Top Tags
    Latest Story
    കൽപ്പറ്റയ്ക്ക് രണ്ട് പുതിയ കെ.എസ്.ആർ.ടി.സി ബസ്സുകൾഫേസ്ബുക്കിലൂടെ വ്യാജ പ്രൊഫൈലുണ്ടാക്കി 15 ലക്ഷം തട്ടി; കോഴിക്കോട് സ്വദേശി കൽപ്പറ്റ പോലീസിൻ്റെ പിടിയിൽജീവിതം അവസാനിപ്പിക്കാൻ തുനിഞ്ഞ യുവാവിനെ പോലീസ് രക്ഷപ്പെടുത്തിസ്വകാര്യ ബസിടിച്ച് സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സിന് ദാരുണാന്ത്യംഹുവാങ്ങിന്റെ വിവാഹേതര ബന്ധം പുറത്തുവരുംമുമ്പെ മെഗാസ്പീഡ് റെയ്ഡ് ചെയ്യാൻ യുഎസ് ഇന്തോനേഷ്യയോട് ആവശ്യപ്പെട്ടിരുന്നതായി റിപ്പോർട്ട്വെര്‍ച്വല്‍ ബുക്കിങ് ഉള്ളവര്‍ക്കു മാത്രം പമ്പ ടിക്കറ്റ്; കെഎസ്ആര്‍ടിസിക്കു കലക്ടറുടെ നിര്‍ദേശംരാജ്യത്തെ ടോൾ വരുമാനത്തിൽ റെക്കോർഡ് കുതിപ്പ്; ഒക്ടോബറിൽ പിരിച്ചത് 6,640 കോടി രൂപ, ഡിജിറ്റൽ ഇടപാടുകളിൽ വൻ വർദ്ധനവ്സ്കൂൾ സൺഷെയ്ഡ് തകർന്നു വീണു; തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം; 2 പേർക്കെതിരെ കേസ്പിരിയാനാകില്ലെന്ന് തിരിച്ചറിഞ്ഞ ആ നിമിഷം; 10 വർഷത്തിനു ശേഷം വിവാഹം, ഇന്ന് രണ്ടുമക്കളുടെ അച്ഛന്മാർ!മണ്ണിനടിയിൽ ടൺ കണക്കിന് പൊന്ന്; സ്വർണശക്തിയാകാൻ ഇന്ത്യ; തുറുപ്പുചീട്ട് 6 സംസ്ഥാനങ്ങൾ

    Main Story

    പ്രായം വെറും നമ്പര്‍ മാത്രം; കഴിവ് ഇല്ലാതാകുന്നില്ല; യോഗ ദിനത്തില്‍ പ്രധാനമന്ത്രി

    കൊല്‍ക്കത്ത: യോഗയെന്നത് വ്യക്തി ജീവിതത്തില്‍ മാത്രമല്ല, ലോകത്തിന്റെ ഭാവിക്ക് കൂടിയുള്ളതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊല്‍ക്കത്തയില്‍ നടന്ന അന്താരാഷ്ട്ര ദിനാചരണത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. യോഗ കേവലം ഒരു ദിവസത്തെ ആഘോഷമായി ഒതുക്കരുതെന്നും, മെച്ചപ്പെട്ട ആരോഗ്യത്തിനായി വര്‍ഷം മുഴുവന്‍ അത് പരിശീലിക്കണമെന്നും അദ്ദേഹം…

    ഗാസയിൽ അൽ ജസീറ ക്യാമറമാൻ കൊല്ലപ്പെട്ടു: ഹമാസ് ഭീകരൻ എന്ന് ആരോപിച്ച് ഇസ്രയേൽ

    ഗാസ സിറ്റി: ഗാസയിലെ ബുറൈജ് അഭയാർത്ഥി ക്യാമ്പിലുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ അൽ ജസീറ ക്യാമറമാനായ അഹമ്മദ് വിഷാ ഉൾപ്പെടെ ആറുപേർ കൊല്ലപ്പെട്ടു. ശനിയാഴ്ച നടന്ന ഡ്രോൺ ആക്രമണത്തിൽ രണ്ട് കുട്ടികളും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. അൽ ജസീറയുടെ മാധ്യമസംഘത്തിൽ നിന്നും യുദ്ധത്തിനിടെ കൊല്ലപ്പെടുന്ന…

    ജനവാസ മേഖലയിലെ അനാശാസ്യ കേന്ദ്രം; പണം നൽകാത്തതിന് മർദ്ദനം, ഒരാൾ കൊല്ലപ്പെട്ടു

    തൃശ്ശൂർ: തൃശ്ശൂർ നഗരമധ്യത്തിലെ അനാശാസ്യ കേന്ദ്രത്തിലുണ്ടായ തർക്കത്തെത്തുടർന്ന് മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന ഒഡീഷ സ്വദേശി കൊല്ലപ്പെട്ടു. ഒഡീഷ സ്വദേശിയായ ധൻപത് നായിക് ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അസം, ഒറീസ സ്വദേശികളായ രണ്ട് സ്ത്രീകളടക്കം ആറുപേരെ തൃശ്ശൂർ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു. പണത്തെച്ചൊല്ലിയുണ്ടായ…

    ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാന്‍ ഇനി എഐ, സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് ഡിജിറ്റല്‍ മാപ്പിങ്

    കൊച്ചി: ശബരിമലയിലെ തീര്‍ഥാടക തിരക്ക് നിയന്ത്രിക്കാന്‍ എഐ അധിഷ്ഠിത സംവിധാനം ഏര്‍പ്പെടുത്താനൊരുങ്ങി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഇത്തവണത്തെ മണ്ഡല-മകരവിളക്ക് കാലത്ത് തന്നെ ഇത് നടപ്പിലാക്കാനാണ് തീരുമാനം.   പരമ്പരാഗത രീതികള്‍ക്ക് പകരം കൃത്യമായ ഡാറ്റയും സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തി മുന്‍കൂട്ടി കാര്യങ്ങള്‍ പ്രവചിക്കുന്ന…

    ഏഴുവയസ്സുകാരന് നേരെ ക്രൂരത; ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു, പിതാവിനെതിരെ കേസ്

    ആലുവ: എടത്തല പുക്കാട്ടുപടിയില്‍ ഏഴുവയസുകാരനെ പിതാവ് ചട്ടുകം പഴുപ്പിച്ച് ശരീരത്തില്‍ പൊള്ളലേല്‍പ്പിച്ചതായി പരാതി. കുട്ടിയുടെ ദേഹത്തെ പാടുകള്‍ കണ്ടതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിച്ചതിന് പിന്നാലെ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ കുട്ടിയെ ഏറ്റെടുത്ത് ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റി.   ആദ്യഘട്ടത്തില്‍…

    ഭാര്യയെവിടെ? കണ്ടെത്തിയില്ലെങ്കിൽ ജീവനൊടുക്കുമെന്ന് യുവാവ്, അന്വേഷണത്തിൽ ചുരുളഴിഞ്ഞത് ക്രൂരകൊലപാതകം

    പട്ന∙ കാണാതായ ഭാര്യയ്ക്ക് വേണ്ടി യുവാവ് നടത്തിയ പോരാട്ടത്തിൽ പൊലീസ് ചുരുളഴിച്ചത് അതിക്രൂരമായ കൊലപാതകത്തിന്റെ കഥ. ബിഹാറിലെ മുസാഫർപുരിലാണ് സംഭവം. പത്തൊൻപതുകാരിയായ ഭാര്യ സുജാത കുമാരിയെ കാണാനില്ലെന്നതായിരുന്നു ഭർത്താവ് ഗൗരീശങ്കറിന്റെ പരാതി. ചെറുപ്പകാലം മുതൽ പരിചയക്കാരായിരുന്ന സുജാതയും ഗൗരീശങ്കറും വീട്ടുകാരുടെ എതിർപ്പിനെ…

    നീറ്റ് ആയി നടക്കട്ടെ: നീറ്റ് – യുജി പുനഃപരീക്ഷ ഇന്ന്, പരീക്ഷ ഉച്ചയ്ക്ക് 2 മണി മുതൽ

    ന്യൂഡൽഹി ∙ ചോദ്യച്ചോർച്ചയ്ക്കു പിന്നാലെ റദ്ദാക്കിയ നീറ്റ് –യുജിയുടെ പുനഃപരീക്ഷ ഇന്നു രാജ്യത്തെ 551 നഗരങ്ങളിലും വിദേശത്തെ 14 കേന്ദ്രങ്ങളിലും നടക്കും. ഉച്ചയ്ക്ക് 2 മണി മുതൽ വൈകിട്ട് 5.15 വരെയാണ് പരീക്ഷ. 22 ലക്ഷത്തോളം വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. ഭിന്നശേഷിക്കാരായ…

    പൊലീസിനെ ആക്രമിച്ചത് അടക്കം ഒന്‍പത് കേസുകള്‍; കാര്‍ വളഞ്ഞ് പൊലീസ്, പിടികിട്ടാപ്പുള്ളി പിടിയില്‍

    കണ്ണൂര്‍: പൊലീസിനെ ആക്രമിച്ചതുള്‍പ്പെടെ ഒന്‍പത് കേസുകളില്‍ പ്രതിയായ, പിടികിട്ടാപ്പുള്ളിയായി കോടതി പ്രഖ്യാപിച്ച യുവാവിനെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് യത്തീം ഖാനക്ക് സമീപത്തെ കാക്കോടകത്ത്പുരയില്‍ മൊട്ടച്ചി ഫൈസലിനെയാണ് (40) തളിപ്പറമ്പ എസ്‌ഐ യദുകൃഷ്ണന്‍ അറസ്റ്റ് ചെയ്തത്.   പൊലീസിനെ അക്രമിച്ചതടക്കം…

    മാനന്തവാടിയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

    മാനന്തവാടി: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. മാനന്തവാടി പായോട് കാലായിൽ സിജോ (35) ആണ് അന്തരിച്ചത്. കഴിഞ്ഞ മാസം ഒമ്പതാം തീയതി മാനന്തവാടി ബിഷപ്‌സ് ഹൗസിനു സമീപം വെച്ചുണ്ടായ ബൈക്ക് അപകടത്തിലാണ് സിജോയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. തുടർന്ന് ദീർഘനാളായി…

    ‘എന്റെ ഭാര്യയെ കണ്ടെത്തൂ,അല്ലെങ്കിൽ ഞാൻ മരിക്കും’;യുവാവിന്റെ ഭീഷണിയിൽ അന്വേഷണം,ചുരുളഴിഞ്ഞത് കൊലപാതകം

    പട്‌ന: ഏകദേശം രണ്ട് മാസത്തോളമായി, ആരും നൽകാൻ തയ്യാറാകാത്ത ഉത്തരങ്ങൾക്കായി ഗൗരിശങ്കർ കുമാർ തിരച്ചിലിലായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ, 19-കാരിയായ സുജാത കുമാരിയെ പെട്ടെന്നൊരു ദിവസം കാണാതാവുകയായിരുന്നു. ഫോൺ കോളുകൾക്ക് മറുപടിയുണ്ടായിരുന്നില്ല. തങ്ങൾക്ക് ഒന്നുമറിയില്ലെന്നായിരുന്നു അവളുടെ കുടുംബത്തിന്റെ നിലപാട്. ദിവസങ്ങൾ ആഴ്ചകളായതോടെ ഗൗരിശങ്കറിന്റെ…