ഇൻസ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ച് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: ഇൻസ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ച ശേഷം 15 വയസുകാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം പോത്തൻകോട് സ്വദേശി അഖിലാണ് പിടിയിലായത്. ഇൻസ്റ്റഗ്രാം വഴിയാണ് അഖിൽ പെൺകുട്ടിയെ പരിചയപ്പെട്ടത്. തുടർന്ന് സൗഹൃദം സ്ഥാപിച്ച ഇയാൾ വെക്കേഷൻ സമയത്ത് പുറത്തുപോകാമെന്ന്…
പാട്ട് വയ്ക്കണമെങ്കില് ഇനി ലൈസന്സ് വേണം; യുഎഇയില് നിര്ണായക ഉത്തരവ്
ദുബൈ: യുഎഇയില് ഇനി പൊതുഇടങ്ങളില് പാട്ട് വയ്ക്കാന് ഇനി മുതല് ലൈസന്സ് ഫീസ് നല്കണം. വാണിജ്യ ആവശ്യങ്ങള്ക്ക് സംഗീതം ഉപയോഗിക്കുന്നതില് നിയന്ത്രണം ഏര്പ്പെടുത്തുന്നതിന്റെ ഭാഗമായാണ് നീക്കം. സാമ്പത്തിക-ടൂറിസം മന്ത്രാലയമാണ് നിര്ണായക ഉത്തരവ് പുറപ്പെടുവിച്ചത്. ഹോട്ടലുകള്, റെസ്റ്ററന്റുകള്, ഷോപ്പിങ് മാളുകള്, വിമാനം,…
പണം ചോദിച്ചിട്ട് കൊടുത്തില്ല; യുവതിയുടെ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തിയ പ്രതി പിടിയിൽ
കോഴിക്കോട്: മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ പരിധിയിൽവെച്ച് യുവതിയെ കത്തി കാണിച്ച് ആക്രമിച്ചയാൾ അറസ്റ്റിൽ. പെരുവയൽ സ്വദേശി മയങ്ങോട്ട് ചാലിൽ വീട്ടിൽ നിയാസ് (30) എന്നയാളെയാണ് മെഡിക്കൽ കോളേജ് പോലീസ് പിടികൂടിയത്. വെള്ളിയാഴ്ച്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം.…
വിഐക്ക് വീണ്ടും ആശ്വാസം; രക്ഷക്കെത്തുന്നത് എസ്ബിഐ
ന്യൂഡല്ഹി: എജിആര് കുടിശ്ശികയിലെ ആശ്വാസത്തിന് പിന്നാലെ വോഡഫോണ് ഐഡിയക്ക് വീണ്ടും സന്തോഷ വാര്ത്ത. എസ്ബിഐ നേതൃത്വത്തിലുള്ള പൊതുമേഖല ബാങ്കുകളുടെ കണ്സോര്ട്യം വിഐക്ക് വായ്പ നല്കാന് തീരുമാനിച്ചു.ഇതിനൊപ്പം സ്വകാര്യ- വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ നേതൃത്വത്തിലും വിഐക്ക് ഫണ്ട് നല്കും. വിഐ സിഇഒ അഭിജിത്ത്…
‘കെട്ടാൻ ഞങ്ങൾ റെഡിയല്ല!’; വിവാഹത്തോട് ‘ഗുഡ് ബൈ’ പറയുന്ന ഇന്ത്യൻ സ്ത്രീകൾ: മാറ്റത്തിന്റെ പുതിയ കണക്കുകൾ പുറത്ത്
ന്യൂഡൽഹി: ‘ജീവിതത്തിൽ സെറ്റിലാകാൻ ഒരു ഭർത്താവ് വേണം’ എന്ന പതിറ്റാണ്ടുകളായുള്ള ഇന്ത്യൻ സമൂഹത്തിന്റെ അലിഖിത നിയമത്തെ പെൺകുട്ടികൾ ചോദ്യം ചെയ്തുതുടങ്ങിയിരിക്കുന്നു. വിവാഹമെന്ന സാമൂഹിക സംവിധാനത്തിന് പുറത്തുനിന്നുകൊണ്ട് തങ്ങളുടേതായ ലോകം പണിയാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ സ്ത്രീകളുടെ എണ്ണം അതിവേഗം വർധിക്കുകയാണെന്നാണ് പുതിയ പഠനങ്ങൾ.…
ഓണം ആഘോഷിക്കാൻ നാട്ടിലേക്ക് വരാം; കെഎസ്ആർടിസി പ്രത്യേക അന്തർസംസ്ഥാന സർവീസുകളുടെ റിസർവേഷൻ ആരംഭിച്ചു
തിരുവനന്തപുരം: ഓണക്കാല തിരക്ക് കണക്കിലെടുത്ത് കെഎസ്ആർടിസി പ്രത്യേക അന്തർസംസ്ഥാന സർവീസുകളുടെ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു. ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 2 വരെയുള്ള തീയതികളിലാണ് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും പ്രത്യേക സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.…
‘ആലോചിച്ചു കൂട്ടി ഇത് എങ്ങോട്ടാ?’ ഓവർതിങ്കിങ് കുറയ്ക്കാൻ 10 വഴികൾ
ഓവർതിങ്കിങ് അഥവാ, എന്തെങ്കിലും കാര്യങ്ങളെ കുറിച്ച് അനാവശ്യമായി ആലോചിച്ച് കൂട്ടി സ്വയം സമ്മർദത്തിലാവുക. ഓവർതിങ്കിങ് ആയ ആളുകൾ ഇന്ന് വളരെ സാധാരണമായിരിക്കുകയാണ്. അതിൽ ഒരാളാണോ നിങ്ങളും? ആലോചന നല്ലതാണ്… പക്ഷെ അമിതമായാൽ അത് ഉറക്കം വരെ നശിപ്പിക്കാം. മാനസിക സമ്മർദം ആരോഗ്യത്തിന്…
ഉദയനിധിക്ക് പിന്നാലെ ഉദയകുമാറും; തൃഷയെ വിജയ്യുമായി ബന്ധപ്പെടുത്തി പരാമർശം, വിവാദം
ചെന്നൈ∙ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്യെ നടി തൃഷയുമായി ബന്ധപ്പെടുത്തിയുള്ള എഐഎഡിഎംകെ നേതാവിന്റെ പ്രസംഗം വിവാദമായി. അടുത്തിടെ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ തൃഷയെ കുറിച്ച് അപകീർത്തികരമായി പ്രസംഗിച്ചു എന്ന് ആരോപിച്ചുള്ള പരാതിയിൽ അറസ്റ്റിലായിരുന്നു. എഐഎഡിഎംകെ നേതാവ് ആർ.ബി. ഉദയകുമാറാണ്…
അമാനുഷിക ശക്തി പിടികൂടിയെന്ന്! ഒരു മാസമായി 16 കാരൻ വെള്ളത്തിൽ; ആശങ്കയിലായി നാട്ടുകാർ
കൊൽക്കത്ത∙ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ബെൽദംഗയില് കുളത്തിൽനിന്നു കരകയറാൻ വിസമ്മതിച്ച് പതിനാറുകാരൻ. കഴിഞ്ഞ ഒരു മാസമായി ഇഖ്ബാൽ എന്ന് പേരുള്ള കുട്ടി രാപകൽ കുളത്തിലാണു ചെലവഴിക്കുന്നത്. വെള്ളത്തിൽനിന്നു പുറത്തേക്കു വരുമ്പോൾ അമാനുഷിക ശക്തി തന്നെ പിടികൂടുന്നതായി അനുഭവപ്പെടുന്നുണ്ടെന്നും കുട്ടി പറയുന്നു. ഇതേതുടർന്നാണ്…
മുട്ടിൽ മരംമുറി കേസ്: അഗസ്റ്റിന് സഹോദരന്മാര്ക്ക് ജാമ്യമില്ലാ വാറന്റ്
കൊച്ചി: മുട്ടിൽ മരംമുറി മരം വിൽപന കേസിൽ പ്രതികൾക്കെതിരെ ജാമ്യമില്ല വാറന്റ് പുറപ്പെടുവിച്ച് കോടതി. ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. റോജി എം അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസ്കുട്ടി അഗസ്റ്റിൻ എന്നിവർക്കെതിരെയാണ് ജാമ്യമില്ല വാറന്റ്. ഈ മാസം ആറാം തീയതിയും…
















