ഷോപ്പിങ്ങിനെന്നു പറഞ്ഞ് സിയ കേതനിൽനിന്ന് വാങ്ങിയത് ഒരു കോടി; പണം ചേതന് നൽകി: ഉദയ്പുരിൽവച്ചും ഗൂഢാലോചന?
പുണെ∙ മഹാരാഷ്ട്രയിൽ കൊല്ലപ്പെട്ട യുവ വ്യവസായി കേതൻ അഗർവാളിൽനിന്ന് ഒരു കോടി രൂപയോളം പ്രതിശ്രുത വധു സിയ കൈപ്പറ്റിയിരുന്നെന്ന് റിപ്പോർട്ട്. കേതൻ അഗർവാളിനെ പ്രതിശ്രുത വധു സിയയും കാമുകൻ ചേതനും ചേർന്ന് മഹാരാഷ്ട്രയിലെ ലോഹഗഡ് കോട്ടയിലെ കൊക്കയിൽനിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലാണ്…
നിപ്പയിൽ ആശ്വാസം: 26 പേരെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി; സംസ്ഥാനത്ത് ഒരാൾക്ക് കൂടി ഷിഗെല്ല
കോഴിക്കോട് ∙ നിപ്പ രോഗബാധിതന്റെ സമ്പർക്കപ്പട്ടികയിൽ 21 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കിയ ഉയർന്ന റിസ്ക് വിഭാഗത്തിൽപ്പെട്ട നാലു പേരെ കൂടി ക്വാറന്റീനിൽ നിന്നും ഒഴിവാക്കി. കുറഞ്ഞ റിസ്ക് വിഭാഗത്തിൽപെട്ട 22 പേരെയും കൂടി ഞായറാഴ്ച നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കി. നിരീക്ഷണ വേളയിൽ…
ഓടുന്ന ഡബിൾ ഡക്കർ ബസിൽ നിന്ന് തലയും ശരീരവും പുറത്തിട്ട് അഭ്യാസം; അപകട യാത്രയുടെ ഞെട്ടിക്കുന്ന വിഡിയോ
തൊടുപുഴ: മൂന്നാറിൽ കെഎസ്ആർടിസി ഡബിൾ ഡക്കർ ബസിൽ വിനോദ സഞ്ചാരിയുടെ അപകട യാത്ര. ഗ്യാപ് റോഡിലാണ് സംഭവം. ഓടുന്ന ബസിൽ നിന്നു തലയും ശരീരവും പുറത്തിട്ട് അഭ്യാസം കാണിക്കുന്ന വിഡിയോയാണ് പുറത്തു വന്നത്. ഞെട്ടിക്കുന്ന ദൃശ്യങ്ങൾ വൈറലാണ്. ഗ്യാപ് റോഡിലൂടെ…
ഡോക്ടർമാർ വിധിച്ചത് 6 മാസം ആയുസ്സ്; 16 പാസ്പോർട്ടുകളുമായി 257 രാജ്യങ്ങൾ സന്ദർശിച്ച് ബെന്നി പ്രസാദ്!
കൗമാരക്കാരനായിരിക്കെ മാരകമായ രോഗാവസ്ഥകളോടും ആത്മഹത്യാ ചിന്തകളോടും പോരാടിയ ബംഗളൂരു സ്വദേശി ഇന്ന് ലോകത്തെയാകെ അത്ഭുതപ്പെടുത്തുകയാണ്. ഏറ്റവും വേഗത്തിൽ ലോകത്തിലെ എല്ലാ പരമാധികാര രാജ്യങ്ങളും സന്ദർശിച്ച വ്യക്തിയെന്ന റെക്കോർഡുമായി വാർത്തകളിൽ നിറയുന്ന സംഗീതജ്ഞൻ ബെന്നി പ്രസാദ് തന്റെ അവിശ്വസനീയമായ ജീവിതയാത്രയെക്കുറിച്ച് ഇന്ത്യൻ എക്സ്പ്രസിന്…
വാക്കുതർക്കം, ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഭർത്താവ്; വിവാഹം കഴിഞ്ഞത് 7 മാസം മുൻപ്
ബുലന്ദ്ഷഹർ∙ ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി ഭർത്താവ്. 25കാരിയായ ഗീതയാണ് കൊല്ലപ്പെട്ടത്. ഹാജിപൂർ ഗ്രാമത്തിലാണ് സംഭവം. കുടുംബ വഴക്കാണ് കൊലപാതകത്തിന് പിന്നിലെന്നാണ് വിവരം. സംഭവത്തിൽ ഭർത്താവ് മോനുവിനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. ഏഴുമാസം മുൻപാണ് ഗീതയും മോനുവും വിവാഹിതരായത്.…
AI ഉപയോഗത്തെക്കുറിച്ച് ഓട്ടോഡ്രൈവർ, വൈറലായി വിഡിയോ; പ്രതികരിച്ച് ChatGPT
ദൈനംദിന ജീവിത്തിൽ നിർമിതബുദ്ധി (എഐ) എങ്ങനെയെല്ലാം പ്രയോജനപ്പെടുന്നുവെന്ന് വെളിപ്പെടുത്തുന്ന ബെംഗളൂരുവിലെ ഓട്ടോ ഡ്രൈവറുടെ വീഡിയോ വൈറൽ. പഠനത്തിനും പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും കന്നഡയിൽ കര്യങ്ങൾ മനസിലാക്കുന്നതിനും ചാറ്റ്ജിപിടി എങ്ങനെയെല്ലാം തന്നെ സഹായിക്കുന്നു എന്ന് വിശദീകരിക്കുന്നതാണ് വീഡിയോ. ചാറ്റ്ജിപിടി തന്റെ നിത്യജീവിതത്തിന്റെ…
മുൻ കാമുകിയെ കൊലപ്പെടുത്താൻ പദ്ധതി, യുവതി കാറിൽനിന്ന് ചാടി രക്ഷപ്പെട്ടു; യുവാവ് വെന്തുമരിച്ചു
ബെംഗളൂരു: കർണാടകയിൽ മുൻ കാമുകിയെ തട്ടിക്കൊണ്ടുപോയി അപായപ്പെടുത്താൻ ശ്രമിച്ച യുവാവ് കാറിന് തീപിടിച്ച വെന്തുമരിച്ചു. സഞ്ചരിച്ചുകൊണ്ടിരുന്ന കാറിൽനിന്ന് യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. തൊട്ടുപിന്നാലെയാണ് കാറിലുണ്ടായിരുന്ന തട്ടിക്കൊണ്ടുപോയെന്ന് സംശയിക്കുന്ന യുവാവ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. കർണാടകയിലെ തുമകൂരു ജില്ലയിൽ ദേശീയ പാതയിലായിരുന്നു സംഭവം. …
ലൈവ് ഷോയ്ക്കിടെ ഇമെയിൽ ഓർമ്മിപ്പിച്ച് യുവതി, വേദിയിൽ വെച്ചുതന്നെ മറുപടി നൽകി നിഖിൽ കാമത്ത്
ഇമെയിലുകൾ കൂനകൂടാത്ത അക്കൗണ്ട് ഉടമകൾ വിരളമായിരിക്കും. പ്രധാനപ്പെട്ട മെയിലുകൾ കാണാതെ പോയാലോ? ഓൺലൈൻ സ്റ്റോക് ബ്രോക്കറേജ് പ്ലാറ്റ്ഫോമായ സെറോദ സഹസ്ഥാപകനും ശതകോടീശ്വരനുമായ നിഖിൽ കാമത്തിന് തികച്ചും അപ്രതീക്ഷിതമായ അനുഭവം ഒരു ലൈവ് പരിപാടിക്കിടെ ഉണ്ടായി. സംഭവത്തിന്റെ വീഡിയോ ഒരു പറ്റം ടെക്കികൾ…
‘15,000 പേരെ കൊല്ലണം’; മുഹറം ഘോഷയാത്രയിൽ വിഷഗുളിക വിതരണം ചെയ്ത യുവാവ് അറസ്റ്റിൽ
മുംബൈ ∙ മുഹറം ഘോഷയാത്ര അട്ടിമറിക്കാൻ എലിവിഷം ചേർത്ത ഗുളികകൾ വിതരണം ചെയ്തെന്ന ആരോപണത്തിനു പിന്നാലെ യുവാവിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. പുണെ സ്വദേശിയായ ഫയാസ് പ്രേംജിയാണ് അറസ്റ്റിലായത്. പതിനായിരത്തിലേറെ ഗുളികകൾ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. കൊലപാതകശ്രമം ഉൾപ്പെടെയുള്ള വകുപ്പകൾ…
ഫ്രാൻസിൽ വിമാനാപകടം: 11 മരണം; കൊല്ലപ്പെട്ടത് സ്കൈ ഡൈവിങ്ങിന് പോയ സംഘം
പാരിസ്∙ വടക്കുകിഴക്കൻ ഫ്രാൻസിലെ ടോംബ്ലെയ്നിൽ വിമാനം തകർന്നുവീണ് 11 പേർ മരിച്ചു. സ്കൈഡൈവിങ്ങിന് പോയ സംഘമാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. അപകടത്തിന്റെ കാരണം വ്യക്തമല്ല. രക്ഷാപ്രവർത്തകരും പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന തുടരുകയാണ്. വിമാനത്തിൽ എത്ര പേർ ഉണ്ടായിരുന്നുവെന്നോ…

കൽപ്പറ്റയ്ക്ക് രണ്ട് പുതിയ കെ.എസ്.ആർ.ടി.സി ബസ്സുകൾ
ഫേസ്ബുക്കിലൂടെ വ്യാജ പ്രൊഫൈലുണ്ടാക്കി 15 ലക്ഷം തട്ടി; കോഴിക്കോട് സ്വദേശി കൽപ്പറ്റ പോലീസിൻ്റെ പിടിയിൽ
ജീവിതം അവസാനിപ്പിക്കാൻ തുനിഞ്ഞ യുവാവിനെ പോലീസ് രക്ഷപ്പെടുത്തി
സ്വകാര്യ ബസിടിച്ച് സര്ക്കാര് ആശുപത്രിയിലെ നഴ്സിന് ദാരുണാന്ത്യം
ഹുവാങ്ങിന്റെ വിവാഹേതര ബന്ധം പുറത്തുവരുംമുമ്പെ മെഗാസ്പീഡ് റെയ്ഡ് ചെയ്യാൻ യുഎസ് ഇന്തോനേഷ്യയോട് ആവശ്യപ്പെട്ടിരുന്നതായി റിപ്പോർട്ട്
വെര്ച്വല് ബുക്കിങ് ഉള്ളവര്ക്കു മാത്രം പമ്പ ടിക്കറ്റ്; കെഎസ്ആര്ടിസിക്കു കലക്ടറുടെ നിര്ദേശം
രാജ്യത്തെ ടോൾ വരുമാനത്തിൽ റെക്കോർഡ് കുതിപ്പ്; ഒക്ടോബറിൽ പിരിച്ചത് 6,640 കോടി രൂപ, ഡിജിറ്റൽ ഇടപാടുകളിൽ വൻ വർദ്ധനവ്
സ്കൂൾ സൺഷെയ്ഡ് തകർന്നു വീണു; തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം; 2 പേർക്കെതിരെ കേസ്
പിരിയാനാകില്ലെന്ന് തിരിച്ചറിഞ്ഞ ആ നിമിഷം; 10 വർഷത്തിനു ശേഷം വിവാഹം, ഇന്ന് രണ്ടുമക്കളുടെ അച്ഛന്മാർ!

































































































