കാറിൽ കൊണ്ടുവന്നിറക്കിവിട്ടു, പിന്നാലെ ഓടി നായ; ഇടിച്ചു കൊലപ്പെടുത്തി, ടയർ കയറിയിറങ്ങിയത് നിരവധി തവണ
തിരുവനന്തപുരം∙ ആറ്റിങ്ങൽ കാട്ടുമ്പുറത്ത് കാറിൽ കൊണ്ടുവന്നിറക്കിയ നായയെ അതേ കാറിടിപ്പിച്ച് കൊന്നു. വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം നടന്നത്. കാറിലെത്തിയ സംഘം ഡോർ തുടർന്ന് നായയെ കാറിൽ നിന്ന് ഇറക്കി വിട്ടു. കാറിലുണ്ടായിരുന്നവർ തിരികെ പോകുമ്പോൾ നായ പിന്നാലെ ഓടിയതും കാർ…
അതിശക്തമായ മഴ; എട്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
കൊച്ചി: സംസ്ഥാനത്ത് അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ എട്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, പത്തനംതിട്ട, വയനാട്, മലപ്പുറം, ആലപ്പുഴ, കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് അവധി. കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ ഓറഞ്ച് അലർട്ട്…
കനത്ത മഴ, പലയിടത്തും ഉരുള്പൊട്ടല്, 3 മരണം; എട്ട് ജില്ലകളിൽ റെഡ് അലര്ട്ട്
തിരുവനന്തപുരം∙ സംസ്ഥാനത്ത് കനത്ത മഴയില് വ്യാപക നാശനഷ്ടം. ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടി. മൂന്നുപേർ മരിച്ചു. പത്തനംതിട്ട റാന്നി ടൗണില് വെള്ളം കയറി. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. കുടയത്തൂര്…
കോഴിക്കോട്–മൈസൂർ ദേശീയപാതയിൽ ഈങ്ങാപ്പുഴയിൽ വെള്ളം കയറി: ചുരം യാത്രക്കാർക്ക് ജാഗ്രതാ നിർദേശം
8:00 AM താമരശ്ശേരി: ശക്തമായ മഴയെത്തുടർന്ന് കോഴിക്കോട്–മൈസൂർ ദേശീയപാതയിൽ (NH 766) ഈങ്ങാപ്പുഴ ടൗണിൽ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു. സമീപത്തെ പുഴ കവിഞ്ഞൊഴുകിയതിനെ തുടർന്ന് ദേശീയപാതയിലേക്ക് വെള്ളം കയറി ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടുകൊണ്ടിരിക്കുകയാണ്. വയനാട് ചുരം മേഖലകളിൽ മഴ…
ലോട്ടറി ഏജന്റുമാർക്കും വിൽപനക്കാർക്കും ഓണം ഉത്സവബത്തയിൽ 1000 രൂപ വർധിപ്പിച്ച് സർക്കാർ
തിരുവനന്തപുരം: പുതുയുഗ യാത്രയിൽ ലോട്ടറി തൊഴിലാളികൾക്ക് നൽകിയ വാഗ്ദാനം പാലിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ. തൊഴിലാളികളുടെ ആവശ്യം പരിഗണിച്ച് കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാർക്കും വിൽപ്പനക്കാർക്കും ഓണം ഉത്സവബത്തയായി 8500 രൂപയും പെൻഷൻകാർക്ക് 3750 രൂപയുമാണ് അനുവദിച്ചത്. മുൻ…
സ്വതന്ത്രമായാണ് അച്ഛൻ വളർത്തിയത്; സ്വന്തമായി അനുഭവങ്ങൾ ഉണ്ടാക്കാനാണ് പറയാറുള്ളത്- വിസ്മയ മോഹൻലാൽ
ഡൽഹി ജന്തർ മന്തറിൽ കോക്രോച്ച് ജനത പാർട്ടി നടത്തിയ പ്രതിഷേധത്തെ പിന്തുണച്ച് പോസ്റ്റിട്ടതിലും തുടർന്ന് വിമർശനങ്ങൾ ഉയർന്നതുമായി ബന്ധപ്പെട്ട് പ്രതികരിച്ച് നടിയും മോഹൻലാലിന്റെ മകളുമായ വിസ്മയ. വിമർശനങ്ങൾ തന്നെ ഒരിക്കലും ബാധിച്ചിട്ടില്ലെന്ന് അവർ വ്യക്തമാക്കി. തന്നേയും സഹോദരൻ പ്രണവിനേയും സ്വതന്ത്രമായിട്ടാണ് അച്ഛൻ…
ഫ്ളിപ്കാർട്ട് ഉപഭോക്താക്കൾക്ക് നെറ്റ്ഫ്ളിക്സ് സൗജന്യം; ഓഗസ്റ്റ് ഒന്ന് മുതൽ ലഭിക്കും
ഓൺലൈൻ ഷോപ്പിംഗ് വിപണിയിലെ ശക്തമായ മത്സരത്തിനിടയിൽ ഉപഭോക്താക്കളെ നിലനിർത്താനും പർച്ചേസ് പ്രോത്സാഹിപ്പിക്കാനുമായി ഫ്ളിപ്കാർട്ടിന്റെ പുതിയ നീക്കം. പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സുമായി (Netflix) സഹകരിച്ച് തങ്ങളുടെ ലോയൽറ്റി പ്രോഗ്രാം അംഗങ്ങൾക്ക് സൗജന്യ മൊബൈൽ സബ്സ്ക്രിപ്ഷൻ നൽകുന്ന പദ്ധതിക്കാണ് കമ്പനി തുടക്കമിട്ടിരിക്കുന്നത്. …
‘പിതാവിനെ വലിച്ചിഴച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു, യൂണിഫോം മുഴുവൻ രക്തം’; സിജെപി പ്രതിഷേധത്തിനിടെ പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങൾ രംഗത്ത്
ന്യൂഡൽഹി: ജന്തർ മന്തറിൽ വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തിനിടയിൽ ഡ്യൂട്ടിക്കിടെ ഗുരുതരമായി പരിക്കേറ്റ ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങൾ ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനം ചർച്ചയായിരിക്കുകയാണ്. നിരവധി കുടുംബങ്ങളാണ് പ്രതിഷേധത്തിനിടയിലെ ഉദ്യോഗസ്ഥരുടെ ദുരനുഭവങ്ങൾ പങ്കുവെച്ചത്. രക്തത്തിൽ കുളിച്ച യൂണിഫോമുമായാണ് ഡ്യൂട്ടിക്ക് ശേഷം തൻറെ പിതാവ് വീട്ടിലെത്തിയിരുന്നതെന്നും ക്രൂരമായ…
‘ബലാത്സംഗം, ലൈംഗികാവയവങ്ങൾ വികൃതമാക്കൽ’; റഷ്യ ലൈംഗിക അതിക്രമങ്ങൾ യുദ്ധായുധമാക്കുന്നുവെന്ന് വെളിപ്പെടുത്തൽ
മോസ്കോ: യുക്രൈൻ തടവുകാർക്കെതിരെ റഷ്യ ലൈംഗിക അതിക്രമങ്ങൾ ഒരു യുദ്ധായുധമായി ഉപയോഗിക്കുന്നതായി ‘ദി വോൾ സ്ട്രീറ്റ് ജേണൽ’ റിപ്പോർട്ട്. തടവിലാക്കപ്പെട്ട സൈനികരും സാധാരണക്കാരുമായ ഇരകൾ, തങ്ങളെ മാനസികമായി തകർക്കാനും അപമാനിക്കാനും ലക്ഷ്യമിട്ട് ബലാത്സംഗത്തിനും ലൈംഗികാവയവങ്ങൾ വികൃതമാക്കുന്ന തരത്തിലുള്ള ക്രൂരപീഡനങ്ങൾക്കും വിധേയരാക്കിയെന്ന് ആരോപിക്കുന്നു.…
‘യുവതി കുറ്റം സമ്മതിച്ചിട്ടും കേസ് തെളിയിക്കാൻ പൊലീസ് കഷ്ടപ്പെടും’: സിസിടിവി ദൃശ്യങ്ങൾ സ്വീകരിക്കാതെ കോടതി; അനിശ്ചിതത്വത്തിലായി കൊലക്കേസ്
ന്യൂ മെക്സിക്കോ (യുഎസ്) ∙ ആശുപത്രിയിലെ ശുചിമുറിയിൽ നവജാതശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ചെന്ന കേസിൽ നിർണായക തെളിവുകൾ കോടതി തള്ളിയതോടെ അമേരിക്കയിലെ ന്യൂ മെക്സിക്കോയിൽ കൊലക്കേസ് പ്രതിസന്ധിയിലായി. ആശുപത്രിയിൽ ചികിത്സയിലിരിക്കെ യുവതി നടത്തിയ കുറ്റസമ്മതസമാനമായ പ്രസ്താവനകളും പൊലീസിന്റെ ബോഡി ക്യാമറ ദൃശ്യങ്ങളും ആശുപത്രിയിലെ…
















