രണ്ടാം ക്ലാസുകാരനെ മര്ദിച്ച സംഭവത്തില് റിപ്പോര്ട്ട് നല്കി എഇഒ; അധ്യാപകനെതിരെ നടപടിക്ക് സാധ്യത
കണ്ണൂര്: മട്ടന്നൂര് ഉപജില്ലയിലെ പട്ടാനൂര് യുപി സ്കൂളില് രണ്ടാം ക്ലാസ് വിദ്യാര്ഥിയെ മര്ദിച്ചതിന് സ്കൂള് അധ്യാപകനെതിരെ നടപടിയുണ്ടാകാന് സാധ്യത. കുട്ടിയുടെ വീട്ടിലെത്തി രക്ഷിതാക്കളുമായി സംസാരിച്ച മട്ടന്നൂര് എഇഒ ശ്രീജ റിപ്പോര്ട്ട് വിദ്യാഭ്യാസ വകുപ്പിന് നല്കിയിട്ടുണ്ട്. കഴിഞ്ഞ 16നാണ് കുട്ടി ക്രൂര മര്ദനത്തിന്…
‘ജീവന് പൊലിഞ്ഞ ശേഷം നടപടികളിലേക്ക് കടന്നിട്ട് കാര്യമില്ല’; സൈക്കിളില് നിന്ന് താഴ്ചയിലേക്ക് വീണ് കുട്ടി മരിച്ച സംഭവത്തില് സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്
കൊച്ചി: കാക്കനാട് മാവേലിപുരം ഓണം പാര്ക്കിന് സമീപം സൈക്കിള് ചവിട്ടുന്നതിനിടെ താഴ്ചയിലേക്ക് വീണ് കുട്ടി മരിച്ച സംഭവത്തില് സംസ്ഥാന ബാലാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു. ബാലാവകാശകമ്മീഷന് ചെയര്പേഴ്സണ് കെ വി മനോജ് കുമാര് അപകടസ്ഥലം സന്ദര്ശിച്ച് സ്ഥിതിഗതികള് വിലയിരുത്തി. സംഭവത്തില് അടിയന്തര…
കവാസാക്കി ബാധ; ഒൻപതു വയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു
കോഴിക്കോട് ∙ കുട്ടികളിൽ കണ്ടുവരുന്ന അപൂർവ രോഗമായ കവാസാക്കി ബാധിച്ചാണ് കോഴിക്കോട് കടലൂർ സ്വദേശിയായ ഒൻപതു വയസ്സുകാരി മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചതെന്നു നിഗമനം. കടലൂർ കോടിക്കൽ രരോത്ത് ജബ്നാസിന്റെയും മുഹസിനയുടെയും മകൾ ആയിഷ ഹെൽനയാണ് ശനിയാഴ്ച മെഡിക്കൽ കോളജ് ആശുപത്രിയിൽ…
‘ഓസിന് പോവണം, കാശ് കൊടുത്ത് ടിക്കറ്റെടുത്തവര് നിന്നും’; കെഎസ്ആര്ടിസിയിലെ അനുഭവം പങ്കുവെച്ച് യുവാവ്
കേരളത്തില് കെഎസ്ആര്ടിസി ബസിലുണ്ടായ മോശം അനുഭവം പങ്കുവെച്ച് തമിഴ്നാട് സ്വദേശിയായ യുവാവ്. തമിഴ്നാട്ടില് കിട്ടിയ മര്യാദ തനിക്ക് കേരളത്തില് കിട്ടിയില്ലെന്നാണ് സാമൂഹിക മാധ്യമത്തില് വിഡിയോ പങ്കിട്ട് യുവാവ് പറയുന്നത്. താനൊരു വെള്ളക്കുപ്പി വാങ്ങാന് പുറത്തിറങ്ങി തിരിച്ച് ബസില് കയറിയപ്പോഴേയ്ക്കും സീറ്റ് നഷ്ടമായെന്നും…
പൊലീസിൽ പരിഷ്കാരം: സ്ഥലംമാറ്റം ജൂലൈ ഒന്നിനുശേഷം; ഹൈവേ പട്രോൾ, പിങ്ക് പൊലീസ്, ജനമൈത്രി പ്രവർത്തനം മാറും
തിരുവനന്തപുരം ∙ സ്റ്റേഷൻ ചുമതലയിലേക്ക് എസ്ഐമാരെ തിരികെ കൊണ്ടുവരാനുള്ള തീരുമാനത്തിനു പിന്നാലെ പൊലീസിൽ വിവിധതലങ്ങളിൽ പരിഷ്കാര നടപടികൾക്കു തുടക്കമിട്ട് ആഭ്യന്തരവകുപ്പ്. ഹൈവേ പട്രോൾ, ജനമൈത്രി, പിങ്ക് പൊലീസ് എന്നിവയുടെ പ്രവർത്തനരീതിയിൽ മാറ്റം വരും. സ്പെഷൽ ബ്രാഞ്ചിലടക്കം ബാക്കിയുള്ള സ്ഥലംമാറ്റങ്ങൾ നിയമസഭാ സമ്മേളനം…
10 മിനിറ്റില് ഡെലിവറി, മാറ്റത്തിനൊരുങ്ങി ആമസോണും ഫ്ളിപ്കാര്ട്ടും; ബ്ലിങ്കിറ്റിനും ഇന്സ്റ്റമാര്ട്ടിനും ‘മുട്ടന് പണി’
ന്യൂഡല്ഹി: അതിവേഗ ഡെലിവറി സേവനരംഗമായ ക്വിക് കൊമേഴ്സ് മേഖലയിലെ മത്സരം ഇനി കൂടുതല് കടുപ്പമാകും. ഇ-കൊമേഴ്സ് ഭീമന്മാരായ ആമസോണും ഫ്ളിപ്കാര്ട്ടും 10-30 മിനിറ്റിനുള്ളില് ഉല്പ്പന്നങ്ങള് എത്തിക്കാനായി രാജ്യവ്യാപകമായി സ്റ്റോറുകളുടെ എണ്ണം വര്ധിപ്പിക്കാന് ഒരുങ്ങുകയാണ്. ഈ രംഗത്ത് നിലവില് മുന്നിരയിലുള്ള ബ്ലിങ്കിറ്റിനും സ്വിഗ്ഗി…
കേരളത്തിന് സ്വന്തം വിമാനം: സഹകരണ മേഖലയിൽ ‘കോ-കേരളം’ വരുന്നു
കോഴിക്കോട്∙ ആഭ്യന്തര യാത്രകൾ ചെലവു കുറഞ്ഞതും വേഗത്തിലും നടത്തുക എന്ന ആശയത്തോടെ കേരളത്തിൽ ഒരു പുതിയ വിമാന സർവീസിന്റെ പ്രാരംഭ നടപടികളിലേക്കു കടന്നതായി എംവിആർ കാൻസർ സെന്റർ ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സി.എൻ.വിജയകൃഷ്ണൻ. സഹകരണ മേഖലയിൽനിന്നുളള ആദ്യത്തെ ഈ വിമാന…
‘അപൂർവങ്ങളിൽ അപൂർവം’: മൂന്നരവയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന സംഭവത്തിൽ 65കാരന് വധശിക്ഷ
പുണെ∙ മഹാരാഷ്ട്രയിലെ നസ്രപ്രുരിൽ മൂന്നരവയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് വധശിക്ഷ. ഭീംറാവു കാംബ്ലിക്കാണ് (65) മഹാരാഷ്ട്രയിലെ സെഷൻസ് കോടതി സ്പെഷൽ ജഡ്ജി എസ്.ആർ.ശാലുൻഖെയുടേതാണ് വിധി. അപൂർവങ്ങളിൽ അപൂർവമാണ് കുറ്റകൃത്യമെന്ന് കോടതി നിരീക്ഷിച്ചു. പ്രതി കുറ്റക്കാരനാണെന്ന് സാഹചര്യ, ഫൊറൻസിക് തെളിവുകളിൽ നിന്ന്…
മക്കളുടെ മുന്നിലിട്ട് പിതാവിനെ തല്ലി; പെൺകുട്ടികളോട് അസഭ്യം പറഞ്ഞു: സ്വകാര്യ ബസ് ജീവനക്കാരെ നാട്ടുകാർ തല്ലി
കോഴിക്കോട്∙ പാളയത്തു നിന്ന് ബംഗളൂരുവിലേക്ക് നൈറ്റ് സർവീസ് ബസിൽ റിസർവേഷനെടുത്ത് പോകാൻ പിതാവിനൊപ്പം എത്തിയ പെൺകുട്ടിക്കും സഹോദരിക്കും പിതാവിനും നേരെ ബസ് ജീവനക്കാരുടെ മർദനം. ആക്രമത്തിൽ പരുക്കേറ്റ പിതാവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 9.50 ന് പാളയം ചിന്താവളപ്പ്…
ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; ഭർത്താവ് കസ്റ്റഡിയിൽ
കൊച്ചി∙ പെരുമ്പാവൂരിൽ ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. ഇന്നലെ രാത്രിയാണു സംഭവം. പെരുമ്പാവൂർ പോഞ്ഞാശേരി ചെമ്പരത്തുകുന്നിൽ വാടകയ്ക്കു താമസിക്കുന്ന അസം നൗഗോൺ സ്വദേശി നർസീന ഖാത്തൂൻ (29) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ ഭർത്താവ് റാബുൽ അമീനെ പൊലീസ് കസ്റ്റഡിയിലെടുത്തു.…

കൽപ്പറ്റയ്ക്ക് രണ്ട് പുതിയ കെ.എസ്.ആർ.ടി.സി ബസ്സുകൾ
ഫേസ്ബുക്കിലൂടെ വ്യാജ പ്രൊഫൈലുണ്ടാക്കി 15 ലക്ഷം തട്ടി; കോഴിക്കോട് സ്വദേശി കൽപ്പറ്റ പോലീസിൻ്റെ പിടിയിൽ
ജീവിതം അവസാനിപ്പിക്കാൻ തുനിഞ്ഞ യുവാവിനെ പോലീസ് രക്ഷപ്പെടുത്തി
സ്വകാര്യ ബസിടിച്ച് സര്ക്കാര് ആശുപത്രിയിലെ നഴ്സിന് ദാരുണാന്ത്യം
ഹുവാങ്ങിന്റെ വിവാഹേതര ബന്ധം പുറത്തുവരുംമുമ്പെ മെഗാസ്പീഡ് റെയ്ഡ് ചെയ്യാൻ യുഎസ് ഇന്തോനേഷ്യയോട് ആവശ്യപ്പെട്ടിരുന്നതായി റിപ്പോർട്ട്
വെര്ച്വല് ബുക്കിങ് ഉള്ളവര്ക്കു മാത്രം പമ്പ ടിക്കറ്റ്; കെഎസ്ആര്ടിസിക്കു കലക്ടറുടെ നിര്ദേശം
രാജ്യത്തെ ടോൾ വരുമാനത്തിൽ റെക്കോർഡ് കുതിപ്പ്; ഒക്ടോബറിൽ പിരിച്ചത് 6,640 കോടി രൂപ, ഡിജിറ്റൽ ഇടപാടുകളിൽ വൻ വർദ്ധനവ്
സ്കൂൾ സൺഷെയ്ഡ് തകർന്നു വീണു; തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം; 2 പേർക്കെതിരെ കേസ്
പിരിയാനാകില്ലെന്ന് തിരിച്ചറിഞ്ഞ ആ നിമിഷം; 10 വർഷത്തിനു ശേഷം വിവാഹം, ഇന്ന് രണ്ടുമക്കളുടെ അച്ഛന്മാർ!
































































































