വഴിയാത്രക്കാരനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തി; പ്രതി പിടിയിൽ‍

തൃശൂർ∙ തെക്കേ നടയിലെ അടിപ്പാതയിൽ വച്ച് വഴിയാത്രക്കാരനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തി. തൃശൂർ സ്വദേശി ശരത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്ക് ക്രിമിനൽ പശ്ചാത്തലം ഉണ്ടെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ടയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഏകദേശം അൻപത് വയസ്സ് തോന്നിക്കുന്ന പുരുഷനാണ് മരിച്ചത്.…

യുവാവിനെ ബന്ദിയാക്കി, ദിവസങ്ങളോളം പീഡിപ്പിച്ചു; നഗ്നഫോട്ടോ അമ്മയ്ക്ക് അയച്ചു: രണ്ടുപേർ പിടിയിൽ‍

കോഴിക്കോട് ∙ യുവാവിനെ ബന്ദിയാക്കി വച്ച ശേഷം നഗ്ന ഫോട്ടോ പകർത്തി എട്ടു ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവത്തിൽ ഗുണ്ടാ സംഘത്തിലെ രണ്ടുപേരെ പൊലീസ് പിടികൂടി. കണ്ണൂർ മട്ടന്നൂർ തില്ലങ്കേരി പാളിയപറമ്പ് ജിഷ്ണു ജയൻ (26), കോഴിക്കോട് പറമ്പിൽ ബസാർ…

നഗരവീഥികളിൽ പെയ്തിറങ്ങിയ മാതൃത്വം; ഭ്രാന്തെടുത്ത് ഓടിയ മകനു പിന്നാലെ അലഞ്ഞുതീർന്ന ലക്ഷ്മി അമ്മാളുടെ ജീവിതം

തൃശൂർ: ഭ്രാന്തെടുത്ത് അലറിവിളിച്ച് ഓടുന്ന മകന് പിന്നാലെ, ശുഷ്കിച്ചുണങ്ങിയ ശരീരവുമായി നിഴൽ പോലെ ഓടുന്ന വയസ്സിയായ ഒരമ്മ… പ്രായവും തളർച്ചകളും മറന്ന്, മഴയിലും വെയിലിലും മകന്റെ കാവലാളായി ആ അമ്മ ഓടിനടന്നു. ഒരുകാലത്ത് തൃശൂർ നഗരത്തിന്റെ നീറുന്ന വേദനയായിരുന്നു ഈ കാഴ്ച…

സ്വിമ്മിങ് പൂളില്‍ വീണു പരിക്കേറ്റു; മൂന്നു വയസ്സുകാരന് ദാരുണാന്ത്യം

കാസര്‍കോട്: സ്വിമ്മിങ് പൂളില്‍ വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന കുട്ടി മരിച്ചു. കാസര്‍കോട് സ്വദേശി മുഹമ്മദ് ഐസാന്‍ യൂസഫ് ആണ് മരിച്ചത്. മൂന്നു വയസ്സായിരുന്നു.   ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഓഗസ്റ്റ് 9 ന് രാത്രിയായിരുന്നു അപകടം ഉണ്ടായത്. മൂടംബയല്‍ ഗ്രാമത്തിലെ സിഗ്‌നേച്ചര്‍ ഫാംസ്…

സൺ റൂഫിനു മുകളിൽ, ഡോർ തുറന്ന് പുറത്തേക്ക്…; വിവാഹ ആഘോഷത്തിനിടെ അപകട ഡ്രൈവിങ്, നടപടി

      കോഴിക്കോട് ∙ പേരാമ്പ്ര ചാനിയം കടവ് റോഡിൽ വിവാഹ ആഘോഷത്തിനിടെ അപകടകരമായ രീതിയിൽ യാത്രക്കാരെ സൺ റൂഫിനു മുകളിൽ കൂടിയും ഡോർ തുറന്ന് പുറത്തേക്കു നിർത്തിയും മറ്റു യാത്രക്കാർക്കും വാഹനങ്ങൾക്കും സുരക്ഷാ ഭീഷണി സൃഷ്ടിച്ച രണ്ടു വാഹനങ്ങളും…

യാത്രയ്ക്ക് മുമ്പ് ടിപ്പ് ചോദിക്കുന്ന ഏർപ്പാട് വേണ്ട; ഓൺലൈൻ ടാക്സി ആപ്പുകളോട് കേന്ദ്രം

      ഡൽഹി: ഓൺലൈൻ ടാക്‌സി യാത്രക്കാർക്ക് ആശ്വാസവുമായി കേന്ദ്ര ഗതാഗത മന്ത്രാലയം. ഓൺലൈൻ ടാക്‌സി ആപ്പുകൾ യാത്ര ആരംഭിക്കുന്നതിന് മുൻപ് നിന്ന് ടിപ്പ് ചോദിക്കുന്ന രീതി പൂർണ്ണമായും ഒഴിവാക്കണമെന്ന് കേന്ദ്രം നിർദേശിച്ചു.   ഊബർ, റാപ്പിഡോ തുടങ്ങിയ ആപ്പുകൾക്കാണ്…

പഠനം പൂർത്തിയാക്കിയ സന്തോഷം ആഘോഷിക്കാൻ ‘പറന്നുയർന്നു’; 8 മിനിറ്റിനകം ദുരന്തം, ഇന്ത്യൻ വിദ്യാർഥിയുടെ മരണത്തിൽ കാരണം തേടി പൊലീസ്

ലണ്ടൻ∙ മാസ്റ്റേഴ്സ് പഠനം പൂർത്തിയാക്കിയ സന്തോഷം ആഘോഷിക്കാൻ ഇന്ത്യൻ വിദ്യാർഥി വംശി മണ്ഡല (24) ബുക്ക് ചെയ്ത ഫ്ലൈറ്റ് എക്സ്പീരിയൻസ് യാത്ര എട്ട് മിനിറ്റിനകം ദുരന്തമായി. ജൂൺ 30ന് എസെക്‌സിലെ ഓംഗറിൽ തകർന്നുവീണ രണ്ട് സീറ്റുള്ള സെസ്ന വിമാനത്തിലുണ്ടായിരുന്ന വംശിയും പൈലറ്റ്…

ആശുപത്രിയിലെ ശുചിമുറിയിൽ നഴ്സിന്റെ മൃതദേഹം; വാതിൽ പൂട്ടിയ നിലയിൽ

കൊൽക്കത്ത∙ നീൽരതൻ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്‌സിനെ മരിച്ച നിലയിൽ കണ്ടെത്തി. രൂപാലി ബർമൻ (30) ആണ് മരിച്ചത്. ആശുപത്രിയിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. പൂട്ടിയിട്ടിരുന്ന വാതിൽ തകർത്താണ് പൊലീസ് മൃതദേഹം പുറത്തെടുത്തത്.   ശുചിമുറിയുടെ വാതിൽ ഏറെ നേരം…

സ്വകാര്യതയിലേക്ക് ഒളിക്യാമറയുടെ പച്ചവെളിച്ചം! വിവാഹവാർഷികം ആഘോഷിക്കാനെത്തിയ ദമ്പതികൾക്കുണ്ടായത് നടുക്കുന്ന അനുഭവം, പ്രതിഷേധം

മാഡ്രിഡ്: വിവാഹവാര്‍ഷികം ആഘോഷിക്കാനായി സ്‌പെയിനിലെ മാഡ്രിഡിലേക്ക് യാത്ര തിരിച്ച ബ്രിട്ടീഷ് ദമ്പതികള്‍ക്ക് താമസസ്ഥലത്ത് നേരിടേണ്ടിവന്നത് നടുക്കുന്ന അനുഭവം. അപ്പാര്‍ട്ട്‌മെന്റിന്റെ ബെഡ്‌റൂമില്‍ കിടക്കയ്ക്ക് നേരെ തിരിച്ചുവെച്ച നിലയില്‍ ഒളിക്യാമറ കണ്ടെത്തിയതിനെ തുടര്‍ന്ന് യുകെയിലെ വോക്കിങ് സ്വദേശികളായ ഡോണ നണ്‍, റോയല്‍ ആര്‍ട്ടിലറി മുന്‍…

ലക്ഷങ്ങൾ ശമ്പളമുള്ള ജോലിയുടെ ഓഫർ നിരസിച്ച് സിവിൽ സർവീസിന് തയ്യാറെടുത്തു; മൂന്ന് ശ്രമവും പരാജയപ്പെട്ടു; ഒടുവിൽ

കരിയർ യാത്രകൾ എല്ലായ്പ്പോഴും നമ്മൾ ആദ്യം പ്ലാൻ ചെയ്തതുപോലെ ആവണമെന്നില്ല. ആഗോള ടെക് ഭീമനായ ആമസോണിലെ ലക്ഷങ്ങൾ ശമ്പളമുള്ള സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് എൻജിനീയർ പോസ്റ്റിലെ ഓഫർ നിരസിച്ച് സിവിൽ സർവീസിന് തയ്യാറെടുപ്പ് ആരംഭിക്കുന്പോൾ വിവേകാനന്ദ പാസത്തിന് ഇത്തരമൊരു ട്വിസ്റ്റിന് കുറിച്ച് ഒരു…