അറസ്റ്റ് ഇല്ലാതെയും ഒരാളെ തടങ്കലില്‍ വയ്ക്കാം; ഹൈക്കോടതി

കൊച്ചി: കേസ് അന്വേഷണത്തിനായി ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്താതെ തന്നെ ഒരാളെ തടങ്കലില്‍ വയ്ക്കാന്‍ ചില പ്രത്യേക നിയമങ്ങള്‍ അനുവദിക്കുന്നുണ്ടെന്നു ഹൈക്കോടതി. ലഹരി പദാര്‍ഥ വിരുദ്ധ നിയമം (എന്‍ഡിപിഎസ്), കള്ളപ്പണം വെളുപ്പിക്കല്‍ നിയമം (പിഎംഎല്‍എ), കസ്റ്റംസ് നിയമം തുടങ്ങിയവയിലെ വകുപ്പുകള്‍ ഇത്തരത്തില്‍ തടങ്കലില്‍…

ജഡ്ജിയുടെ മിന്നൽ പരിശോധന; അറസ്റ്റിലായ ഉന്നത ഉദ്യോഗസ്ഥൻ ആശുപത്രിയിൽ സുഖവാസത്തിൽ, ഒപ്പം കാമുകിയും

മണ്ഡ്യ (കർണാടക) ∙ അറസ്റ്റിലായ സർക്കാർ ഉന്നത ഉദ്യോഗസ്ഥൻ അകാരണമായി ആശുപത്രിയിൽ പ്രത്യേക പരിഗണനയോടെ കഴിയുന്നതായി കണ്ടെത്തി. മണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ (എംഐഎംഎസ്) മണ്ഡ്യ ജില്ലാ ആൻഡ് സെഷൻസ് ജഡ്ജി സി. ചന്ദ്രശേഖർ നടത്തിയ അപ്രതീക്ഷിത പരിശോധനയിലാണ് ശ്രീരംഗപട്ടണയിലെ…

തിരുവോണം; ഗുരുവായൂരപ്പനെ തൊഴാന്‍ ഭക്തരുടെ നീണ്ടനിര, പതിനായിരം പേര്‍ക്ക് പ്രസാദ ഊട്ട്

തൃശൂര്‍: തിരുവോണ ദിവസമായ ഇന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തജനത്തിരക്ക്. ഗുരുവായൂരപ്പ ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ക്കെല്ലാം ദര്‍ശനം ഒരുക്കുന്നതിനായി പ്രത്യേക ക്രമീകരണം ഒരുക്കിയിട്ടുണ്ട്. പൊതുവരി നില്‍ക്കുന്ന ഭക്തര്‍ക്കാണ് ദര്‍ശനത്തിന് മുന്‍ഗണന. ഭക്തരുടെ സൗകര്യാര്‍ത്ഥം രാവിലെ 6 മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ…

നന്മയുടെ, സമൃദ്ധിയുടെ കാലത്തേക്കുള്ള പ്രതീക്ഷ; ഇന്ന് ‘തിരുവോണം’

നന്മ നിറഞ്ഞ നല്ല നാളുകളുടെ വീണ്ടെടുപ്പായി ലോകമെങ്ങുമുള്ള മലയാളികൾ തിരുവോണത്തെ വരവേൽക്കുന്നു. ഇത്തവണ കർക്കടകത്തിലാണ് അത്തം വന്നത്. അതിനാൽ 11ാം ദിവസത്തിലാണ് ഇന്ന് ഓണം ആഘോഷിക്കുന്നത്. കാലം എത്ര മാറിയാലും ഓണാഘോഷത്തിന്റെ മാറ്റ് ഒട്ടും കുറയില്ല. സന്തോഷവും സമൃദ്ധിയും നിറഞ്ഞ തിരുവോണം,…

അഴുകിയ നിലയിൽ യുവതിയുടെ മൃതദേഹം; ചോദ്യം ചെയ്യലിൽ ഞെട്ടിക്കുന്ന വിവരം, മകളെ കൊല്ലാൻ കാമുകനോട് ആവശ്യപ്പെട്ട് പിതാവ്

വരംഗൽ: മകളുടെ ബന്ധം കുടുംബത്തിന് അപമാനമാകുന്നുവെന്ന് ആരോപിച്ച് അവളെ കൊല്ലാൻ കാമുകനോട് ആവശ്യപ്പെട്ട പിതാവ്. പിതാവിന്റെ നിർദേശത്തെ തുടർന്ന് യുവതിയെ കാമുകൻ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതായി പൊലീസ്. തെലങ്കാനയിലെ ഗോഡാവരിഖനിയിൽ നിന്നുള്ള 33കാരി അങ്കത്തി മാനസയാണ് കൊല്ലപ്പെട്ടത്.   ആഗസ്റ്റ് 20ന് ആളൊഴിഞ്ഞ…

31 വർഷം പഴക്കമുള്ള ഗാനം വീണ്ടും ട്രെൻഡിൽ; ‘യവനകഥയിൽ നിന്നുവന്ന ഇടയകന്യകേ’ക്ക് പുതിയ തലമുറയിലും ആരാധകർ

ഒരിക്കൽ പുറത്തിറങ്ങാതെ പോയ സിനിമയ്ക്കായി ഒരുക്കിയ ഗാനം വർഷങ്ങൾക്കിപ്പുറം മറ്റൊരു ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകരിലേക്കെത്തുമ്പോൾ സന്തോഷം പങ്കുവെച്ച് സംഗീത സംവിധായകൻ ഔസേപ്പച്ചൻ. ‘യവനകഥയിൽ നിന്നുവന്ന ഇടയകന്യകേ’ എന്ന ഗാനമാണ് പുതിയ തലമുറയ്ക്കിടയിലും ശ്രദ്ധ നേടുന്നത്.   ഷിബു ചക്രവർത്തിയുടെ വരികൾക്ക് ഔസേപ്പച്ചൻ…

തായ് നടന്റെ ഹൃദയം കീഴടക്കി ഹോട്ടൽ ജീവനക്കാരി ; വൈറലായി ഇന്ത്യൻ പെൺകുട്ടി

ഒരു വർഷം മുൻപ് ഇന്ത്യയിലെത്തിയപ്പോൾ ഹോട്ടൽ ജീവനക്കാരി നൽകിയ സ്വീകരണത്തിൽ തുടങ്ങിയ സൗഹൃദം ഒരു മനോഹര പ്രണയകഥയായി മാറുമോ? തായ് നടനും മോഡലുമായ ചെങ് ചാങ് ഫാനും ഒരു ഇന്ത്യൻ യുവതിയും തമ്മിലുള്ള അടുപ്പത്തെക്കുറിച്ചുള്ള കഥയങ്ങനെയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി…

ഐഐടി ഡൽഹിയിൽ വിദ്യാർഥി പ്രതിഷേധം: ക്ലാസുകൾ റദ്ദാക്കി, അധികൃതരുടെ രാജി ആവശ്യപ്പെട്ട് വിദ്യാർഥികൾ

ന്യൂഡൽഹി: ഐഐടി ഡൽഹിയിലെ എംഎസ്‌സി ഫിസിക്‌സ് വിദ്യാർഥിയായ 26-കാരൻ ഋഷികേശിന്റെ മരണത്തിൽ ഭരണപരമായ വീഴ്ചകൾ ആരോപിച്ച് പ്രതിഷേധം സംഘടിപ്പിച്ച് വിദ്യാർഥികൾ. ഇതേത്തുടർന്ന് തിങ്കളാഴ്ച ക്യാമ്പസിലെ എല്ലാ ക്ലാസുകളും അധികൃതർ റദ്ദാക്കി. ഋഷികേശിന്റെ മരണത്തെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം   വേണമെന്നതാണ് വിദ്യാർഥികളുടെ പ്രധാന…

രണ്ടിടത്ത് പ്രിയദർശിനി ബസുകൾക്കുനേരെ ആക്രമണം; കല്ലേറിൽ ചില്ല് തകർന്നു

തിരുവനന്തപുരം∙ തിരുവനന്തപുരത്ത് രണ്ടിടങ്ങളിൽ കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ കല്ലേറ്. കല്ലറയിലും വെഞ്ഞാറമൂട്ടിലുമാണ് ബസിനുനേരെ ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. കല്ലേറിൽ രണ്ട് ബസുകളുടെയും മുൻവശത്തെ ചില്ല് തകർന്നു.   കഴിഞ്ഞദിവസം രാത്രി പരപ്പിൽ ജംക്‌ഷനിൽ നിർത്തിയിട്ടിരുന്ന ബസിനു…

ഓണാഘോഷത്തിന് ആംബുലൻസ്; പരിപാടി സ്കൂൾ ഗ്രൗണ്ടിൽ, പ്രൈവറ്റ് സ്ഥാപനം കുരുക്കിൽ

പാലക്കാട് ∙ ‌വിദ്യാഭ്യാസ സ്ഥാപനത്തിലെ ഓണഘോഷത്തിന് ആംബുലൻസ് ദുരുപയോഗം ചെയ്തതായി പരാതി. പാലക്കാട്ടെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം മോയൻസ് എൽപി സ്കൂളിന്റെ മൈതാനത്തു നടത്തിയ ഓണാഘോഷത്തിലാണ് ആംബുലൻസ് ഉപയോഗിച്ചത്. വിദ്യാർഥികൾ നൃത്തം ചെയ്യുന്നതിനിടെ ഏതാനും കുട്ടികൾ ആംബുലൻസിൽ യാത്ര ചെയ്ത്…