ഹോട്ടലുകൾക്ക് നേരിയ ആശ്വാസം; വാണിജ്യ സിലിണ്ടറിന് വില കുറച്ചു
ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ സിലിണ്ടറിന് വില കുറഞ്ഞു. 183.50 രൂപ കുറച്ചതോടെ സിലിണ്ടറിന് 2951 രൂപയായി. ഹോട്ടലുകൾക്ക് നേരിയ ആശ്വാസം നൽകുന്നതാണ് വിലക്കുറവ്. എന്നാൽ ഗാർഹിക എൽപിജി വിലയിൽ മാറ്റം ഇല്ല. വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക്…
ട്രെക്കിങ് കൊലപാതകം: സിയയുടെ ഫോൺ എപ്പോഴും ബിസി, ചോദിച്ചാൽ ദേഷ്യം, കേതന്റെ സംശയം ശരിയായി
പുണെ ∙ പ്രതിശ്രുത വധുവായിരുന്ന സിയ ഗോയലിനു മറ്റൊരാളുമായി ബന്ധമുണ്ടെന്നു കൊല്ലപ്പെട്ട യുവ വ്യവസായി കേതൻ അഗർവാൾ സംശയിച്ചിരുന്നതായി അന്വേഷണസംഘം വ്യക്തമാക്കി. കേതൻ കുടുംബവുമായി ഇതു പങ്കുവച്ചിരുന്നു. വിവാഹം ഉറപ്പിക്കുന്നതിനു മുൻപു സിയയുടെ പശ്ചാത്തലം വിശദമായി അന്വേഷിച്ചിരുന്നോ എന്നും മകൻ ചോദിച്ചതായും…
2 ദിവസം മുൻപ് വിവാഹ വാർഷികം; യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ, ഭർത്താവ് കസ്റ്റഡിയിൽ
വിഴിഞ്ഞം ∙ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിനു സമീപം പൊടിയണി വിള വീട്ടിൽ അഭിലാഷിന്റെ ഭാര്യ വിഘ്നേശ്വരി (27) യാണ് മരിച്ചത്. ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു. നാഗർകോവിൽ സ്വദേശികളായ നാഗരാജൻ– കല ദമ്പതികളുടെ മകളാണ്…
സുഹൃത്തിനൊപ്പമെത്തിയ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു, 11 പേർ അറസ്റ്റിൽ
നാസിക്∙ സുഹൃത്തിനൊപ്പം വനമേഖലയിൽ ഇരിക്കുകയായിരുന്ന യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. ജൽഗാവിലെ ജാംനർ താലൂക്കിലെ ഫത്തേപൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ജൂൺ രണ്ടിനാണ് സംഭവം. 11 പേരെ അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികൾക്കും യുവതിക്കും തമ്മിൽ പരസ്പരം പരിചയമുണ്ടെന്നാണ്…
മോഷണമുതൽ വാങ്ങിയ ആൾ ‘കയ്യൊഴിഞ്ഞു’; ശ്മശാനത്തിലെ 16 സിലിണ്ടറുകൾ മോഷ്ടിച്ച യുവാവ് പിടിയിൽ
വൈക്കം ∙ ടിവിപുരം പഞ്ചായത്ത് ശ്മശാനത്തിലെ ആവശ്യങ്ങൾക്കായി സൂക്ഷിച്ചിരുന്ന 16 ഗ്യാസ് സിലിണ്ടറുകൾ മോഷ്ടിച്ചെന്ന കേസിൽ ടിവിപുരം ചേരിക്കൽ പടിഞ്ഞാറേ മുണ്ടുപറമ്പിൽ ഉണ്ണിയെ (31) പൊലീസ് അറസ്റ്റ് ചെയ്തു. മോഷ്ടിച്ചതിൽ 14 സിലിണ്ടറുകൾ പലപ്പോഴായി ചെമ്മനത്തുകരയിലുള്ള തട്ടുകടയിൽ എത്തിച്ചെന്നു പൊലീസ് പറഞ്ഞു.…
വാഹനത്തിലിരുന്ന് മദ്യപാനം; ചോദ്യം ചെയ്ത വാഹന ഉടമയെ ജാക്കി ലിവർ കൊണ്ട് തലയ്ക്കടിച്ചു, കൊടുംക്രൂരത
മൂന്നാർ∙ വീടിനു മുൻപിൽ നിർത്തിയിട്ടിരുന്ന തന്റെ വാഹനത്തിലിരുന്ന് ചിലർ മദ്യപിച്ചത് ചോദ്യം ചെയ്ത വാഹന ഉടമയെ തലയ്ക്കടിച്ചു പരുക്കേൽപിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. രണ്ടു പേർ ഒളിവിലാണ്. മൂന്നാർ ന്യൂനഗറിൽ എം.മുനീശ്വരൻ (40) ആണ് അറസ്റ്റിലായത്. ന്യൂനഗർ സ്വദേശി എ.അഗസ്റ്റിൻ ബാബു…
എംഎൽഎയുടെ കാറിടിച്ച് യുവാവിനു പരുക്ക്
ആലപ്പുഴ ∙ റെജി ചെറിയാൻ എംഎൽഎയുടെ കാറും ബൈക്കും കൂട്ടിയിടിച്ചു യുവാവിനു പരുക്കേറ്റ സംഭവത്തിൽ എംഎൽഎ മദ്യപിച്ചു വാഹനമോടിച്ചാണ് അപകടമുണ്ടാക്കിയതെന്നു ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയുടെ സമൂഹമാധ്യമ കുറിപ്പ്. ഇതു വാസ്തവമല്ലെന്ന വിമർശനം ഉയർന്നപ്പോൾ കുറിപ്പ് പിൻവലിച്ചെങ്കിലും പിന്നീടു വീണ്ടും പ്രത്യക്ഷപ്പെട്ടു. വാഹനമോടിച്ചത്…
‘18 വയസ്സിനു താഴെയുള്ള പെൺകുട്ടിയുടെ സമ്മതത്തോടെയാണ് ലൈംഗികബന്ധമെങ്കിലും ബലാത്സംഗം’; 30 കാരന് 20 വർഷം കഠിനതടവ്
മുംബൈ ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തുടർച്ചയായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ 30 കാരന് 20 വർഷം കഠിനതടവ് വിധിച്ച് താനെയിലെ പ്രത്യേക പോക്സോ കോടതി. പ്രതിയായ ധനേശ്വർ പുജിയാലാൽ കലാസുവയെയാണ് കോടതി ശിക്ഷിച്ചത്. 2021-2022 കാലയളവിലായിരുന്നു കേസിനാസ്പദമായ സംഭവം. ഇരുവരുടേതും…
സ്വർണവ്യാപാരിയുടെ തട്ടിക്കൊണ്ടുപോയ കാർ കണ്ടെത്തി; സ്വർണം മോഷ്ടിച്ച ശേഷം ഉപേക്ഷിച്ചത് 26 കിലോമീറ്റർ അകലെ
മംഗളൂരു∙ പയ്യന്നൂരിലെ സ്വർണവ്യാപാരിയുടെ തട്ടിക്കൊണ്ടുപോയ കാർ കണ്ടെത്തി. ബണ്ട്വാളിലാണ് കാർ കണ്ടെത്തിയത്. കാറിന്റെ സീറ്റ് കവർ ഉൾപ്പെടെ കുത്തിക്കീറിയ നിലയിലായിരുന്നു. തട്ടിക്കൊണ്ടുപോയ സ്ഥലത്തുനിന്നും 26 കിലോമീറ്റർ അകലെയാണ് കാർ കണ്ടെത്തിയത്. 22 വർഷമായി പയ്യന്നൂരിൽ താമസിക്കുന്ന പയ്യന്നൂരിലെ ഗോൾഡൻ ജ്വല്ലറി…
കറന്റ് കിട്ടാനില്ല; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം നീളും
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി. ഉപാധികളോടെ വൈദ്യുതി വാങ്ങാന് റെഗുലേറ്ററി കമ്മീഷന് അനുമതി നല്കിയിരുന്നെങ്കിലും, കറന്റ് എക്സ്ചേഞ്ചില് കിട്ടാനില്ലാത്ത സാഹചര്യമാണെന്ന് വൈദ്യുതി വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഗുരുതര വൈദ്യുതി പ്രതിസന്ധിയാണുള്ളതെന്ന് മന്ത്രി സണ്ണി ജോസഫ് സമ്മതിച്ചു. മഴ കുറഞ്ഞതാണ്…

കൽപ്പറ്റയ്ക്ക് രണ്ട് പുതിയ കെ.എസ്.ആർ.ടി.സി ബസ്സുകൾ
ഫേസ്ബുക്കിലൂടെ വ്യാജ പ്രൊഫൈലുണ്ടാക്കി 15 ലക്ഷം തട്ടി; കോഴിക്കോട് സ്വദേശി കൽപ്പറ്റ പോലീസിൻ്റെ പിടിയിൽ
ജീവിതം അവസാനിപ്പിക്കാൻ തുനിഞ്ഞ യുവാവിനെ പോലീസ് രക്ഷപ്പെടുത്തി
സ്വകാര്യ ബസിടിച്ച് സര്ക്കാര് ആശുപത്രിയിലെ നഴ്സിന് ദാരുണാന്ത്യം
ഹുവാങ്ങിന്റെ വിവാഹേതര ബന്ധം പുറത്തുവരുംമുമ്പെ മെഗാസ്പീഡ് റെയ്ഡ് ചെയ്യാൻ യുഎസ് ഇന്തോനേഷ്യയോട് ആവശ്യപ്പെട്ടിരുന്നതായി റിപ്പോർട്ട്
വെര്ച്വല് ബുക്കിങ് ഉള്ളവര്ക്കു മാത്രം പമ്പ ടിക്കറ്റ്; കെഎസ്ആര്ടിസിക്കു കലക്ടറുടെ നിര്ദേശം
രാജ്യത്തെ ടോൾ വരുമാനത്തിൽ റെക്കോർഡ് കുതിപ്പ്; ഒക്ടോബറിൽ പിരിച്ചത് 6,640 കോടി രൂപ, ഡിജിറ്റൽ ഇടപാടുകളിൽ വൻ വർദ്ധനവ്
സ്കൂൾ സൺഷെയ്ഡ് തകർന്നു വീണു; തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം; 2 പേർക്കെതിരെ കേസ്
പിരിയാനാകില്ലെന്ന് തിരിച്ചറിഞ്ഞ ആ നിമിഷം; 10 വർഷത്തിനു ശേഷം വിവാഹം, ഇന്ന് രണ്ടുമക്കളുടെ അച്ഛന്മാർ!

































































































