മധ്യവയസ്കൻ കാറിനുള്ളിൽ മരിച്ച നിലയിൽ; കണ്ടത് കളിക്കാനെത്തിയ കുട്ടികൾ
തിരുവനന്തപുരം∙ കാര്യവട്ടത്ത് മധ്യവയസ്കനെ കാറിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കാര്യവട്ടം പേരൂരില്‍ ആണ് സംഭവം. ചെമ്പഴന്തി അണിയൂര്‍ സ്വദേശി രാജീവിനെ (50) ആണ് സ്വന്തം കാറിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗ്രൗണ്ടില്‍ കളിക്കാനെത്തിയ കുട്ടികളാണ് കാറിനുള്ളില്‍ ആളെ കണ്ടത്. തുടര്‍ന്ന്…
ഹൃദയത്തില്‍ നര്‍മ്മം നിറച്ച് മടക്കം; സലിംകുമാറിന് വിടചൊല്ലി കേരളം
കൊച്ചി: ഒരേ പോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നടന്‍ സലിംകുമാറിന് വിടചൊല്ലി കേരളം. നിറഞ്ഞ കണ്ണുകളുമായി നിന്ന ആയിരങ്ങളെ സാക്ഷിനിര്‍ത്തി വീടായ ലാഫിങ് വില്ലയില്‍ ഔദ്യോഗിക ബഹുമതിയോടെയായിരുന്നു സംസ്‌കാരം. സലിംകുമാറിന്റെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകള്‍ ഇല്ലാതെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍. മക്കളായ ചന്തുവും…
തൃഷയല്ല, തിരുച്ചി ഈസ്റ്റില്‍ ടിവികെ സ്ഥാനാര്‍ഥിയാകാന്‍ രാഘവ ലോറന്‍സ്? രാഷ്ട്രീയ പ്രവേശനം ഉടനെന്ന് സൂചന
ചെന്നൈ: തമിഴ്‌നാട്ടിലെ ദ്രാവിഡ പാര്‍ട്ടികളുടെ ആധിപത്യം തകര്‍ത്താണ് നിയമസഭ തെരഞ്ഞെടുപ്പില്‍ തമിഴക വെട്രി കഴകം (ടിവികെ) അധികാരം പിടിച്ചെടുത്തത്. മുഖ്യമന്ത്രി വിജയ്, മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും ജയിച്ചതോടെ തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തില്‍ രാജിവച്ചിരുന്നു. പകരം ടിവികെക്കായി നടി തൃഷ മത്സരിക്കുമെന്ന അഭ്യൂഹം…
കെഎസ്ആർടിസി ബസ് മോഷ്ടിച്ചു; ജീവനക്കാർ പിന്തുടർന്നതോടെ വഴിയിൽ ഉപേക്ഷിച്ച് മോഷ്ടാവ് കടന്നുകളഞ്ഞു
പാലക്കാട്: പാലക്കാട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ഓർഡിനറി ബസ് മോഷ്ടിച്ച് കടന്നുകളയാൻ ശ്രമിച്ച സംഭവത്തിൽ പ്രതിക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഞായറാഴ്ച പുലർച്ചെയാണ് കെഎസ്ആർടിസി ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മോഷണശ്രമം നടന്നത്. ഡിപ്പോയ്ക്ക് പുറത്തുള്ള പ്രധാന റോഡരികിൽ പാർക്ക് ചെയ്തിരുന്ന കെഎസ്ആർടിസിയുടെ ഓർഡിനറി…
പീത്‌സ വിതരണം ചെയ്യാനെത്തി; അക്രമികൾ വെടിവച്ചു, ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം
വാഷിങ്ടൻ∙ യുഎസില്‍ പീത്‍സ ഡെലിവറി ബോയി ആയി ജോലിചെയ്തിരുന്ന ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു. അന്‍ഷുല്‍ കുന്‍ചയാണ് (28) നോര്‍ത്ത് ഫിലാഡല്‍ഫിയയില്‍ വച്ച് കൊല്ലപ്പെട്ടത്. തെലങ്കാന സ്വദേശിയായ യുവാവ് പഠനത്തിനായാണ് യുഎസിലെത്തിയത്. ഒഴിവുസമയങ്ങളില്‍ പീത്‍സ ഡെലിവര്‍ ചെയ്തായിരുന്നു അന്‍ഷുല്‍ വരുമാനം കണ്ടെത്തിയിരുന്നത്.…
ചിരി മാഞ്ഞ് ‘ലാഫിങ് വില്ല’; സലിംകുമാറിന്റെ മൃതദേഹം വീട്ടിലെത്തിച്ചു, സംസ്കാര ചടങ്ങുകൾ ആരംഭിച്ചു
കൊച്ചി ∙ നടൻ സലിംകുമാറിന്റെ മൃതദേഹം പറവൂർ ടൗൺഹാളിലെ പൊതുദർശനത്തിനു ശേഷം വീടായ ‘ലാഫിങ് വില്ല’യിൽ എത്തിച്ചു. വൈകിട്ട് മൂന്നരയോടെ സംസ്കാര ചടങ്ങുകൾ ആരംഭിക്കും. ഔദ്യോഗിക ബഹുമതിയോടെയാകും സംസ്കാരം. സലിംകുമാറിന്റെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകൾ ഇല്ലാതെയാകും സംസ്‌കാര ചടങ്ങുകൾ നടക്കുക. അസ്ഥി…
കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ പൊള്ളലേല്‍പ്പിച്ചു, ഡാന്‍സ് പരിപാടിക്കായി തമിഴ്‌നാട്ടിലാണെന്ന വാദവും പൊളിഞ്ഞു; അഖിലയുടെ പങ്ക് വ്യക്തം
തിരുവനന്തപുരം: രണ്ടാനച്ഛന്റെയും അമ്മയുടെയും അതിക്രൂരമായ പീഡനങ്ങള്‍ക്കൊടുവിലാണ് പനവൂരില്‍ ഒന്നരവയസ്സുകാരന്‍ അര്‍ഷിതിന് ജീവന്‍ നഷ്ടമായതെന്ന് പൊലീസ് റിപ്പോര്‍ട്ട്. കുഞ്ഞിന്റെ ജനനേന്ദ്രിയത്തില്‍ പൊള്ളലേല്‍പ്പിച്ചെന്നും ഇരുവരും പൊലീസിനോട് സമ്മതിച്ചു. ഒരു മാസത്തിനിടെ നാല്‍പ്പതിലധികം തവണയാണ് അഷ്‌കറും അഖിലയും ചേര്‍ന്ന് മര്‍ദിച്ചത്. പലപ്പോഴും ആഹാരവും നല്‍കിയിരുന്നില്ല. മര്‍ദനത്തിനിടെയുണ്ടായ…
101 കിലോയിൽ നിന്ന് 65 കിലോ! പട്ടിണി കിടന്നില്ല, ഭക്ഷണം കഴിച്ചു കൊണ്ട് തടി കുറച്ചു, ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുടെ വമ്പൻ ബോഡി ട്രാൻഫോർമേഷൻ
ശരീരഭാരം കുറയ്ക്കുക എന്നത് പലർക്കും ഒരു ബാലികയറാ മലയാണ്. വെല്ലുവിളികളെ നേരിട്ട് കഠിന പരിശ്രമത്തിലൂടെ ഫിറ്റ്നസ് കണ്ടന്റ് ക്രിയേറ്ററായ കാജൻ ഒരു വർഷം കൊണ്ട് കുറച്ചത് 36 കിലോയാണ്. ഒരു വർഷത്തെ തന്റെ ബോഡി ട്രാൻസ്ഫോർമേഷൻ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ കാജൻ പങ്കുവെച്ചു.…
വാട്‌സാപ്പിലൂടെ മുത്തലാഖ് സന്ദേശം: കുവൈത്തിലുള്ള ഭര്‍ത്താവിനെതിരെ കേസ്
ജയ്പൂര്‍: കുവൈത്തില്‍ താമസിക്കുന്ന ഭര്‍ത്താവ് വാട്‌സാപ്പ് വഴി മുത്തലാഖ് നോട്ടീസ് അയച്ചതായി ആരോപിച്ച് രാജസ്ഥാനിലെ ബന്‍സ്വാര ജില്ലയില്‍ യുവതി പൊലീസിന് പരാതി നല്‍കി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മെയ് 17-ന് തന്റെ വാട്‌സാപ്പ് നമ്പറിലേക്ക് മുത്തലാഖ് സന്ദേശം അയച്ച്…
ലോട്ടറി അടിച്ചെന്ന് വ്യാജ രേഖ, ബാങ്ക് സ്റ്റേറ്റ്‌മെന്റ് തിരുത്തി: ക്ലര്‍ക്കായ സംഗീത് കോടീശ്വരനായ കഥ
തിരുവനന്തപുരം∙ സംസ്ഥാനത്തെ പാവപ്പെട്ട ലോട്ടറി വില്‍പനക്കാരും ഏജന്റുമാരും പെന്‍ഷന്‍ കിട്ടാനായി ക്ഷേമനിധി ബോര്‍ഡിലേക്ക് അടച്ചിരുന്ന തുകയില്‍നിന്നു തട്ടിയെടുത്ത ആറു കോടിയോളം രൂപ കത്തിച്ചു കളഞ്ഞുവെന്നാണ് ഒന്നാം പ്രതി സംഗീത് വിജിലന്‍സിനോടു വെളിപ്പെടുത്തിയിരിക്കുന്നത്. ലോട്ടറി ഏജന്റുമാരില്‍നിന്നു പ്രതിമാസം 50 രൂപ വീതം അംശദായമായി…
















