിധത്തിൽ പിടിക്കാൻ…

വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറി അക്രമി: ഭയന്നോടി യുവതി, ഹോട്ടൽ ജീവനക്കാരുടെ ‘മാരക അബദ്ധം’, വെളിപ്പെടുത്തലിൽ ഞെട്ടി ലോകം

ലണ്ടൻ ∙ ഗാർഹിക പീഡനത്തിൽനിന്ന് രക്ഷപ്പെടാൻ ഹോട്ടലിൽ അഭയം തേടിയ യുവതി നേരിട്ടത് ഗുരുതരമായ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്. 2025 ഒക്ടോബറിൽ നടന്ന സംഭവത്തിലാണ് ഹോട്ടലിന് വൻ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയത്. പീഡനത്തെത്തുടർന്നുള്ള ഭയത്തിൽനിന്ന് ഒരു രാത്രി മാറിനിൽക്കാനാണ് യുവതി ഹോട്ടലിൽ…

ഓണപ്പരീക്ഷകള്‍ 13 ന് തന്നെ തുടങ്ങും; മാറ്റമില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം : കനത്ത മഴയും പ്രളയ സാഹചര്യവും പരിഗണിച്ച് ഓണപ്പരീക്ഷകള്‍ മാറ്റിവെക്കുന്നത് ആലോചിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്. മുമ്പ് നിശ്ചയിച്ചതുപോലെ ഓണപ്പരീക്ഷകള്‍ ഈ മാസം 13 ന് തന്നെ തുടങ്ങും. 20 ന് അവസാനിക്കുമെന്നും വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് അറിയിച്ചു.   ഓഗസ്റ്റ് 21…

പ്രവാസികളെ കുത്തിക്കൊലപ്പെടുത്തി; കുവൈത്ത് വിടാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് പിടിയില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസികളെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഈജിപ്ഷ്യന്‍ സ്വദേശി പിടിയില്‍. രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തത്. അല്‍-റത്ഖ മേഖലയില്‍ അതിര്‍ത്തിവേലി കടന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് ഇയാള്‍ പിടിയിലായത്.   ജഹ്‌റ ഗവര്‍ണറേറ്റിലെ കബ്ദ്…

‘നീ എന്തൊക്കെ ചെയ്താലും ഇതിൽനിന്ന് രക്ഷപ്പെടാൻ പറ്റില്ല’; റോബിനെതിരെ ഗുരുതര ആരോപണവുമായി വേദ് ലക്ഷ്മി

റിയാലിറ്റി ഷോ താരവും ബിജെപി യുവനേതാവുമായ റോബിൻ രാധാകൃഷ്ണനെതിരെ ഗുരുതരമായ വെളിപ്പെടുത്തലുമായി ഇൻഫ്ലുവൻസർ വേദ് ലക്ഷ്മി. സാമ്പത്തിക ലക്ഷ്യം വച്ചാണ് റോബിൻ ബിജെപിയിലേക്ക് എത്തിയതെന്നാണ് വേദ് ലക്ഷ്മിയുടെ ആരോപണം. ബിജെപിക്കാർ വർഗീയ വാദികളാണെന്ന് പറയുന്ന റോബിന്റെ വാട്ട്സ്ആപ്പ് ഓഡിയോ ചാറ്റും ലക്ഷ്മി…

വാഹന പരിശോധന നടത്തും, പിഴ ഈടാക്കില്ല; മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അനിശ്ചിതകാല ‘സമരത്തില്‍’

തിരുവനന്തപുരം: മഴക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ വാഹനത്തിന് പിഴയിട്ട ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് മോട്ടോര്‍ വാഹന ഉദ്യോഗസ്ഥരുടെ ‘അനിശ്ചിതകാല സമരം’ ഇന്നുമുതല്‍. സര്‍ക്കാര്‍ നിയമവിരുദ്ധ നടപടി സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ ഇന്ന് പിഴ ഈടാക്കാതെ വാഹന പരിശോധന നടത്തി…

നിർണ്ണായകമായത് സഹയാത്രക്കാരൻ പകർത്തിയ ദൃശ്യങ്ങൾ ; ട്രെയിനിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ

ഷൊർണൂർ: ട്രെയിൻ യാത്രയ്ക്കിടെ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ രാജസ്ഥാൻ സ്വദേശിയെ ഷൊർണൂർ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാൻ കരൗളി സ്വദേശിയായ സതീഷ് കുമാർ മീണയാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെ ഷൊർണൂർ ജംഗ്ഷനിൽ എത്തിയ മഡ്ഗാവ്…

എ.ആർ. റഹ്മാന്റെ മകൻ അമീന് വാഹനാപകടത്തിൽ പരുക്ക്

ചെന്നൈ ∙ സംഗീത സംവിധായകൻ എ.ആർ. റഹ്മാന്റെ മകനും ഗായകനുമായ എ.ആർ. അമീന് വാഹനാപകടത്തിൽ പരുക്ക്. ചെന്നൈ ഗിണ്ടിയിലെ തിരക്കേറിയ കാത്തിപ്പാറ ഫ്ലൈഓവറിനു സമീപം അമീൻ സഞ്ചരിച്ചിരുന്ന കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇന്നലെ വൈകിട്ടായിരുന്നു അപകടം. കോയമ്പേട്ടിൽ നിന്ന് നഗരത്തിലേക്ക്സുഹൃത്തിനൊപ്പം…